
വിചനമായ ഈ വഴിയിലൂടെ ഞാന്‍ നടന്നകലുബോള്‍ ....
എന്‍ ഒര്‍മ്മകളില്‍ വിരിയുന്നു നിന്‍ സ്വപ്നങള്‍ വിരിഞ സൌഹ്രിതം.
ഷിഷിരവും വസന്തവും മാറി മാറി പൊഴിഞിടുബോള്‍ ....
ഒരു കവിതയായി ഇട്ക്കെപ്പോഴൊ പൂത്തിടുന്നു പ്രണയം.
മഴയില്‍ നനഞു നാം ഈ വഴിയില്‍ നടന്നതും ....
കുഞു കുഞു കുസ്രിതിയാല്‍ മെല്ലെ ഓടിക്കളിച്ചതും ...
കൊച്ചു കൊച്ചു പരിഭവങള്‍ നാം പങ്കുവെച്ചതും ....
എല്ലാം ഒര്‍ക്കുന്നു ഇന്നു ഞാന്‍ ഈ വിചനവീതിയില്‍ എകനായി.
സ്വപ്നങള്‍ വിടര്‍ന്നിരുന്ന ഈ വിചനവീതിയില്....
പലരും പിരിഞു പൊയിടുബൊള്‍ ...
അവരില്‍ ഒരാളായി നാം പിരിഞതും ....
യാത്ര ചൊല്ലി നീ എന്നില്‍ നിന്നകന്നതും എല്ലാം ഒരു സ്വപനമായി ഒര്‍ക്കുന്നു ഇന്നു ഞാന്‍.
ഈ വഴിയില്‍ ഞാന്‍ നിന്‍ കരം പിടിച്ചു നടന്നതും ...
പിരിയുന്ന നേരത്തു നീയെന്‍ ചെവിയില്‍ മന്ത്രിച്ചതും ...
തിരികെ വന്നെന്റെ മാറില്‍ കിടന്നതും ...
നിന്‍ കരങളാല്‍ എന്നെ തലൊടി സ്വാന്തനിപ്പിച്ചതും ...
ഒടുവില്‍ നീ ഒരു തേങലായി പൊയി മറഞതും ....
ഒര്‍ത്തു ഞാന്‍ വിലപിക്കാറുണ്ടെന്നും ...
എങിലും ഒരിക്കല്‍ നീ വരുന്നതും കാത്തു ഞാന്‍....
ആ വിചനവീതിയില്‍ തനിയെ ഇരുന്നു...
ഒര്‍ക്കുന്നുഞാന്‍ നമ്മുടെ നല്ല ഇന്നലെകള്‍.
ജിഷാദ് ക്രൊണിക്...