
ആത്മവിന് രാഗമായെന്മുന്നില്‍ തെളിഞവളെ....
നിന്നെ പുല്കുവാന് ...എന്‍ മാറോടു ചേര്‍ക്കുവാന്‍ ....
എന്‍ മനസ്സില്‍ അടങ്ങാത്ത മോഹം .
അഴകേറും പാല്‍പൂവേ...നീ ചിരിതൂകി നില്‍ക്കുബോള്‍ ....
ആയിരം മുല്ലകള്‍ പൂത്തപോലെ.
മധുരം മൊഴിയും നിന് കിളികൊന്ചലും ...
പാലാഴി വിരിയുന്ന നിന് കണ്കളും....
കണികണ്ടുണരുവാന്‍ എനിക്കു മോഹം .
നിന് കവിളില്‍ തലോടുവാന്‍ ...
നിന് കണ്‍കളില്‍ തഴുകുവാന്‍ ....
നിന് സ്നേഹമാം ചോലയില്‍ നീരാടുവാന്‍ ...
എന്‍ മനം തുടിച്ചീടുന്നു എന്നും.
നീ എന്നില്‍ വന്നു ചേര്‍ന്നൊരു നേരം ...
ആയിരം മഴവില്ലു വിരിഞ്ഞപോലെ.
നിന് ചുണ്ടില്‍ പുന്ചിരി വിരിയുന്ന നേരം ....
എന്‍ മനതാരില്‍ ആനന്ത വര്‍ഷം ചൊരിയുന്നു.
ഒരു നോക്കു കാണുവാനെന്‍ മിഴികളും ....
ഒരു വാക്കു മിണ്ടുവാനെന്‍ അധരങ്ങളും ....
അറിയാതെ മൊഹിക്കാറുണ്ടെന്നും.
ഒരുവേള നിന്നെ കാണുന്ന മാത്രയില്‍ ....
അറിയാതെ കണ്ണുകള്‍ നിറയുമോ പ്രിയതമേ....
പൊഴിയുന്ന കണ്ണിനീര് തുള്ളികള്‍ തുടച്ചു നീ ...
യെന്‍ മാറില്‍ തലചായ്ക്കുമോ പ്രിയതമേ...
അതിനായ് എന്‍ ഉള്ളം തുടിക്കുന്നു പ്രിയതമേ...
കാത്തിരിക്കുന്നു നിനക്കായ് ഞാന്‍ ...
നീ വരുന്നതും കാത്തിവിടെ.
14 comments:
പ്രണയവും വിരഹവും നന്നായി പ്രതിഫലിപ്പിച്ചു.
സുകന്യചേച്ചീ....
നന്ദി... വന്നതിനും ...അഭിപ്രായത്തിനും ... ഇനിയും പ്രതീക്ഷിക്കുന്നു.
മനസ്സ് മുഴുവന്‍ ഇങ്ങനെ പ്രണയമായാല്‍ വട്ടാവില്ലെ …?
ഹ ഹ ഹ ,, ഞാന്‍ തമാശ പറഞ്ഞതാ.
നന്നായിട്ടുണ്ട്…. .
നല്ല ഈണത്തില്‍ പാടിയാല്‍ ശരിക്കും നല്ലൊരു ഗാനമായി മാറി.. നന്നായിരിക്കുന്നു...
പ്രണയ വിരഹ കവിത നന്നായിട്ടുണ്ട്.
പ്രണയ വിരഹം കൊള്ളാം.
ഹംസക്ക, റാംജിചേട്ടന് ,സുമേഷ്, സിനു... എല്ലാവര്ക്കും നന്ദി... വീണ്ടും വരുമല്ലോ...?
അഹാ... ഞാന്‍ വരുന്നുണ്ടല്ലോ...ഇക്കാ....
ജിഷാദ് വളരെ മനോഹരം
നിയക്കുട്ടീ... ഹും ....
ഗീതചേച്ചീ.... നന്ദി...വീണ്ടും വരണം .
പ്രിയതമേ,നീ ഈ ഹൃദയസ്പന്ദനം കേള്‍ക്കുന്നില്ലേ?
ഹായ് ജിഷാദ്...
നിയ എന്നാ വരുന്നത്?????
അതോട്...നിന്റെ കാത്തിരിപ്പിനു
ഒരവസാനമാകുമല്ലോ??...
കൊച്ചു കള്ളന്...
ജ്യോ...കേള്‍ക്കുന്നുണ്ട് ഓടിവരാന്‍ പറ്റുന്നില്ല.
റിയാസെ.... വരും .....വരണം ...
നന്ദി....
jishadite manasil pranayathinte oru kadalayi needu nivarnu kidakugayanu athile thiramalagalyi pranayathe kanakkakam
Post a Comment