
മൂഢന്മാരെ... വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍
25 comments:
ingane parasyamayee sammathikkanamayirunno?
ha..ha..ha...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.
അങ്ങന തന്നെ സിന്ദാബാദ്…!
നേരുന്നു...ഒരായിരം വിഡ്ഢി ദിനാശംസകള്‍....
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.
നമ്മുടെമാത്രം സുദിനം!!!
“വിഡ്ഢി” ദിനം!!!
അഹാ.. കൊള്ളാം ....
Happy April Fools Day.... :)
നന്ദി ... ഒരായിരം നന്ദി... വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി .ഇനിയും പ്രതീക്ഷിക്കുന്നു.
നല്ലൊരു ദിവസം,കുറേ വിഡ്ഡികളതിനെ
കളങ്കമാക്കുന്നല്ലോ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ...
:)
അഖിലലോക വിഢികളെ സംഘടിക്കുവിന്‍ ....
:)
വിഡ്ഢികളെ സിന്ദാബാദ്...!!
ഹാറൂണ്‍... രെഞിത്ത്...രാധിക...ദീപു... സുമേഷ്...
വന്നതിനും അഭിപ്രായത്തിനും നന്ദി... ഇനിയും വരുമല്ലോ....
അപ്പോൾ ആ ദിനം നിങളെല്ലാവരും കൂടി അടിച്ച് പൊളിച്ചു അല്ലേ....?!!
:-)
അമ്പട കള്ളാ നമ്മള് ഒന്നും അറിയാതെ നിങ്ങള്‍ ആഘോഷിച്ചു അല്ലെ??
അപ്പൊ ഞങ്ങളെ ഒക്കെ ജയജയ പാടിച്ച് വിഡ്ഢികള്‍ ആക്കാനാണ് ഭാവം അല്ലെ?
ഭായി... ഒഴാക്കന് ...
അങ്ങനെ ഞങ്ങളും ആഘോഷിച്ചു
നമ്മുടെ ദിവസം ഹ...ഹ...ഹ... ഇനി ഒരു അവസരത്തില്‍ നിങ്ങളെയും പ്രതീക്ഷിക്കുന്നു... ഇപ്പോള്‍ വന്നതിനു നന്ദി അപ്പോള്‍ വരാത്തതിനു പിണക്കം ...ഹ...ഹ...ഹ...
സുകന്യചേച്ചീ....നമ്മള് വിഢികളല്ല.... വിഢിവേഷം കെട്ടുന്നവരാണു നമ്മള് ...
വന്നതിനു നന്ദി....അല്ലെ????
എത്താൻ വൈകി ..ഹാപ്പി ബർത്ത്ഡേയ്
ഏറക്കാടന്‍....
ഹാ അതു ശരി... വന്നതിനു നന്ദി...
ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം. അവളുമോന്നിച്ചു യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, ഒക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.
ഇപ്പോള്‍ താങ്കളെയും ഞാന്‍ ഇഷ്ടപ്പെടുന്നു .
പ്രദീപ്... അഹാ... നന്ദി വന്നതിനും അഭിപ്രായത്തിനും പിന്നെ എന്നെ ഇഷ്ട്പ്പെട്ടതിനും ... ഹ...ഹ...ഹ.
അങ്ങനെ വീണ്ടുമൊരു ദിനം കൂടി ആഘോഷിച്ചു അല്ലേ ...
G V...
നന്ദി വന്നതിനും അഭിപ്രായത്തിനും.
അപാരധൈര്യംതന്നെ
Post a Comment