
ചക്ര വാലത്തില്‍ എവിടെയോ പോയി മറഞ്ഞ സൂര്യനെ നോക്കി.
തെന്നല്‍ വീശും കടലിന് ചാരെ ഇരുന്നു മെല്ലെ ഞാന്‍....
അറിയാതെ നിന്നെ ഓര്‍ത്തു പോയി.....
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ....
അറിയാതെ എപ്പോളോ മയങ്ങി പോയി....
എവിടെ പോയി മറഞ്ഞു നീ ഇന്നു...
ഹൃദയത്തിന് വേദനകള്‍ എനിക്ക് നല്കി നീ .....
കാലങ്ങള്‍ ഏറെ കടന്നു പോയെങ്ങിലും...
നീ മാത്രമാണെന് കിനാവുകളില്‍ എപ്പോളും.....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ആണ് എനിക്കെപ്പോലും.