14 February 2011

അവളുടെ പ്രണയം


പ്രണയ നൈരാശ്യത്താല്‍ ഞാനിവിടെ
നീറി നീറി കഴിയുമ്പോളും
പുതിയ കാമുകനുമൊത്ത്
അവളവിടെ ആര്‍ത്തുല്ലസിക്കുകയായിരുന്നു
നാളത്തെ അവസ്ഥ എന്തെന്നറിയാതെ
അവനും അവളോടൊപ്പം ആര്‍മാദിക്കുന്നു.
അവളുടെ പ്രണയ വൈരുദ്യം കണ്ട്
ഞാന്‍ ഒരിക്കല്‍ ചോദിച്ചു
നീ ഒരു പെണ്ണാണോ ?
അതെ ! പലപുരുഷനേയും കണ്ടറിഞ്ഞ പെണ്ണ്
അതായിരുന്നു അവളുടെ മറുപടി.

91 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതാണ് പ്രണയ കേളികൾ...!

രമേശ്‌അരൂര്‍ said...

അവള്‍ അര്‍മാദിക്കട്ടേ.ന്ന് .ബാക്കി പിന്നീട് അറിയാമല്ലോ ..നമ്മള്‍ ഇവിടൊക്കെ തന്നെ ഉണ്ടാവില്ലേ ജിഷാദേ.:)

റ്റോംസ്‌ || thattakam .com said...

ജിഷാദ്....
പ്രണയദിനാശംസകള്‍

ശ്രീനാഥന്‍ said...

ആശംസകൾ, ജിഷാദ്! സാരോല്യന്ന്, വിട്ടുകള!

സാബിബാവ said...

പ്രണയദിനാശംസകള്‍

അപ്പൊ അങ്ങനെയാണോ ജിഷദേ

കൂതറHashimܓ said...

അപ്പൊ വിരഹ കുമാരനാണല്ലേ

ഉമേഷ്‌ പിലിക്കൊട് said...

:-))

ചാണ്ടിക്കുഞ്ഞ് said...

നാളത്തെ അവളുടെ അവസ്ഥ എന്തെന്നെനിക്കറിയില്ല...
പക്ഷെ, അവന്റെ അവസ്ഥ അറിയാം....
നിന്റെ ഇന്നത്തെ അവസ്ഥ തന്നെ....
ഈ അവസ്ഥയുടെ ഒരു കാര്യം!!!

പഞ്ചാരക്കുട്ടന്‍ said...

പിന്നെ ചാണ്ടിക്കുഞ്ഞേ വേറെ ആരുടെയോ ഫോട്ടോയാണല്ലോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്.

ലീല എം ചന്ദ്രന്‍.. said...

പ്രണയദിനാശംസകള്‍

ഒരു സമ്മാനം എന്റെ ബ്ലോഗിലും ഉണ്ട്.
വേഗം പോയില്ലെങ്കില്‍ ആരെങ്കിലുമൊക്കെ ആദ്യം എടുത്തുകൊണ്ടു പോകും

http://leelamchandran.blogspot.com/

പഞ്ചാരക്കുട്ടന്‍ said...

ഇപ്പോള്‍ അവള്‍ക്ക് പലപുരുഷനേയും കണ്ടറിഞ്ഞ അറിവ് അല്ലേ ഒള്ളൂ.കൊണ്ടറിയുമ്പോള്‍ എല്ലാം ശരി ആകും

Anonymous said...

ഇതിനും പറയുന്ന പേര് പ്രണയം(?)...........

ജുവൈരിയ സലാം said...

അവൾ പ്രണയിക്ക്ട്ടേ,....

Rakesh | രാകേഷ് said...

“ആർക്കും നിങ്ങളെ മുഴുവനായി നൽകാതിരിക്കുക. ആരും മുഴുവനായും നിങ്ങളുടേതാണ് എന്നു കരുതാതിരിക്കുക.“ :-)

ayyopavam said...

ഇതാ പറഞ്ഞത് പെണ്ണ് രുംബിട്ടാല്‍

കുസുമം ആര്‍ പുന്നപ്ര said...

ങാ..കൊള്ളാം

അലി said...

സകല പൂവാലന്മാർക്കും പൂവാലികൾക്കും ഒരു ദിനം... ഒരുദിനം മാത്രം!

the man to walk with said...

CHEERS..
:)

ManzoorAluvila said...

Dont't worry be happy..

JITHU said...

:D

Sukanya said...

ഈ പ്രണയം കപടം. അപകടവും.

പട്ടേപ്പാടം റാംജി said...

ഓടി ഓടി പ്രണയിക്കട്ടെ..

ബിഗു said...

:) പ്രണയദിനാശംസകള്‍

Naushu said...

കൊള്ളാം ....

sreee said...

അവനു മുൻപേ, അവനെപ്പോലെയുള്ളവർ അവളെ ഇങ്ങനാക്കിയതാകും.അവൾ കണ്ടറിഞ്ഞതല്ലേ....

ismail chemmad said...

പ്രണയദിനാശംസകള്‍

റാണിപ്രിയ said...

പ്രണയദിനാശംസകള്‍..........

Jidhu Jose said...

അവള്‍ പോയലല്ലോ. താങ്കള്‍ രക്ഷപെട്ടു

ആചാര്യന്‍ said...

ഇപ്പോഴത്തെ പ്രണയങ്ങള്‍...കുപ്പായംഊരി മാറ്റുന്ന അത്ര ലാഖവത്തോടെ മാറാവുന്നത് ആയിരിക്കുന്നു ...അല്ലെ .

elayoden said...

അവന്‍ പിന്നീട് പറയും ഇന്ന് ഞാന്‍ നാളെ നീ.......


പ്രണയ ദിനാശംസകള്‍..

ജസ്റ്റിന്‍ said...

ഇവളാണ് പെണ്ണ്. ജീവിക്കാനറിയുന്നവള്‍

jayanEvoor said...

ഓ!
ഇതിലിപ്പോ അങ്ങനൊന്നും വിചാരിക്കാനില്ലന്നേ!

ആണുങ്ങളെന്താ മോശക്കാരാ?

ഇവളേക്കാൾ വില്ലന്മാരല്യോ, നമ്മൾ!?

സോ, ഷ്രഗ് ഇറ്റ് ഓഫ് ബഡീ...
ചിയർ അപ്!

MyDreams said...

കൊള്ളാം.........:)

Shukoor said...

വാലന്റൈന്‍സ്‌ ദിനം എന്ന് ഒരു ദിവസത്തില്‍ ഒതുക്കി പ്രേമിക്കണമെങ്കില്‍ ഇങ്ങനത്തെ പ്രേമമേ പറ്റൂ... ഒറിജിനലാണെങ്കില്‍ താനേ ഉണ്ടാവും. കാലവും നേരവും കണ്ണും മൂക്കുമുണ്ടാവില്ല.


പോസ്റ്റിനു ആശംസകള്‍.

ജുജുസ് said...

അവളുടെ ഹൃദയം തുറന്ന് അകത്തു
കടന്നപ്പോൾ ദേ ഇരിക്കുന്നു
എന്നെപ്പോലെ വേറെയും ചിലർ
പ്രണയദിനാശംസകൾ

ഹാഷിക്ക് said...

നമ്പര്‍ മാറാതെ തന്നെ കണക്ഷന്‍ മാറാന്‍ പറ്റുന്ന കാലമല്ലേ..പോയവള്‍ പോട്ടെ എന്ന് വെക്കണം...

താന്തോന്നി/Thanthonni said...

ജിഷു....മോനെ... അവള്‍ ഒരു വേശ്യ ആയിരുന്നോ?

പാലക്കുഴി said...

എന്തു പെണ്ണാണവള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സാരമില്ലടാ വിട്ടുകള

ajith said...

ഭാഗ്യവാന്‍. രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.

lekshmi. lachu said...

അവൾ പ്രണയിക്ക്ട്ടേ..

വീ കെ said...

ഇവരെയൊക്കെ പ്രേമിക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു...

പാവപ്പെട്ടവന്‍ said...

സത്യമാണ് സുഹൃത്തെ ഈ പറഞ്ഞത്..കപടത പുതപ്പിച്ച സ്നേഹപ്രകനത്തിൽ വീണുപോകും മനുഷ്യനല്ലേ..? ചതിയായിരുന്നന്നു പിന്നീടു തിരിച്ചറിയുംപ്പോൾ...മനസുപിടയും

Mohamedkutty മുഹമ്മദുകുട്ടി said...

പഴയ അനുഭവം എന്ന ലേബലില്‍ തന്നെ കൊടുത്തതിനാല്‍ ചോദിക്കട്ടെ, ഇനിയും ഇതൊക്കെ അയവിറക്കണോ? പെണ്ണുമ്പിള്ള എന്തു പറയുന്നു!.അവളോടൊരു കമന്റിടാന്‍ പറ!

mayflowers said...

use and throw അല്ലെ നമുക്ക് ശീലം..

വാഴക്കോടന്‍ ‍// vazhakodan said...

പോയത് പോട്ടെ! അടുത്തത് നോക്ക്! ഹല്ല പിന്നെ :)

സുഗന്ധി said...

ഇക്കാലത്ത് ഇട്ടേച്ചു പോകുമോ എന്ന പേടി ചെക്കന്മാർക്കാണല്ലേ..

Jishad Cronic said...

സുഹൃത്തുക്കളെ ,
ഇത് എനിക്ക് പറ്റിയ അനുഭവം അല്ല, എന്‍റെ ഒരു സുഹൃത്തിന് പറ്റിയ അനുഭവം ആണിത് , നാളേ ഇത് നിങ്ങള്‍ക്കും പറ്റാം !
കുട്ടിക്ക - നമ്മളെ പറ്റിച്ചു കടക്കണം എങ്കില്‍ ഇവളുമാര് രണ്ടാമത് ജനിക്കണം ഹ ഹ ഹ ....

Muneer N.P said...

അവളുടെ പ്രണയം തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലേ..

Salam said...

നല്ലൊരു വായന നല്കി.

അന്ന്യൻ said...

:)

sivanandg said...

നിരാശപ്പെടണ്ടാ. ഇവര്‍ക്കുള്ള മറുപടി കുമാരന്‍ മാഷിന്റെ പുതിയ പോസ്റ്റിലിണ്ട്

Pranavam Ravikumar a.k.a. Kochuravi said...

എന്തൊക്കെ കേള്‍ക്കണം.. ! ഇതില്ലെങ്കില്‍ മറ്റൊന്ന് എന്നാ കാലം വന്നു കഴിഞ്ഞു..!

ente lokam said...

enikkonnum parayaan ille..
nalla mini kadha...ha..ha..

ഭാനു കളരിക്കല്‍ said...

കലക്കി :)

ആളവന്‍താന്‍ said...

ചുളുവില്‍ ഒരു പോസ്റ്റും... കള്ളാ..!

സിദ്ധീക്ക.. said...

ഈ മുടിഞ്ഞ ഒരു ദിനം കാരണം എല്ലാരും പ്രേമത്തില്‍ കേറി പിടിച്ചിരിക്കുകയാണല്ലേ?

dreams said...

hahahahhaa pranayam dhukhamanunni thabhasallo sughapradham....... "dharshane punayam sparshane pabhabam"

ഷമീര്‍ തളിക്കുളം said...

എന്നിട്ടും ഈ ഇടവഴിയില്‍ നിന്നെ ഞാന്‍ കാത്തുനിന്നിട്ടുണ്ട്, ഒരുപാടുനേരം...
നിന്റെ മൌനം എന്നോട് പറഞ്ഞത് ഇതായിരുന്നോ...?
പിന്നെ എന്തിനു നീ വന്നു, ഈ ഇടവഴിയിലൂടെ ...
നിന്റെ വീടിലേക്കുള്ള വഴി ഇതല്ലാതിരുന്നിട്ടും....!

jayarajmurukkumpuzha said...

innathe pranayam........ bhavukangal....

ബെഞ്ചാലി said...

ഇത് പോലുള്ളവ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ആണുങ്ങളിലല്ലെ?

Anees Hassan said...

ummmmmmmmmm

Naseef U Areacode said...

കൊള്ളാം.. ആശംസ്കള്‍

ചെറുവാടി said...

ഇതൊക്കെ തന്നെയാ നടക്കുന്നത്.
രസകരം ജിഷാദ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പ്രണയം എന്നത് പലപ്പോഴും പലരുമായും പങ്കിടലാണ്.
(വൈരുദ്യം അല്ല വൈരുദ്ധ്യം ആണ് ശരി)

Jazmikkutty said...

അയ്യോ ജിശാദെ,അവളെ ഇപ്പോഴും വിട്ടില്ലേ..?
:)

Sabs said...

ഒന്നേ പറയാനുള്ളൂ.. ആ പെൺകുട്ടി ഇപ്പോൾ ബ്ലോഗ്‌ എഴുതുകയാവും!

ഗീത said...

അവൾ കൈയിൽ ഒളിപ്പിച്ചു പിടിച്ചിരിക്കുന്നതെന്താ? ചൂലാണോ?

M.T Manaf said...

so, love has eyes?

jayarajmurukkumpuzha said...

orikkal koodi vannu nokki ,.... aashamsakal........

OAB/ഒഎബി said...

പഴയ കാശ് കൊടുത്തില്ല അല്ലെ ? :)

Echmukutty said...

അയ്യോ!

shafeeq said...

:))))))))))))) super http://www.shafeeqts.co.cc/

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

:)

ജയിംസ് സണ്ണി പാറ്റൂര്‍ said...

നല്ലൊരു വായനയേകി. പിന്നെ ഒരു
രഹസ്യം ഇവിടെ അതു പരസ്യമാകും
അതു കൊണ്ടു്.
agnijwala.blogspot.com

alif kumbidi said...

വിശദമായി പിന്നീട് വരാം..
ജിഷാദ് ഈ അലിഫിനെ മറന്നിട്ടില്ലല്ലോ അല്ലേ?

jayarajmurukkumpuzha said...

enthe puthiya postukal kanunnilla......

മാനവധ്വനി said...

അപ്പോ അതൊക്കെയാ സംഭവം .. അല്ലേ?
കൊള്ളാം.. നിന്നെയല്ല ..നിന്റെ കഥ!
ഭാവുകങ്ങൾ

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

aarenthokke paranjaalum ehtoru kavitha thanneyanu jishd

ajith said...

mabrook mabrook, Hashim mailed me about your new born babygirl.

Echmukutty said...

പോസ്റ്റിടാത്തതെന്താ? വളരെ തിരക്കിലായിരിയ്ക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാലും എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യൂ.

Anees Hassan said...

pranayam by blessi kanuka

dilsha said...

chila pranayaghal anganeyan

raihan7.blogspot.com

dilsha said...

chila pranayaghal anganeyan

raihan7.blogspot.com

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രണയത്തിനു കണ്ണും മൂക്കും മാത്രമല്ല ഹൃദയവുമില്ല എന്നല്ലേ..

വൈരുദ്യം / വൈരുധ്യം ഏതാണ്‌ ശരി. ?


oT
താങ്കള്‍ എവിടെയാണ്‌ ? പുതിയ വല്ല പ്രണയവും

വാല്യക്കാരന്‍.. said...

:)

മനോജ്‌ വെങ്ങോല said...

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

SHAHANA said...

അതാണ്‌ പെണ്ണ്!!!! :)

ഗൗരിനാഥന്‍ said...

:)

പദസ്വനം said...

ജിഷാദേ .. ഇതെവിടാ ഇപ്പൊ??