
ഇതു എനിക്കായി എന്റെ ഭാര്യ അയച്ച് തന്നതായ വരികള്‍ ആണ്. അവള്‍ എന്നെ എത്രതൊളം സ്നെഹിക്കുന്നു എന്നും എത്രത്തൊളം എന്നെ "മിസ്സ്" ചെയ്യുന്നു എന്നും അറിയുബൊള്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞുപൊയി.
---------------------------------------------------
വിരഹ വേദന ഒരുപൊലെ അറിയുന്നു ഇന്നു നാം .....
കരകാണാ കടലിനക്കരേയും ഇക്കരേയും നിന്നിടുപൊള്‍....
ഉള്ളിലെ വേദനകളൊതുക്കി......
നെജ്ജിലെ ശ്വാസമടക്കി.......
ഇന്നു ഞാന്‍ കണ്ണുനീര്‍ പൊഴിചിടുപൊള്‍ .....
ഒരു ആശ്വാസമായി നീ എന്‍ അരികില്‍ ഒന്നു വന്നിരുന്നെഗില്‍.....
എന്നു ഞാന്‍ അറിയാതെ മൊഹിക്കാറുണ്ടെന്നും.
ആദ്യമായ് നാം കണ്ടതും .....
ഒന്നായി ചേര്‍ന്നതും ...
സ്വപ്നങള്‍ കണ്ടതും ....
ഒടുവില്‍ നീ ദൂരെക്കുപൊയതും .....
എല്ലാം എനിക്കിന്നു വേദനമാത്രമാണ്.
എന്‍ ആത്മാവില്‍ നിന്‍ പ്രണയം ഒരു ഉറവയായി ഒഴുകുന്നു....
നിന്‍ ഓര്‍മ്മകള്‍ എന്‍ ഹ്രിദയതെ തഴുകുന്നു...
എന്‍ കണ്ണുകളില്‍ നിന്‍ നിഴലുകള്‍ മിന്നി മറയുന്നു...
എന്‍ സ്വപ്നങളില്‍ നിന്‍ ചിന്ദകള്‍ നിറയുന്നു....
പാതി അടഞ എന്‍ മിഴികളില്‍ നിന്‍ ഒര്‍മ്മകള്‍ വീണു പൊഴിയുന്നു...
എന്‍ ഹ്രിദയം നിന്‍ സുഗന്ധം തേടി അലയുന്നു....
എന്‍ സ്വപ്നവാടിയില്‍ പുഷ്പങള്‍ കൊഴിയുന്നു...
എന്‍ കവിളിണയില്‍ കണ്ണുനീരു പൊഴിയുന്നു....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളാല്‍ .
ഇനി എങ്കിലും നീ പറയൂ എന്‍ പ്രിയനേ....
എന്തിനു നീ എന്നെ വിട്ട് ദൂരെക്കു പൊയി...
പ്രിയനെ നീ എന്‍ കണ്ണില്‍ കൊളുത്തിയ പ്രണയം ....
എന്തെ നീ കാണാതെ പൊയി....
വിറയാര്‍ ന്ന ശബ്ദ്ത്തില്‍ നീ വിട ചൊല്ലി പിരിയുബൊള്‍ .....
നീ അറിയാതെ ഞാന്‍ നിന്നെ കാത്തിരുന്നു...
നീ അകന്ന വഴിയിലെക്കു കണ്ണുനട്ടു എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.
പറയൂ നീ പ്രിയനേ...... എന്നു വരും നീ എന്നരികില്‍ ...
കാത്തിരികുന്നു ഞാന്‍ നിനക്കായി എന്‍ പ്രിയതമാ....
ഇനിയും നീ വൈകുവതെന്തെ എന്‍ ചാരെ അണയുവാന്‍.
നിയ ജിഷാദ്.......
4 comments:
കൊള്ളാം
നന്നായിട്ടുണ്ട്...
മനസ്സില്‍ കൊള്ളുന്ന വരികള്‍
വിരഹ വേദന…… അത് അനുഭവിക്കുന്നവര്‍ക്കെ അറിയൂ.. അല്ലാത്തവര്‍ക്ക് ഇതെന്ത് കുന്തം എന്ന് തോനും …
വിരഹത്തോളം വലിയ ഒരു വേദന വേരയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ ,,,,,, സമ്മതിക്കാത്തവര്‍ ഉണ്ടാവും എന്നാലും ഞാന്‍ പറയും വിരഹത്തേക്കാള്‍ വലിയ ഒരു വേദനയില്ല.!!!!!
innu adyamayanu njan blog vayikkunnathu
kavithakal kollam
malayalam typing ariyilla kshamikkuka
i am a biginner
pala varikalum vaayichappol ente kannu niranju poy
വിരഹത്തെക്കാൾ വലിയ വേദന ഉണ്ട്... അതാണ് പ്രസവവേദന..
Post a Comment