
വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന പ്രവാസികളില്‍പ്പെടുന്ന ചില അപൂര്‍വയിനം ആളുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്, അവരെ കണ്ടുമുട്ടാത്തവരായി ആരും തന്നെ ഗള്‍ഫില്‍ ഉണ്ടാകില്ല. അവരുടെ പലതരത്തിലുള്ള പ്രകടനങ്ങളാണ് താഴെ. കഷ്ടപ്പെട്ടു കുടുംബം പുലര്‍ത്തുന്ന നമ്മലെപോലെയുള്ള പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും ഇവരില്‍ നിന്നു അറിഞ്ഞോ അറിയാതെയോ ഒരു പണി കിട്ടിയവര്‍ ഉണ്ടാകും.ഇവരെ മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല,കാരണം ഇവര്‍ ചിലപ്പോഴൊക്കെ അപകടകാരികള്‍ ആണ് അതുകൊണ്ട് ഇവരെ സൂക്ഷിക്കുക, ബഹുജനം പലവിധം !
ബംഗാളി
--------------------------
ഒന്നു രണ്ടു ബംഗാളികള്‍ കൂടി ഒരു മെസ്സ് തുടങ്ങി, പരസ്പരം വിശ്വാസമില്ലാത്തവരാണ് ബംഗാളികള്‍ അതുകൊണ്ട് തന്നെ ചിക്കന്‍ക്കറി വെക്കുമ്പോള്‍ അവരവരുടെ ചിക്കന്‍ കഷ്ണങ്ങളില്‍ നൂലുകെട്ടിതൂക്കി പേരെഴുതി വെക്കും, കാരണം സ്വന്തം പേരെഴുതിയ കഷ്ണങ്ങള്‍ മാത്രമേ ഓരോരുത്തരും എടുക്കാന്‍ പാടുള്ളൂ. വിശ്വാസം അതല്ലെ എല്ലാം...
പട്ടാണി
------------------------
ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച് ചെയ്യുന്നതിനിടയിലാണ് ഒരു വണ്ടിയുടെ ഗ്ലാസില്‍ പ്രാവ് കാഷ്ട്ടിച്ചു വെച്ചിരിക്കുന്നു... പ്രാവിനറിയാം എവിടയാണ് പണി നടത്തേണ്ടത് എന്ന്. കാഷ്ടം കണ്ടയുടനെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് കൈപത്തി നിവര്‍ത്തി ഒറ്റ തുപ്പ്, പിന്നെ ആ കൈ കൊണ്ട് ഗ്ലാസ്സില്‍ തുടച്ചു ക്ലീന്‍ ആക്കി, എല്ലാത്തിനും ശേഷം ഇട്ട പൈജാമ പൊക്കി ഗ്ലാസ്സില്‍ അവസാന മിനുക്ക് പണിയെന്നോണം തുടച്ചുകൊണ്ട് വീണ്ടും വണ്ടിയിലേക്ക്, പിന്നെ ഒരു ചിരിയും, എന്നോടാണോ കളി ! അതാണ് പട്ടാണി...
മലയാളി
--------------------------
അമേരിക്കന്‍യാത്ര കഴിഞ്ഞു വന്ന അറബി തന്റെ സ്റ്റാഫില്‍പ്പെട്ട മലയാളിയെ ഓഫീസില്‍ വിളിപ്പിച്ചു, കഴിഞ്ഞ ഒരു മാസത്തെ വിശേഷങ്ങള്‍ അന്വേഷിച്ചു. അവിടെ നടന്ന എല്ലാ സംഭവങ്ങളും അയാള്‍ ബോസിന് വിവരിച്ചു കൊടുത്തു, തിരിച്ചു പോരുമ്പോള്‍ അയാളുടെ കയ്യില്‍ സാലറി കൂട്ടിയതായി കാണിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ ഉണ്ടായിരുന്നു . രണ്ടാം ദിവസം ബോസ്സ് ഓഫീസിലെ മറ്റു ചിലരെ പിരിച്ചുവിടുകയും ചെയ്തു.
നേപ്പാളി
--------------------------
ഒരു ദിവസം ഓഫീസില്‍ നേരംവൈകിയാണ് ഞാന്‍ എത്തിയത്, അതുകൊണ്ട് തന്നെ നാസ്ത കഴിക്കാനായി പാന്‍ട്രിയിലേക്ക് പോകുമ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു, പുതിയ ഓഫീസ് ബോയ് വന്നിട്ടുണ്ട് അവന്‍ ഉണ്ടാക്കിയ ചായയാണ് ഇന്ന് കിട്ടിയത്, നന്നായിട്ടുണ്ടായിരുന്നു എന്ന്, ഇതുകേട്ട് ഞാന്‍ പതുക്കെ പാന്‍ട്രിയില്‍ എത്തിയതും പുതിയ പയ്യന്‍ ചായയില്‍ വിരല്‍ ഇട്ടുകൊണ്ട് വിരല്‍ നക്കുന്നതും കണ്ടു, ഞാന്‍ ചോദിച്ചു നീ എന്താ ഈ ചെയ്യുന്നേ ? അപ്പോള്‍ അവന്‍ പറയാ... ഞാന്‍ ചായയിലെ മധുരം നോക്കുകയായിരുന്നു എന്ന്.... ഹാ ചുമ്മാ അല്ല ചായ നന്നായി എന്ന് എല്ലാരും പറയുന്നേ..
ലെബനെന്‍സ്
------------------------------
കുറച്ചു നാളായി ഒരു ജോലിക്കയറ്റം കിട്ടിയിട്ട്, മേലുദ്യോഗസ്ഥനെ പ്രീതിപ്പെടുത്താന്‍ എന്താ ഒരു വഴി ? കുറെ ആലോചിച്ചു ഒടുവില്‍ അയാളുടെ വീക്നെസ്സില്‍ തന്നെ പിടിക്കാന്‍ അയാള്‍ തയ്യാറായി, നാട്ടില്‍ നിന്നും ഒരു അടുത്ത ബന്ധുവിന്റെ മകളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വന്നു, ഗള്‍ഫ് കാണാനുള്ള അവളുടെ അതിയായ ആഗ്രഹം അവളെ മറ്റൊന്നും ചിന്തിക്കാന്‍ പ്രേരിപ്പിച്ചില്ല, ചാടി പുറപ്പെട്ട അവളെ അയാള്‍ ആദ്യം തന്നെ എത്തിച്ചുകൊടുത്തത് തന്റെ മേലുധ്യോഗസ്തനായിരുന്നു. തിരിച്ചു വരുമ്പോള്‍ അവളുടെ കുറച്ചു വസ്ത്രങ്ങളും പിന്നെ അയാളുടെ പ്രൊമോഷന്‍ ലെറ്ററും കയ്യിലുണ്ടായിരുന്നു.
പലസ്തീനി
----------------------------
ടാക്സിയില്‍ പോകുകയായിരുന്ന ഞാന്‍ ഒരു നേരം പോക്കിനായി ഡ്രൈവറുമായി സംസാരിച്ചിരിക്കുകയായിരുന്നു പെട്ടെന്നാണു അവന്‍ വണ്ടി വെട്ടിച്ചതും ഒരു കാര്‍ വന്നു ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ നിന്നതും, പിന്നെ രണ്ടുപേരും ഗ്ലാസ് താഴ്ത്തി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു അടിയുടെ വക്കത്ത് എത്തി, ഒന്നും മനസ്സിലാകാതെ ഞാന്‍ അത് നോക്കി ഇരുന്നു, ഞാന്‍ വന്നിരുന്ന വണ്ടിയുടെ ട്രാക്കിലേക്ക് മറ്റവന്‍ കുത്തികേറുകയും അത് ചോദിച്ച എന്‍റെ ഡ്രൈവറെ മറ്റവന്‍ തല്ലാന്‍ പോകുന്നതാന് അവിടെ കണ്ടത് . പിന്നെ അവരുടെ തര്‍ക്കം മൂത്തു, പെട്ടന്ന് എന്‍റെ വണ്ടിയുടെ ഡ്രൈവര്‍ അറബിയില്‍ എന്തോ പറഞ്ഞതും മറ്റവന്‍ മുഖം താഴ്ത്തി അവന്റെ വണ്ടിയില്‍ കയറി പോയി,തിരികെ വന്ന ഡ്രൈവറോട് ഞാന്‍ ചോദിച്ചു ഇതുവരെ സംസാരിച്ചിട്ടും യാതൊരുവിധത്തിലും സഹകരിക്കാത്ത അവനെ എങ്ങനെയാ ഇത്രപെട്ടന് ഓടിച്ചത് എന്ന് ചോതിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, നീ ആണ് തെറ്റ് ചെയ്തത് അതുകൊണ്ട് നീ മാപ്പ് പറയണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല ,പിന്നെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഇവിടെ കാണിക്കുന്ന ഈ വീര്യം നിന്റെ നാട്ടില്‍ പോയി കാണിച്ചിരുന്നു എങ്കില്‍ നിനക്കെല്ലാം താമസിക്കാനും പറയാനും സ്വന്തമായി ഒരു രാജ്യം ഉണ്ടായേനെ എന്ന്, അത് കേട്ടതും അവന്‍ ലജ്ജിച്ചു സ്ഥലം വിട്ടു. അവനാണ് പലസ്തീനി, സ്വന്തമായി നാടില്ലെങ്കിലും എല്ലാം അവന്റെ കാല്ച്ചുവട്ടിലെന്നു അഹങ്കരിക്കുന്നവന്‍.
ലങ്കന്‍സ്
-------------------------
മൊട്ടയില്‍ നിന്നും വിരിയാത്ത പയ്യന് അമ്മയുടെ പ്രായവും, കുഞ്ഞനുജത്തിയുടെ ഉടുപ്പുമിട്ട് നാട്ടിലെ മസിലന്‍മാരെ പോലെ എല്ലാ ശരീരഭാഗവും കാണിച്ചു നടക്കുന്ന ഒരു ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍, അവര്‍ കൈകോര്‍ത്ത് പിടിച്ചു നഗരപ്രദക്ഷിണം നടത്തുന്നു എങ്കില്‍ അത് ലങ്കന്‍സ് തന്നെ.
ഫിലിപ്പിനോസ്
-----------------------
കീശയിലെ കനം നോക്കി, ഉടുപ്പുമാറ്റുന്നതുപോലെ ബോയ്‌ഫ്രണ്ടിനെ മാറ്റുകയും, യൂറോപ്യന്‍ ജീവിത നിലവാരവും, അറബികളുടെ കയ്യിലെ കളിപ്പാവകളുമായ നാട്ടിലെ പല്ലികളെ പോലെ തോന്നിപ്പിക്കുന്ന ഒരു വര്‍ഗ്ഗം. ജനിച്ചു വീഴുന്നത് മീന്കാരിയായിട്ട് , ഉള്ള വീട് ഇടക്കിടെ ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും നഷ്ടപെട്ടിട്ടും അഹങ്കാരം മാത്രം നശിക്കാത്ത കുട്ടികള്‍.
മിസിരികള്‍
-----------------------------
ജോലിക്കയറ്റത്തിനായി ബോസ്സിനെ സമീപിച്ച മിസിരി വായ തുറന്നു സംസാരിച്ചതും ബോസ്സ് അയാളെ വിസ ക്യാന്‍സല്‍ ചെയ്തതും തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു.
അല്ലെ ? ശരിയല്ലേ ? കിട്ടിയിട്ടില്ലേ ഒരു പണി ? ഹാ ആരോടും പറയണ്ട ! എന്താ ചെയ്യാ സഹിക്കുക തന്നെ... അതാണ് പറയുന്നേ, ബഹുജനം പലവിധം !....
121 comments:
തേങ്ങ എന്റെ വക
((((ഠോ))))
ബാക്കി വായിച്ചിട്ടു പറയാം
നല്ല ഒബ്സര്‍വേഷന്‍.
എല്ലാരേയും നന്നായി വാരി.
കൂട്ടത്തില്‍ നല്ലവര്‍ ആരും ഇല്ലേ ഒരു സാമ്പിളിന്.
മല്ലൂസ് ആണ് ടോപ്
മിസ്രിയെ കുറിച്ച് അത്രയൊന്നും പോര. അവരെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ഗല്‍ഫ്കാര്‍ക്ക് പറയാനുണ്ടാകുക എന്ന് തോന്നുന്നു. അവര്‍ ഒരു കമ്പനിയില്‍ കയറിയാല്‍ ആന കരിമ്പിന്‍ തോട്ടത്തില്‍ കടന്നത് പോലെയാന്നാ പറയാറ്.
മിസ്രിയുടെ തസ്തിക മൊഹന്തീസ് -ആള് പ്ലമ്പറാ,എന്നാലും പറയുമ്പോള്‍ അവന്‍ പൈപ്പിന്റെ എഞ്ചിനീയര്‍
ഡോക്‍ഠൂറ- ഫാര്‍മസിസ്റ്റ് ആണേ വെള്ള കോട്ടിട്ട് മരുന്ന് എടുത്ത് കൊടുപ്പ് ആണ് പണീ. ഭാവം കണ്ടാല്‍ ഡോക്‍ടര്‍ പേടിക്കും....സാധിക്കുമെങ്കില്‍ എല്ലായിടത്തും 'മൂദീര്‍' ആണെന്ന് തന്നെ പറയും...
നീരീക്ഷണങ്ങള്‍ അസ്സലായി ...
എന്നാലും എന്‍റെ ജിഷാദേ...എങ്ങിനെ ഇത്ര നന്നായി വിലയിരുത്തി ? ഒരു ഗവേഷണം തന്നെ നടത്തിയ മട്ടുണ്ടല്ലോ...അത്രയ്ക്ക് പെര്‍ഫെക്റ്റ് ആണ് കാര്യങ്ങള്‍ ...പിന്നെ റാംജിസാബും മാണിക്യവും പറഞ്ഞതിനോട് നൂറ്റൊന്നു ശതമാനം ഞാന്‍ യോജിക്കുന്നു.ഞങ്ങളുടെ കമ്പനിയില്‍ ഈ വര്‍ഗം മാത്രം ഇല്ല ..
വിശദമായ വിലയിരുത്തലുകൾ തന്നെ..!ആ പാവം പാകിസ്ഥനികളെ വിട്ടുകളഞ്ഞു അല്ലേ..പിന്നെ ഈ നല്ല നിരീക്ഷണങ്ങൾക്കുള്ളിലൂടെ ഒന്നുരണ്ട് അക്ഷരപിശാച്ചുകൾ ഓടി നടക്കുന്നത് കണ്ടു കേട്ടോ ജിഷാദ്.....
നല്ല ഗവേഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ ജിഷാദ്! പിന്നെ വേണ്ടത്ര ഒതുക്കവും. ഓരോ ജനവിഭാഗങ്ങളുടേയും പ്രത്യേകതകളിൽ ശരിക്കും കയറിപ്പിടിച്ചു. വളരെ നല്ല പോസ്റ്റ്!
ഈ പ്രവാസികളുടെയിടയില്‍ പാവം നാട്ടുകാരനായ ദരിദ്രവാസി എങ്ങനെ പ്രതികരിക്കും? ഒരു നിശ്ചയവുമില്ല!. സംഭവം നന്നായിട്ടുണ്ട്!. സാമ്പിളിനു ഒരു നാടന്‍ കാക്കയെയും ഉള്‍പ്പെടുത്താമായിരുന്നു. കാരണം ടൈറ്റില്‍ “ ബഹു ജനം പല വിധം ” എന്നല്ലെ?
കേളപ്പിറവിയായിട്ട് ഒരു മലയാളിയുടെ സംഭാവന, കൊള്ളാം. ഇതു തന്നെ മലയാളി!
കലക്കന്‍. അടിപൊളി നിരീക്ഷണം.
കലക്കി. നല്ല ഒബ്‌സര്‍വേഷന്‍. എല്ലാവരേയും ശരിക്കും വിലയിരുത്തിയിട്ടുണ്ട്.
ha! adipoli!!
തേരാ പാര നടന്നപ്പോള്‍ ഒപ്പിച്ച പണിയാണല്ലേ?
ഏതായാലും സംഗതി ഉഗ്രന്‍.
വളരെ കൃത്യമായ വിലയിരുത്തല്‍....സമ്മതിച്ചിരിക്കുന്നു....
അപ്പോ ദുഫായില്‍ വായനോട്ടമാണല്ലേ പണി ജിഷാദേ....
നല്ല രസികന്‍ നിരീക്ഷണങ്ങള്‍ തന്നെ... പതിനാലു വര്‍ഷം ഗള്‍ഫ് ജീവിത പരിചയം ഉള്ള എനിക്ക് ഇതു വായിച്ചിട്ട് പ്രത്യേക ഒരു സംഭവം ആയി തൊന്നിയില്ല.... അക്ഷരതെറ്റുകള്‍ ധാരാളം..... ചോദിക്കുക എന്നതിന് തുടക്കം മുതല്‍ ഒട്ടുക്കം ചോതിക്കുക എന്നാണ് എഴുതിയിരിക്കുന്നത്....!!!!
ജിഷാദേ കേരളത്തിലായതിനാല്‍ ഇതൊന്നും കാണാനുള്ള ഭാഗ്യം ഇല്ല.മളയാളികളുടെ കാര്യം മാത്രം മനസ്സിലായി.
ഗവേഷണത്തില്‍ പി.എച്ച്.ഡി കിട്ടുമോ?
ഇന്ന് കേരളപ്പിറവി ദിനം.ആശംസകള്‍
തകർപ്പൻ നിരീക്ഷണങ്ങൾ.
നന്നായി എഴുതുകയും ചെയ്തു.
അഭിനന്ദനങ്ങൾ!
:).. nalla nireekshanam Jishadee.. oppam Niyakkum Jishadinum Kerala piravi Ashamsakal
ഗവേഷണം തുടരുക, ആശംസകൾ.
ഹഹാ.. കലക്കിമറിച്ചു ..എല്ലാം നൂറു ശതമാനം ശരിതന്നെ .
"ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച് ചെയ്യുന്നതിനിടയിലാണ് "
" അത് ശെരി അതാണല്ലേ പരിപാടി........."!
ഉലകത്തിലെ അഹങ്കാരം മുഴുവന്‍ തലയില്‍ (മുള്‍)കിരീടം പോലെ ചുമന്നു നടക്കുന്ന, മനുഷ്യത്വത്തിന്റെ ഇത്തിരികറപോലും പുരളാത്ത നമ്മുടെ സ്വന്തം ലബനീസ്‌സുന്ദരീസുന്ദരന്‍മാരെക്കുറിച്ചുമാത്രം പറഞ്ഞതു പോര. എന്തായാലും നിരീക്ഷണം ഓള്‍മോസ്റ്റ് പൊതു കാഴ്ചപ്പാടായി ഒത്തുവന്നു...സാങ്ക്‍സ്.
സ്വന്തമായി നാടില്ലെങ്കിലും എല്ലാം അവന്റെ കാല്ച്ചുവട്ടിലെന്നു അഹങ്കരിക്കുന്നവന്‍.
അതെ .....ഈ പറഞ്ഞത് വളരെ വാസ്തവമാണ് ഇത്രയും ആഹങ്കാരമുള്ള ഒരു വര്‍ഗ്ഗം ഇനി ഭൂമിയില്‍ ഉണ്ടാവണം ..ഇവരുടെ സ്വഭാവം സ്ഥിരം അനുഭവിക്കുന്ന ഒരാളാണ് ഞാന്‍
വളരെനന്നായി....അഭിനന്ദനങ്ങള്‍.....
കൂട്ടത്തില്‍ കേരളപ്പിറവിദിന ആശംസകളും ....
Entammo..what a correct observations..!
തന്നെ തന്നെ സംഭവം സത്യം തന്നെ...
പട്ടേപ്പാടം സാര്‍ പറഞ്ഞ പോലെ മിസ്രികളെ കുറിച്ച് അത്ര ഒന്നും പോര അവരെ കുറിച്ചു തന്നെയാവും പ്രവാസിക്ക് കൂടുതല്‍ പറയാനുണ്ടാവുക. ( അവരുടെ നാട്ടില്‍ സ്കൂളില്‍ പാരവെപ്പ് പഠിപ്പിക്കാന്‍ മാത്രമായി ഒരു പിര്യേഡ് ഉണ്ട് എന്നാണ് കേട്ടത് )
നല്ല റിസര്‍ച്ച് . ബൂലോക യുണിവേഴ്സിറ്റി ഡോക്റ്ററേറ്റ് തന്നാല്‍ ഡോക്ടര്‍ ക്രോണിക് .
നിരീക്ഷണം ഗംഭീരം..കാച്ചിക്കുറുക്കിയ എഴുത്ത്..ജിഷാദിന്റെ അടുത്ത കാലത്തിറങ്ങിയവയിൽ നല്ല പോസ്റ്റ്..എല്ലാ ആശംസകളും
ഇതാണ് കിടിലം
അവരവരുടെ ചിക്കന്‍ കഷ്ണങ്ങളില്‍ നൂലുകെട്ടിതൂക്കി പേരെഴുതി വെക്കും
ജിഷൂ...
എഡേയ്...എന്തോന്നഡേയ് ഇത്...
"ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച് ചെയ്യുന്നതിനിടയിലാണ് "
വേറെ എന്തെല്ലാം കാര്യങ്ങള്‍ നിനക്ക് സേര്‍ച്ച് ചെയ്തെന്നു പറയായിരുന്നു...
ഇതിപ്പോ നിന്റെ ചീത്തപ്പേരു മോശാക്കിയില്ലെ...? പോരാത്തതിനു ദേ നിയയും
വാളെടുത്തിരിക്കുന്നു....
പിന്നെ പോസ്റ്റ് നന്നായിട്ടുണ്ട്...നല്ല നിരീക്ഷണ പാടവം...
ചെറിയ അക്ഷരത്തെറ്റുകള്‍ ഉണ്ട്..ശ്രദ്ധിക്കുക..
ആ മലയാളി,ജിശാദ് തന്നെ അല്ലെ എന്നൊരു സംശയം.
പിന്നെ മിസിരി (ഈജിപ്ഷ്യന്‍) യെ ക്കുറിച്ച് പറയാന്‍ നാലഞ്ചു പോസ്റ്റുകള്‍ തന്നെ വേണ്ടി വരും. അത്രക്ക് 'വിശേഷങ്ങള്‍' ഉള്ളവരാ അവര്‍ .
നമ്മുടെ നാട്ടിലെ "ബംഗാളി", "പട്ടാണി",
"ലെബനീസ്", "മലയാളീസ് " ഓര്‍ത്തുപോയി. അവിടെയാ ഭേദം.
അതും പറഞ്ഞു പോയാല്‍ പോര എന്ന് തോന്നി. ജിഷാദ്, നല്ലൊരു പോസ്റ്റ് നന്നായി എഴുതിട്ടോ.
മനോഹരമായി അവതരിപ്പിച്ചു
അഭിനന്ദനങ്ങൾ..
ente jishade nee ella meghalakalilum poyi oru investigation nadathiya lakshanamundallo eppo manasilayi ninaku eganeyanu ee work kitiyathennu enthayalum ellavareyum paranjathu nannayi prathegichu malayalikale ethrakagottu vijarichila kalakki ente vagha valiya vedi 4 cheriyavedi 4 agane motham 8 ennam eirikatte vazhivada nammal moshamakaruthallo
ചിലത് ശരിയാ ..
സത്യം ........
ചിലത് ചിരിപ്പിച്ചു
ചിലത് ഏശിയില്ല
കലക്കി. നല്ല നിരീക്ഷണം
പഠാണികളെക്കുറിച്ചു അവരുടെ നാട്ടുകാര്‍ക്ക് തന്നെ വലിയ മതിപ്പില്ല, പല വിഡ്ഢിക്കഥകളും അവരെക്കുറിച്ച് പറയുന്നത് കേള്‍ക്കാം, നമ്മുടെ സര്‍ദാര്‍ കഥകള്‍ പോലെ.
നിരീക്ഷണം അസ്സലായി.
ബംഗാളിയേയും നേപ്പാളിയേയും (വീട്ടിൽ വരുന്ന ഗൂർഖ) കണ്ടിട്ടെങ്കിലുമുണ്ട്. ബാക്കി ആരേയും അതുമില്ല. മിടുക്കൻ മലയാളി തന്നെ.
നല്ല നിരീക്ഷണം........
ഇനിയും തുടരൂ ഇതുപോലുള്ള നിരീക്ഷണങ്ങള്‍....... :)
എരപ്പാളികള്
നിരീക്ഷണം,നന്നായി .ലണ്ടനില്‍ വന്നിട്ട് ഏറ്റവും മോശം അനുഭവം ഉണ്ടായിരിക്കുന്നത് പഞ്ചാബിയില്‍ നിന്നും ആണ് .തലക്കെട്ടുമായി നടക്കുന്ന അവരോട് ആദ്യം ഒരു ബഹുമാനം ആയിരുന്നു .ഇവിടെ വന്നപ്പോള്‍ അതെല്ലാം പോയി .അപ്പോള്‍ നിരീക്ഷണങ്ങള്‍ തുടരട്ടെ ..
എടാ എന്തായാലും ഈ കണ്ടുപിടുത്തങ്ങള്‍ ഒരു പുതുമയുള്ളതായി. ഏറ്റവും രസിച്ചത് മല്ലൂസിനെ പറ്റി പറഞ്ഞതാ. അത് കലക്കി. കറക്റ്റ് !!!
മിസ്രിയ്രെ ഇതൊന്നും പറഞ്ഞാൽ പോര...!
നിരീക്ഷണങ്ങൾ കൊള്ളാം...
ആശംസകൾ....
വളരെ കൃത്യമായ നിരീക്ഷണം.....പലതും അറിയുന്നതായകൊണ്ട് മാര്‍ക്കിടാന്‍ വിഷമമില്ല..........:)
മല്ലൂസ് ആണ് ടോപ്
കിടിലന്‍. എല്ലാവരെയും ഏകദേശം മനസിലുള്ള പോലെത്തന്നെ അവതരിപ്പിച്ചു. നിരീക്ഷണത്തിന്റെ കൃത്യത.
ഈ ഗവേഷണം വളരെ നന്നായി.. അവതരണം അതിലും കേമം ,, പ്രിയ സുഹൃത്തിന് ആശംസകള്‍
മിസ്രിയെ കുറിച്ച് അത്രയൊന്നും പോര.
കൊള്ളാം..നല്ല നിരീക്ഷണം..ഫിലിപ്പിനോസിനെ നിരീക്ഷിചത് വളരെ ശരി:)
ഇതിൽ ഏതെങ്കിലും ഒരു പണിയെങ്കിലും കിട്ടാത്ത പ്രവാസ്സി ഉണ്ടാകില്ല...
ഇതില്‍ മലയാളിയെ മാത്രമേ ഞാന്‍ അറിയൂ :)
ഞാൻ എന്താ പറയുക. എനിക്ക് ആരെയും അറിയില്ല..
ജിഷാദ്,
സ്വയം ഒരു MLA (mouth looking agent ) ആണെന്ന് തെളിയിച്ചിരിക്കുന്നു, ദാ, വയ്ഫും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
കലക്കി. ഗവേഷണം നന്നായി, പുതുമ നിറഞ്ഞതായി. മലയാളിയെ പറ്റി കുറച്ചൂടെ പറയാമായിരുന്നു.
മിസിരികളെ പറ്റി അധികമറിയില്ല, ബാക്കിയെല്ലാം പറഞ്ഞിരിക്കുന്നത് ശരിയാണെന്ന് തോന്നി.
ഗവേഷണ പ്രബന്ധം വായനക്കാര്‍ക്ക് മുന്നില്‍ നിരത്തിയതിന് ജിഷാദിന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.
ഈ വായിനോട്ട പോസ്റ്റ് കലക്കി :-D
കൂടുതൽ പേരെയും പരിചയമില്ലാത്തതുകൊണ്ട് ജിഷാദ് പറഞ്ഞതെല്ലാം സമ്മതിച്ചിരിയ്ക്കുന്നു. അറിവുള്ളവർ പറയുന്നത് കേൾക്കണമെന്നല്ലേ.
അഭിനന്ദനങ്ങൾ.
വളരെ നല്ലൊരു ഗവേഷണം നടത്തിയതായി കാണുന്നു.. എല്ലാ വിവരണവും കൊള്ളാം.. കുസുമം ആര്‍ പുന്നപ്ര പറഞ്ഞ പോലെ ഒരു പിഎച്ഡിക്ക് നല്ല സ്കോപ് ഉണ്ട്..
ആശംസകള്‍...
See this comment also in : http://enikkuthonniyathuitha.blogspot.com/
കൊള്ളാം മാഷേ ......
നല്ല വിലയിരുത്തല്‍......
സി ഐ ഡി പണി, ഗവേഷണം... പിന്നെന്തൊക്കെയുണ്ട് കയ്യില്‍?
ഞാന്‍ മസ്‍രികള്‍ക്ക് മാത്രമായി ഒരു പോസ്റ്റിട്ടിരുന്നു. എന്നിട്ടും തീരാത്തത്ര വിശേഷങ്ങളുണ്ട്. അതിന്‍റെ രണ്ടാം ഭാഗം വേണ്ടിവരും.അറിയാവുന്ന ജോലി മര്യാദയ്ക്ക് ചെയ്യുന്നതുകൊണ്ട് പാരകളൊന്നും ഇതുവരെ ഏറ്റിട്ടില്ല. എന്‍റെ റൂം മേറ്റ് കണ്ണൂര്‍ സഖാവ് പണ്ട് പാടുന്നൊരു പാരഡിയുണ്ട്.
മലയാളിക്ക് മലയാളി പാര...
ബംഗാളിക്ക് ബംഗാളി പാര...
പാക്കിസ്താനീം മസ്‍രികളും
ഇന്ത്യക്കാര്‍ക്ക് മൊത്തം പാര...
നിരീക്ഷണങ്ങള്‍ തുടരട്ടെ.
ഹ..ഹ..ഹ
നല്ല നിരീക്ഷണങ്ങൾ...
എല്ലാം കറകറകറ്റ്, കൊട് കൈ
അയ്യോ വേദനിക്കുന്നു.., വിട് കൈ
nannayittundu,,ellavareyumithra nannayi sredhichu oru nigamanathilethiyathinu sammathichirikkunnu..ennalum malayalikal mosamalla llee??
Cheriya lokavum valiya manushyarum...!
Manoharam, Ashamsakal...!!!
bahujanam palavidam..... othiri rasichu.... aashamsakal.....
എനിക്ക് മലയാളിയെ മാത്രമേ അറിയുള്ളു ........എന്നാലും നല്ല വീക്ഷണം
നോക്കിയേ ആരെ കുറിച്ചും നല്ലത് പറയാനില്ല പഹയനു
nannavunnundutto.athusheri ithra nalum avide ithayirunnalle pani.niyakkutty sookshikkane............ellavarum paranja pole malayalikku nalla
sadirshyam.
ഈ ഗവേഷണത്തിനു ജിഷാദിനു
ഒരു ഡോക്ടറേറ്റ് പ്രതീക്ഷിക്കാം.
പിന്നെ ആ മലയാളി ആരെന്നു പറയാതെ തന്നെ മനസ്സിലായി.
ഏതായാലും വൈകാതെ തന്നെ കുറച്ചു
മിസ്‌രിപ്പോസ്റ്റുകള്‍ വായിക്കാനുള്ള
ചാന്‍സുകള്‍ എവിടെയോ മണക്കുന്നു.
നന്നായിരിക്കുന്നു ജിഷാദ്..
ഇതിൽ എനിക്കിഷ്ട്ടമായത് മലയാളിയെയാ അവന്റെ ഒരു കുബുദ്ധി അതു സമ്മതിച്ചു കൊടുക്കണം... അവൻ എവിടെ പോയാലും രക്ഷപ്പെട്ടു പോകും ... എതായാലും പോസ്റ്റ് നന്നായിരിക്കുന്നു റിസർച്ച് കൊള്ളാം.. അഭിനന്ദനങ്ങൾ...
മലയാളി കലക്കി, എന്തായാലും ഭാവി ഉണ്ട്...
JISHAD supper
alla pravasi ude um manasanithilullathu.
malabari... pattani ...kalakitooooooooooooo?
ഹായ് ഹായ്...നല്ല നിരീക്ഷണം....ഇടയില്‍ ആവശ്യത്തിന് സംഭവം രസകരമാക്കിയ തരക്കേടില്ലാത്ത നല്ല വാരലും
നന്നായി...
എല്ലാ പോസ്റ്റുകളും വളരെ ആകാംഷയോടെ വായിക്കാറുണ്ട്...
അതിലൊക്കെ എന്തെങ്കിലും കാണും ചിരിക്കാനും,ചിന്തിക്കാനും
ചാണ്ടികുഞ്ഞു പറഞ്ഞത് പോലെ എനിക്കും തോന്നി..വായനോക്കി ആണേലും ജിഷാദ് ഒരു സംഭവം തന്നെ! നല്ല നിരീക്ഷണ പാടവം..
പിന്നെ ഈ ബഹുജനത്തില്‍ ഭൂരിഭാഗവും ഇത്തരക്കാരല്ല കേട്ടോ..അവരെ അടുത്തറിയുമ്പോള്‍ മനസ്സിലാവും നമ്മള്‍ എത്ര പിറകിലാണെന്ന്...ഏതായാലും ജിഷാദ് നനായി അവതരിപ്പിച്ചു.കുറെ നാളായി പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു.
പരദൂഷണം ഇഷ്ടായീട്ടോ... എങ്കിലും മലയാളികളെ പറ്റി പറഞ്ഞത് തീരെ കുറഞ്ഞു പോയീന്നു തോന്നുന്നു.
നിരീക്ഷണങ്ങള്‍ പലവിധം !!!
പക്ഷിനിരീക്ഷണം, വാനനിരീക്ഷണം,.......മാനവനിരീക്ഷണം. പുതിയ പരീക്ഷണം അത്യുഗ്രന്‍ ! നിരീക്ഷണം തുടരട്ടെ. ആശംസകള്‍ .
ജിഷാദേ, നിരീക്ഷണങ്ങളും, അവതരണവും വളരെ നന്നായിട്ടുണ്ട്. പക്ഷെ, മലയാളിയേക്കുറിച്ച് എഴുതിയത്, തീരെ കുറഞ്ഞുപോയോ ...ന്നൊരു സംശയം!
ഒരു ഉപകഥ: ഗള്‍ഫിലെ ഒരു വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍, അലി (പേര് സാങ്കല്‍പ്പികം)എന്നൊരു കാഷ്യറും, ഒരു 'പച്ച' കാവല്‍ക്കാരനും. ഒരു ദിവസം, അറബി (മുതലാളി) വന്നപ്പോള്‍ പച്ച സ്വകാര്യം പറഞ്ഞു,
"അര്‍ബാബ്, അലി മേശയില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ട്"
"നിങ്ങള്‍ ഇന്ത്യയും, പാക്കിസ്ഥാനുമായിട്ടുള്ള ശത്രുത ഇവിടെ വേണ്ട. മേലില്‍, ആളുകളെക്കുറിച്ച് ഇങ്ങനെ അപവാദം പറഞ്ഞാല്‍, നിന്നെ ഞാന്‍ Depot ചെയ്തു കയറ്റി വിടും" നിഷ്ക്കളങ്കനായ അറബി പറഞ്ഞു.
പിറ്റേ ദിവസം അറബി വന്നപ്പോള്‍, പച്ച തലേ ദിവസത്തെ പല്ലവി ആവര്‍ത്തിച്ചു. അറബിക്ക് കലി കയറി. "നിന്നോട് ഞാന്‍ ഇന്നലെ മര്യാദക്ക് പറഞ്ഞില്ലേ" എന്നും ചോദിച്ചു കൊണ്ട് അറബി, തലയിലെ വട്ടക്കയര്‍ ഊരിയിട്ട് പച്ചയെ തല്ലാന്‍ ഓങ്ങി.
" അലിയെ ഒന്ന് പരിശോധിച്ചിട്ട്, എന്നെ എന്ത് വേണേലും ചെയ്ത്തോളിന്‍" പച്ച കരഞ്ഞു.
" സൂ അദാ? അലി, ഇവനെന്താ ഇങ്ങനെ? ഇവന്റെ ആവശ്യപ്രകാരം ഞാന്‍ നിന്നെ ഒന്ന് പരിശോധിക്കട്ടെ." എന്നും പറഞ്ഞ് അറബി, അലിയെ പരിശോധിച്ചെങ്കിലും, ഒന്നും കണ്ടു കിട്ടിയില്ല.
"നുണയാ, നിന്നെ ഇന്ന് ഞാന്‍ ശരിയാക്കുന്നുണ്ട്" എന്ന് പറഞ്ഞു, അറബി എഴുന്നേറ്റപ്പോഴേക്കും "അലിയുടെ, സോക്സും കൂടി ഒന്ന് നോക്കണം" എന്ന് കരഞ്ഞു പറഞ്ഞ് കൊണ്ട്, പച്ച അറബിയുടെ കാലിലേക്ക് വീണു.
അറബി, അലിയുടെ സോക്സില്‍ നോക്കിയപ്പോഴല്ലേ പുകില്! മാസം വെറും 800 റിയാല്‍ മാത്രം ശമ്പളമുള്ള അലിയുടെ സോക്സില്‍ ആയിരം റിയാല്‍. പോരെ പോടീ പൂരം? അറബിയുടെ ചോദ്യം ചെയ്യലില്‍, പണമെടുക്കുന്ന ഗുട്ടന്‍സ്, അറബിക്ക് അലി പറഞ്ഞു കൊടുത്തു.
'രാവിലെ വരുമ്പോള്‍, ഒരു ചൂയിംഗ് ഗം വായിലുണ്ടാകും. സീറ്റിലിരുന്നാല്‍ ഉടനെ അതിനെ താഴേക്കു തുപ്പും. മുഴുത്ത റിയാല്‍ ഒത്തു കിട്ടുമ്പോള്‍ അതും താഴെക്കിടും. ആദ്യം ചൂയിംഗ് ഗംമിനൊരു ചവിട്ട്, പിന്നെ റിയാലിനൊരു ചവിട്ട്, അത് കഴിഞ്ഞു നേരെ ബാത്ത് റൂമിലേക്ക്.' എന്തെളുപ്പം? മലയാളിയുടെ ഒരു ബുദ്ധിയേ!
പിന്നെ അവിടെ എന്ത് നടന്നു എന്ന് ഊഹിച്ചാല്‍ മതി.ആരും പരീക്ഷിക്കല്ലേ!!
ഒരുപാട് പരീക്ഷണവും നിരീക്ഷണവും ഒക്കെ നടത്തിയല്ലോ...നന്നായിട്ടുണ്ട്...
(വരാന്‍ വൈകിയതില്‍ ക്ഷമിക്കണം)
ആശംസകള്‍...
നേപ്പാളി,ബംഗാളി,മലയാളി,....എല്ലാം ഉണ്ട്..നന്നായിട്ടുണ്ട്..അതിൽ മലയാളി,മിസറി(മോന്ദീസുകൾ) എന്നിവരെ പറ്റി പറഞ്ഞത് കുറഞ്ഞുപോയി..
ഒബ്‌സെര്‍വേഷന്‍സ് കൊള്ളാം
ഹ..ഹ..ഹ...നല്ല നിരീക്ഷണങ്ങൾ...
തകർപ്പൻ നിരീക്ഷണങ്ങൾ...
Nice explanations. Jokes but some items are true..
Nice thought..
സരസം.
പലതും സത്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നു.
ഒഴിവു നേരങ്ങളില്‍ മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുകയും എഴുതുകയും ചെയുന്നതും മലയാളീകളാണ്.....ജിഷാദേ...തന്നെപോലെ ...
മോനെ ഇങ്ങനെ വായില്‍ നോഒകി നടന്നാല്‍ എന്റെ അടുത്ത് വരും നരകത്തില്‍
അവിടെ മലയാളികളാ... കുടുതല്‍ അലമ്പന്‍മാരും.
ha ha :-) :-)
ഹ ഹ ഹ, ചിരിച്ചു, നല്ലോണം
ആഹാ കൊള്ളാലോ ഇനീപ്പോ ഈ ആള്ക്കാരെ കാണുമ്പോള്‍ സൂക്ഷിക്കാലോ .
The fine art of man watching...!!!
ചില നിരീക്ഷണങ്ങള്‍ സത്യത്തോട് ഒട്ടി നില്‍ക്കുന്നു.എന്നാല്‍ ഇപ്പറഞ്ഞ വിഭാഗങ്ങളിലെല്ലാം ചെറുതല്ലാത്ത ശതമാനം നല്ല തങ്കപ്പെട്ട മനുഷ്യന്മാരും ഉണ്ടെന്നതും സത്യം.
നല്ല നീരിക്ഷണം...അവിടെയും വായിനോട്ടം ഉണ്ടല്ലേ...:)
മലയാളിയെ നന്നായി തന്നെ അവതരിപ്പിച്ചു..
ബാക്കി ഉള്ളവരെ മനസിലാക്കാനും സാധിച്ചു ..
ഹഹഹ....
ജിഷാദ്..
നന്നായി എഴുതി.
ഫലസ്തീനിയെപ്പറ്റി എഴുതിയതിനു 100 മാര്‍ക്ക്!
ആശംസകള്‍!
ജിഷാദ് നല്ല നിരീക്ഷണം ...
കണ്ണുരാന് മായി നടത്തിയ അഭിമുഖവും വായിച്ചു ,,ഒരു ജേര്‍ണലി സ്റ്റിക്ക് ടച് ഒക്കെയുണ്ട് ആ ചോദ്യങ്ങളിലും എഴുത്തിലും ..
നിയ ശുക്ഷിക്കണം. എല്ലാരുടെയും കണക്കെടുപും തുടങ്ങി ഇതാ മലയാളിടെ കുഴപ്പം
നല്ല നിരീക്ഷണം .
സെഞ്ചറി ഞാനടിച്ചേ...?
മാണിക്യത്തിന്റെ കമന്റ് എന്റേത് കൂടിയാണ്.
(എന്നാലും മനുഷ്യരല്ലേ, തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും എന്ന് സമാധാനിക്കാറാണ് പതിവ്)
സുഹൃത്തുക്കളെ... എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...വീണ്ടും കാണാം...
അന്റെ പുത്യേ പരീക്ഷണം ഞമ്മക്കിഷ്ടായി... :) ആശംസകള്‍
Nannayitundallo
ഹോ! അപാര നിരീക്ഷണം ചെങ്ങായീ.. :-)
ഹമ്പട പഹയാ
അത് താനായിരുന്നുവല്ലേ ഒപ്പിച്ചത്
എനിക്ക് മെയിലില്‍ കിട്ടിയിരുന്നു
ഞാനത് ഫൈസ് ബുകില്‍ ഇട്ടു
ഗള്‍ഫില്‍ വന്ന നാള്‍ മുതല്‍ കേള്‍ക്കുന്ന കഥകള്‍
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
തനിക്ക് ആശംസ തന്നാല്‍ അധികപ്പറ്റാകും
നമോവാകം
:) :)
വളരെ വെക്തമായ വിലയിരുത്തല്‍ ....
സത്യത്തിന്റെ മുഖം വിക്ര്‍തമാണ് അത് കൊണ്ട് ഒരു സത്യം ഞാനും പറയാം ഇക്കൂട്ടരില്‍ ഏറ്റവും ഉപദ്രവകാരികള്‍ മലയാളികള്‍ തന്നെയാണ് മറ്റുള്ളവരെല്ലാം ബുദ്ധിക്കുറവു കൊണ്ടും ചിന്തയില്ലായ്മ കൊണ്ടും കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ .എന്നാല്‍ എല്ലാം ഉണ്ട് എന്നഹങ്കരിക്കുന്ന മല്ലുസ് ഒരു വാക്ക് കൊണ്ട് സ്വന്തമായി നേടിയെടുക്കുകയും അനേകരുടെ ജീവിതം പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തു .എല്ലാ മല്ലുസും അങനെ അല്ല എങ്കിലും മറ്റുള്ളവരെ ദ്രോഹിച്ചു സ്വന്തമായി നേടിയെടുക്കുന്നതില്‍ ഒരു നന്മയും ഇല്ല അത് കൊണ്ട് തന്നെ "തമ്മില്‍ ഭേതം തൊമ്മന്‍ "...
അപ്പൊ ഇതാ പണി അല്ലെ....??
സംഭവം കൊള്ളാം...
കുഞ്ഞു വരികളിലൂടെ ഓരോ ദേശക്കാരെ മനസ്സിലാക്കി തന്നു...
ബംഗാളികളെക്കുറിച്ച് പറഞ്ഞതത്രയും ശരി തന്നെ......
നിയേ.., ശരിക്കും ഓന് എന്താ പണി അവിടെ??
രസാവഹമായ വിവരണം
ബ്ലോഗിലെ പുലികളില്‍ ഒരാളാണ് ഇക്ക എന്നും നേരിട്ട് കാര്യം പറയണം എന്നുമൊക്കെ ഉപ്പ പറഞ്ഞിരുന്നു ..വന്നു കണ്ടപ്പോള്‍ കാര്യം നൂറ്റൊന്നു ശതമാനം കറക്റ്റ്. എന്‍റെ ചിപ്പി ഒന്ന് നോക്കണം ഇക്കാ...അങ്ങോട്ട് എത്തുമെല്ലോ വിശദമായ വിവരങ്ങള്‍ അവിടെ ഉണ്ട്..വരണേ..
സ്നേഹത്തോടെ .. നേന സിദ്ധീഖ്.
വളരെ നന്നായി എല്ലാം.
ആശംസകള്‍...
കിട്ടിയിട്ടില്ലേ ഒരു പണി ?
ഹാ ആരോടും പറയണ്ട !
എന്താ ചെയ്യാ സഹിക്കുക തന്നെ...
ഹല്ല പിന്നെ, ഹായ് കൂയ് പൂയ്!
ഏതായാലും പോസ്റ്റ് കലക്കി.
പി എച്ച് ഡിക്കുള്ള റിസര്‍ച്ചിന്റെ ഭാഗാണോ...
ഏയ്..പൂയ്..
എവടെ??..പെണ്ണുങ്ങള്‍ കൂവിയാലുണ്ടോ..വല്ലവരും കേള്‍ക്കുന്നു?..
ഇയളിതെവിടെപ്പോയിക്കിടക്കുന്നു?
പോസ്റ്റിടൂല്ല.ഇട്ടോലത് വായിക്കൂല്ല,
ഹല്ല പിന്നെ.
മാഷെ നല്ല വീക്ഷണം..
പക്ഷെ ഇത് നിങ്ങളുടെ സൃഷ്ടി ആയിരുന്നു അല്ലെ.
ഇത് എനിക്ക് മെയില്‍ കിട്ടിയിട്ടുണ്ട് .
valare rasakaramayi...... aashamsakal....
ചിലരുടെ ദുബായിലെ ബടായികളില്‍ ചിലത് കേട്ടിട്ടുണ്ട് .
എന്നെങ്കിലും അക്കരെ വരുമ്പോള്‍ ഒരു തയ്യാറെടുപ്പിന് കഴിക്കാന്‍ പറ്റിയ ലേഹ്യം തന്നെ !!!!
ബഹു ജോറ്!!!
ചിലരുടെ ദുബായിലെ ബടായികളില്‍ ചിലത് കേട്ടിട്ടുണ്ട് .
എന്നെങ്കിലും അക്കരെ വരുമ്പോള്‍ ഒരു തയ്യാറെടുപ്പിന് കഴിക്കാന്‍ പറ്റിയ ലേഹ്യം തന്നെ !!!!
ബഹു ജോറ്!!!
ചിലരുടെ ദുബായിലെ ബടായികളില്‍ ചിലത് കേട്ടിട്ടുണ്ട് .
എന്നെങ്കിലും അക്കരെ വരുമ്പോള്‍ ഒരു തയ്യാറെടുപ്പിന് കഴിക്കാന്‍ പറ്റിയ ലേഹ്യം തന്നെ !!!!
ബഹു ജോറ്!!!
നല്ല അവതരണം.....
വളരെ നന്നായി..ഇപ്പോഴാണ് വായിച്ചത്..ആ പഠാണി ആണ് എനിക്ക് ഒറിജിനലി ആയത് ഹ്മ്മ..
എല്ലാര്‍ക്കും മിസ്രിയെ പറഞ്ഞത് പോരാ എന്നൊരു നിലപാടുണ്ടല്ലോ... എനിയ്ക്കുമുണ്ട്... എല്ലാം വളരെ രസകരമായി പറഞ്ഞിരിക്കുന്നു. മീന്‍കാരികളുടെ അഹങ്കാരമാണ് സഹിക്കാന്‍ പറ്റാത്തത്.
Post a Comment