
പ്രണയ നൈരാശ്യത്താല്‍ ഞാനിവിടെ
നീറി നീറി കഴിയുമ്പോളും
പുതിയ കാമുകനുമൊത്ത്
അവളവിടെ ആര്‍ത്തുല്ലസിക്കുകയായിരുന്നു
നാളത്തെ അവസ്ഥ എന്തെന്നറിയാതെ
അവനും അവളോടൊപ്പം ആര്‍മാദിക്കുന്നു.
അവളുടെ പ്രണയ വൈരുദ്യം കണ്ട്
ഞാന്‍ ഒരിക്കല്‍ ചോദിച്ചു
നീ ഒരു പെണ്ണാണോ ?
അതെ ! പലപുരുഷനേയും കണ്ടറിഞ്ഞ പെണ്ണ്
അതായിരുന്നു അവളുടെ മറുപടി.