tag:blogger.com,1999:blog-6706650618712297748.post2778310358853059132..comments2023-08-16T15:23:59.474+04:00Comments on ഹാര്‍ട്ട്ബീറ്റ്സ്: പെണ്‍ചതിJishad Cronichttp://www.blogger.com/profile/01469885452663739563noreply@blogger.comBlogger34125tag:blogger.com,1999:blog-6706650618712297748.post-1213394877101065912010-06-14T12:05:35.202+04:002010-06-14T12:05:35.202+04:00ചതിവു പറ്റിയോ സഖാവെ ....
ഒരു പ്രണയ പരാജയം പറ്റി
പി...ചതിവു പറ്റിയോ സഖാവെ ....
ഒരു പ്രണയ പരാജയം പറ്റി
പിന്തിരിഞ്ഞ അനുഭവം
എല്ലാ കവിത കളിലും
നിഴലിച്ചു കണ്ടു;
സാരമില്ല എല്ലാ പെണ്ണും
പെണ്ണല്ല .എല്ലാ ആണും
ആണുമല്ല .കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-11666381265649668372010-06-08T17:32:25.458+04:002010-06-08T17:32:25.458+04:00ജിഷാദേ...
ഞാനെന്താ പറയാ...?
നിനക്കറിയാലോ എന്നെ...?...ജിഷാദേ...
ഞാനെന്താ പറയാ...?
നിനക്കറിയാലോ എന്നെ...?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-28463674375293526312010-05-05T22:45:08.411+04:002010-05-05T22:45:08.411+04:00ഹയ്യോ ഇത് കുറച്ചു കടന്ന കയ്യായി പോയ്യി കേട്ടോ .......ഹയ്യോ ഇത് കുറച്ചു കടന്ന കയ്യായി പോയ്യി കേട്ടോ ....50/50 chance ...എല്ലാം നേരെ പകുതി ...അങ്ങിനെയുള്ള പെണ്ണുങ്ങളും ആണുങ്ങളും കാണും എന്ന് വിശ്വസിക്കാ ...ഹംസ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു ...പിന്നെ താങ്കളുടെ ഭാര്യായുടെ വാക്കുകളും ..ഹി ഹി ഹിAnonymousnoreply@blogger.comtag:blogger.com,1999:blog-6706650618712297748.post-5644441032660876692010-05-02T15:05:59.101+04:002010-05-02T15:05:59.101+04:00സുരേഷേട്ടാ... അഭിപ്രായം 100% ശരിയാണു... വന്നതിനും ...സുരേഷേട്ടാ... അഭിപ്രായം 100% ശരിയാണു... വന്നതിനും അഭിപ്രായത്തിനും നന്ദി....

ഗീതചേച്ചീ....
നഷ്ടപ്പെട്ടതല്ല ചേച്ചീ രക്ഷപ്പെട്ടൂ എന്നു പറയൂ....

ഗീതചേച്ചീ....
ചേച്ചീ... ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എല്ലാവരും അങ്ങനെ അല്ലന്നു... എല്ലാത്തിലും ഉണ്ടാകും ഇതുപോലെ ചിലര്‍ ... പിന്നെ തെറ്റ് ആരുചെയ്താലും തെറ്റു തന്നെയാണു. അതു ആണായാലും പെണ്ണായാലും ശരി.പിന്നെ.. എഴുത്തില്‍ അങ്ങനെ പക്ഷഭേതം കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ തീരെ കാണിക്കില്ല. അതു ആണ് സുഹൃത്തായാലും പെണ് സുഹൃത്തായാലും .

ഷാജഹാന് .... കണ്ടിലെ നീ ഞാന്‍ കൊടുത്ത മറുപടി.

തെച്ചിക്കോടന് .... വന്നതിനു നന്ദി.

ലക്ഷ്മിചേച്ചീ... അങ്ങനെ പറയല്ലെ.... ഞാന്‍ സ്ത്രീകളെ എല്ലാരെയും അല്ലല്ലോ പറഞ്ഞത്. അടുത്ത പ്രാവിശ്യം ഞാന്‍ എഴുതുന്നുണ്ട് ഈ വ്രിത്തിക്കെട്ട ആണുങ്ങളെ കുറിച്ചു... പോരെ....? ഹ.ഹ.ഹ...ഒന്നു ചിരിക്കു ടീച്ചറെ... ആ ചൂട് ഒന്നുകുറയട്ടെ.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-84939413181251404252010-05-02T00:51:17.401+04:002010-05-02T00:51:17.401+04:00മില്മാബൂത്തുണ്ടെങ്കിലും ബിവറേജില്‍ ക്യൂ നില്ക്കു...മില്മാബൂത്തുണ്ടെങ്കിലും ബിവറേജില്‍ ക്യൂ നില്ക്കുന്നവരെക്കുറിച്ച് എന്ത് പറയാന്‍..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-81970403362632514222010-05-01T12:24:17.964+04:002010-05-01T12:24:17.964+04:00:):)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-27729959301866918912010-05-01T10:14:22.873+04:002010-05-01T10:14:22.873+04:00geetha good comment...jishad u don't have any ...geetha good comment...jishad u don't have any reply to geetha?Unknownhttps://www.blogger.com/profile/13471459878543200101noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-51090291615001254222010-04-30T15:38:34.043+04:002010-04-30T15:38:34.043+04:00ജിഷാദിനെ കുറ്റം പറയുന്നില്ല. കാരണം അങ്ങനെയുള്ള സ്ത...ജിഷാദിനെ കുറ്റം പറയുന്നില്ല. കാരണം അങ്ങനെയുള്ള സ്ത്രീകളും കാണാം. പക്ഷേ ഇങ്ങനെ പെരുമാറുന്ന, സ്ത്രീയെ ചതിക്കുന്ന, പുരുഷന്മാരുടെ എണ്ണം പതിന്മടങ്ങാണ് എന്ന കാര്യവും വിസ്മരിക്കരുത്. ജിഷാദിന്റെ ഒരു ആണ് സുഹൃത്തിന് ഇങ്ങനെ പറ്റിയപ്പോള്‍ ജിഷാദിന് നൊന്തു, ആ നൊംബരം കവിതയായി പുറത്തു വന്നു. ജിഷാദിന്റെ ഒരു പെണ് സുഹൃത്തിനാണ് ഇതു പറ്റിയിരുന്നതെങ്കില്‍, അതും ജിഷാദിന്റെ ഒരു ആണ് സുഹൃത്താണ് ആ ചതി ചെയ്തിരുന്നതെങ്കില്‍ ഇതുപോലെ നോവുമായിരുന്നോ? അറിയാന്‍ താല്‍പ്പര്യമുണ്ട്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-52012343096704544312010-04-28T05:26:10.311+04:002010-04-28T05:26:10.311+04:00പ്രണയം അത് വളരെ തീവ്രമായ വികാരം ....അത് സത്യമാണ്.....പ്രണയം അത് വളരെ തീവ്രമായ വികാരം ....അത് സത്യമാണ്...
ശരിയായ പ്രണയത്തില്‍ ചതിക്ക് സ്ഥാനം ഇല്ല......
.ഇല്ലാതിരുന്ന ഒന്ന് നഷ്ടപെട്ടത് ഓര്‍ത്തു വിഷമിക്കണോ?
മരണം അല്ല മോനെ വരാനുള്ളത്....നല്ല സ്നേഹമുള്ള ഒരു പെങ്കൊച്ചിന്റെ കൈകളാണ്....ഗീത രാജന്https://www.blogger.com/profile/06665881615783659050noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-51207539396828020182010-04-27T16:55:02.594+04:002010-04-27T16:55:02.594+04:00പ്രണയം സത്യമാണ് നമ്മളാണ് മിഥ്യ.
God is Love എന്നു ...പ്രണയം സത്യമാണ് നമ്മളാണ് മിഥ്യ.
God is Love എന്നു പറഞ്ഞതു പോലെ.
പ്രപഞ്ചസത്യമാണത്.
നമ്മള് അതിന്റെ വാഹകര്‍. വെറും ശരീരം.
കുഴപ്പം നമുക്കാണ്bueaty is truth
truth is bueaty
എന്നു കീറ്റ്സ്.

ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വികാരം പ്രണയമാണ്.
ഏറ്റവും ദുരുപയോഗം ചെയ്തതും പ്രണയത്തെയാണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-15560112068615037952010-04-27T15:03:21.503+04:002010-04-27T15:03:21.503+04:00നിയക്കുട്ടി.... ഞാന്‍ വരുന്നില്ല... ഇതുവഴി ഞാന്‍ ന...നിയക്കുട്ടി.... ഞാന്‍ വരുന്നില്ല... ഇതുവഴി ഞാന്‍ നാട്ടിലോട്ട് പൊയ്ക്കോളാമേ..

ഇസ്മായിലെ... അങ്ങനെ എന്നെ തൊല്പ്പിക്കാന് നോക്കണ്ട.. അഹാ... ഞാന്‍ നന്നായിട്ട് തന്നെ കാര്യം ... അത്രക്കായോ...

"സ്ത്രീകള്‍ ദേവതകള്‍ ...
അവരല്ലോ പുണ്യ ജന്മങ്ങള് ...
കൈ കൂപ്പീടുന്നു ഞാനാ ദേവതകളെ...
കാരണം... അവരല്ലോ പുണ്യ ജന്മങ്ങള്".

ഉമ്മു അമ്മാന് ... ചതിക്കല്ലെ പെങ്ങളെ ജീവിച്ചു പൊയ്ക്കോട്ടെ... ഞാന്‍ ആദ്യമേ പറഞ്ഞില്ലെ എല്ലാരും അങ്ങനെ അല്ല... ചുരുക്കം ചിലര്‍ അങ്ങനെ ആണെന്ന്... അങ്ങനെ ഉള്ളവരെയാ ഞാന്‍ പറഞ്ഞത്... അല്ലാത്തവര്‍ ദൈവതുല്യരാണ്... ഹാ... ഹാ... ഹാ...പോരെ... സന്തോഷമായി മക്കളെ... സന്തോഷമായിJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-10604795676992070212010-04-27T11:11:04.035+04:002010-04-27T11:11:04.035+04:00പെണ്ണുങ്ങൾ ചെയ്താൽ ഏതു കാര്യവും തെറ്റ് അല്ലെ എഴുത...പെണ്ണുങ്ങൾ ചെയ്താൽ ഏതു കാര്യവും തെറ്റ് അല്ലെ എഴുതിയത് ഒരു ആണായതു കൊണ്ട് ആൺ ചതി എന്ന പേരിൽ മതിയായിരുന്നു ഇതു വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല ശ്രീദേവിയെ വിവരമറിയിക്കും പെൺ ശക്തി കാണിച്ചു തരാം..Anonymousnoreply@blogger.comtag:blogger.com,1999:blog-6706650618712297748.post-68341833851749193442010-04-27T11:02:13.470+04:002010-04-27T11:02:13.470+04:00അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ....അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ... ഹാ...

മോനെ ജിഷാദ്,
അപ്പഴേ പറഞ്ഞില്ലേ വേണ്ടാ വേണ്ടാന്ന്. ഇനി കിട്ടിയതും വാങ്ങി മിണ്ടാതെ നടന്നോ$#@&%ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-8397780548599121672010-04-27T10:49:51.373+04:002010-04-27T10:49:51.373+04:00അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ....അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ... ഹാ...നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-52245133880645558652010-04-27T10:44:45.448+04:002010-04-27T10:44:45.448+04:00എറക്കാടന്‍ ... ഞാനും അതിനോട് യോജിക്കുന്നു.
മനോരാ...എറക്കാടന്‍ ... ഞാനും അതിനോട് യോജിക്കുന്നു.

മനോരാജ്... തീര്‍ച്ചയായും നില്ക്കും തെറ്റ് ആരു ചൈയ്താലും തെറ്റുത്തന്നെയാണ്, അതു ആണായാലും പെണ്ണായാലും .

റാംജിചേട്ടാ... പ്രണയം സത്യമാണു പക്ഷെ ചില സമയങ്ങളില്‍ അതു എല്ലാരും മറക്കുന്നു. അതില്‍ ആണും പെണ്ണും പെടും

ഇഖ്ബാല്‍ക്കാ...പറഞ്ഞതു വളരെ ശരിയാണു,അലയുന്നവര്‍ ഒരിക്കല്‍ അതു മനസ്സിലാക്കും

ഹാപ്പി... വന്നതിനു നന്ദി.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-79515088010235669692010-04-27T10:30:19.576+04:002010-04-27T10:30:19.576+04:00hello... hapi blogging... have a nice day! just vi...hello... hapi blogging... have a nice day! just visiting here....Anonymousnoreply@blogger.comtag:blogger.com,1999:blog-6706650618712297748.post-1782659087402018952010-04-26T20:08:11.675+04:002010-04-26T20:08:11.675+04:00പ്രണയം ഹ്രുദയത്തിലുണരേണ്ട മ്രുതു വികാരം അത് ബുദ്ധി...പ്രണയം ഹ്രുദയത്തിലുണരേണ്ട മ്രുതു വികാരം അത് ബുദ്ധിയിലുതിച്ച് ഉപാദി വെക്കുമ്പോൾ .
അത് സത്യമല്ലാത്തതും മ്രുഗീയവും മരണത്തിന്റെ വക്കിലും ഒക്കെ എത്തിപ്പെടും. അതിൽ ലിംഗ ബേധം ഒന്നുമില്ല.... അലയുന്നവർ എന്നും അലയുകതന്നെ.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-58218772726321630482010-04-26T19:19:08.322+04:002010-04-26T19:19:08.322+04:00പ്രണയം സത്യമാണ്.
ആണും പെണ്ണുമല്ല വ്യക്തിയുടെ മനസ്സ...പ്രണയം സത്യമാണ്.
ആണും പെണ്ണുമല്ല വ്യക്തിയുടെ മനസ്സാണ് കാര്യം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-24669665443346544312010-04-26T17:53:07.248+04:002010-04-26T17:53:07.248+04:00വരികൾ തിരിച്ച് പാടിയാലും കേട്ട് നിൽക്കാൻ തയ്യാറവണമ...വരികൾ തിരിച്ച് പാടിയാലും കേട്ട് നിൽക്കാൻ തയ്യാറവണമെന്നേ ഉള്ളൂ ജിഷാദ്.. അല്ലാതെ കുഴപ്പം ഒന്നുമില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-68118430211144485162010-04-26T14:53:16.512+04:002010-04-26T14:53:16.512+04:00ഹംസ പറയുന്നതിനോട് യോജിക്കുന്നു...ഹംസ പറയുന്നതിനോട് യോജിക്കുന്നു...എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-73913121204038476102010-04-26T14:53:00.262+04:002010-04-26T14:53:00.262+04:00ഫാസില്‍ .. നന്ദി...
ഷാജഹാന് ... ഞാന്‍ നന്നായിടാ....ഫാസില്‍ .. നന്ദി...

ഷാജഹാന് ... ഞാന്‍ നന്നായിടാ... ശരിക്കും നന്നായി.... എന്നെ വിശ്വാസം ഇല്ലെ?

ഹാഷിം ...എന്റെ കയ്യില്‍ ഒരു ആശയുണ്ട് അതു മതിയൊ?

മഹേഷ്... ഞാന്‍ ആരെയും താറടിച്ചു കാണിച്ചില്ല ഞാന്‍ ഇതുപോലെ ഒരു സംഭവം കണ്ടു അതു പറഞ്ഞു അല്ലതെ ആരെയും പക്ഷം പിടിച്ചില്ല.

മുതലാളീ... ശരിയാ... എല്ലാ വര്‍ഗ്ഗത്തിലും ഉണ്ട് ഇതുപൊലെത്തെ പിഴകള്‍ ഞാന്‍ കണ്ടതു ഇതായിപ്പോയി അതുകൊണ്ടല്ലെ...അങ്ങട് ക്ഷമീ....

നന്ദനചേച്ചീ.... ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഞാന്‍ എല്ലാരെയും അല്ല അങ്ങനെ പറഞ്ഞെ എന്ന്, എല്ലാ
ലിംഗത്തിലും ഉണ്ട് ഇതുപോലെ ഓരോ ലവനും ലവളും ...

വന്നു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ ക്കും നന്ദി... ഇനിയും വരണം .Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-23308347531235321802010-04-26T13:59:19.792+04:002010-04-26T13:59:19.792+04:00ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല...ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ പു-രുഷന്മാരും ഇതുപോലെ അല്ലട്ടൊ!!!
"ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.
വരില്ല ഒരിക്കലും മരണമല്ലാതെ"
ജിഷാദെ നാശവും ചതിയും മരണവും വരുന്നത് ലിംഗം നോക്കിയാണോ??
“അപ്പോളും അവള് അലയുന്നു“ ഇത് വളരെ ശരിയാണ് കെട്ടോ, അതൊരു അലച്ചലായിരിക്കും,
ഒരിറ്റുവെള്ളത്തിന് വേണ്ടിയുള്ള അലച്ചിൽ.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-49712090692343795572010-04-26T13:48:08.958+04:002010-04-26T13:48:08.958+04:00ഇതു ആണുങ്ങളെ പറ്റി പറയുകയാണെങ്കില്‍ ശരിയായിരുന്നു....ഇതു ആണുങ്ങളെ പറ്റി പറയുകയാണെങ്കില്‍ ശരിയായിരുന്നു... മുഖ്താര്‍ പറഞ്ഞത് ഞാന്‍ പിന്താങ്ങുന്നു... ആശംസകള്‍...കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-32577061804590350192010-04-26T13:36:52.056+04:002010-04-26T13:36:52.056+04:00ഇത് ആണിനും പെണ്ണിനുമാവാം കേട്ടൊഇത് ആണിനും പെണ്ണിനുമാവാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6706650618712297748.post-8621959296696661672010-04-26T13:23:24.087+04:002010-04-26T13:23:24.087+04:00പക്ഷപാതപരമായിപ്പോയി !
മുഖ്താറിനോട് യോജിക്കുന്നു ...പക്ഷപാതപരമായിപ്പോയി !

മുഖ്താറിനോട് യോജിക്കുന്നു ...Mahesh | മഹേഷ് ™https://www.blogger.com/profile/06569054023499017719noreply@blogger.com