
പ്രണയം.
--------------
നിനക്കു ഞാനെന്റെ ഹൃദയം നല്കി
പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു.
നിന് സ്നേഹത്തിനു പകരമായ് തിരിച്ചു നല്കാന്
യെന്നില്‍ നില കൊള്ളും ഈ പ്രാണന് മാത്രമേ ഉള്ളൂ.
അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും
യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.

വിരഹം.
---------------
വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.

സമാഗമം.
------------
നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ്
അരുമയായ പ്രാണന് പറന്നടുക്കുന്നു
നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ
സ്വപ്നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം
ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍
കൂടണയുകയാണു, കൊക്കുരുംബി
നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.
21 comments:
jishade nanayitudu ashamsagal...........................................
വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.
ഞാന്‍ കുറെ കാലമായി കാത്തിരിപ്പ് തുടങ്ങിയിട്ട്.!!
പ്രണയം കാത്തിരിപ്പാണ് ...... ജീവിതം ........കാണാത്തിടത്തെക്കുള്ള യാത്രയാണ് .
എന്നും നാം പുതിയ അനുഭവങ്ങള്‍ക്ക് കാത്തിരിക്കുന്നു .......
പ്രണയമൊരു പ്രാണനൊമ്പരം
വിരഹമൊരു പ്രണയസാഗരം
സമാഗമോയത് പ്രണയാന്ത്യം !
പ്രണയം
വിരഹം
സമാഗമം
പിന്നെ...
വിവാഹമോചനം
പ്രണയം മധുരം, കാത്തിരിപ്പ് മധുരതരം, സമാഗമം അതിന്റെ അവസാനവും.
പ്രണയം മനോഹരമായ വികാരം.. നന്നായി
ഭാവുകങ്ങള്‍
ജിഷാദ്........പ്രണയം....വിരഹം....സമാഗമം ...
അനുഭവസ്ഥര്‍ പറഞ്ഞത് കേട്ടല്ലോ...
അങ്ങനെയല്ലാന്നു തെളിയിക്കു ട്ടോ
എല്ലാ വിധ ഭാവുകങ്ങളും.....
കവിത നന്നായീ....
സമാഗമം പൊലെ ഇനി അങ്ങോട്ട്.....
കവിത നന്നായപ്പോള്‍ ചിത്രങ്ങള്‍ അതിനേക്കാള്‍ മനോഹരമായി.
പ്രണയം പോലെ മധുരമാം വരികളും ചിത്രങ്ങളും.
ഇതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇത്രയും നന്നാകുമെന്നു കരുതിയില്ല.. ഹും ...
nannayi...aasamsakal!!!!
നല്ല നാളേക്കായി ആശംസകള്‍
അപ്പോള്‍ പ്രണയത്തെ ഇങ്ങനെയും വര്‍ണിക്കാം അല്ലേ... നന്നായിരുന്നു... :)
എഴുതി തെളിയുക
പേരെടുത്തു പറയുന്നില്ല. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാ എന്റെ സുഹൃത്തുക്കള്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായവും വിലയേറിയ നിര്‍ദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.
വായിച്ചു. പെൺ ചതിയും ,ത്രിവേണി സംഗമവും
sathya sandhamaaaya abipraayangal thakka samayathu neekkam cheythathinu nandi........
ഏതോ പകല്‍ കിനാവില് വാരി പുണര്‍ന്ന കറുത്ത നിഴല്‍ രൂപമായിരുന്നു എനിക്ക് പ്രണയം
പേരെടുത്തു പറയുന്നില്ല. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാ എന്റെ സുഹൃത്തുക്കള്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Post a Comment