
പ്രണയ നൈരാശ്യത്താല്‍ ഞാനിവിടെ
നീറി നീറി കഴിയുമ്പോളും
പുതിയ കാമുകനുമൊത്ത്
അവളവിടെ ആര്‍ത്തുല്ലസിക്കുകയായിരുന്നു
നാളത്തെ അവസ്ഥ എന്തെന്നറിയാതെ
അവനും അവളോടൊപ്പം ആര്‍മാദിക്കുന്നു.
അവളുടെ പ്രണയ വൈരുദ്യം കണ്ട്
ഞാന്‍ ഒരിക്കല്‍ ചോദിച്ചു
നീ ഒരു പെണ്ണാണോ ?
അതെ ! പലപുരുഷനേയും കണ്ടറിഞ്ഞ പെണ്ണ്
അതായിരുന്നു അവളുടെ മറുപടി.
89 comments:
ഇതാണ് പ്രണയ കേളികൾ...!
അവള് അര്‍മാദിക്കട്ടേ.ന്ന് .ബാക്കി പിന്നീട് അറിയാമല്ലോ ..നമ്മള് ഇവിടൊക്കെ തന്നെ ഉണ്ടാവില്ലേ ജിഷാദേ.:)
ജിഷാദ്....
പ്രണയദിനാശംസകള്‍
ആശംസകൾ, ജിഷാദ്! സാരോല്യന്ന്, വിട്ടുകള!
പ്രണയദിനാശംസകള്‍
അപ്പൊ അങ്ങനെയാണോ ജിഷദേ
അപ്പൊ വിരഹ കുമാരനാണല്ലേ
നാളത്തെ അവളുടെ അവസ്ഥ എന്തെന്നെനിക്കറിയില്ല...
പക്ഷെ, അവന്റെ അവസ്ഥ അറിയാം....
നിന്റെ ഇന്നത്തെ അവസ്ഥ തന്നെ....
ഈ അവസ്ഥയുടെ ഒരു കാര്യം!!!
പിന്നെ ചാണ്ടിക്കുഞ്ഞേ വേറെ ആരുടെയോ ഫോട്ടോയാണല്ലോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്.
പ്രണയദിനാശംസകള്‍
ഒരു സമ്മാനം എന്റെ ബ്ലോഗിലും ഉണ്ട്.
വേഗം പോയില്ലെങ്കില്‍ ആരെങ്കിലുമൊക്കെ ആദ്യം എടുത്തുകൊണ്ടു പോകും
http://leelamchandran.blogspot.com/
ഇപ്പോള്‍ അവള്‍ക്ക് പലപുരുഷനേയും കണ്ടറിഞ്ഞ അറിവ് അല്ലേ ഒള്ളൂ.കൊണ്ടറിയുമ്പോള്‍ എല്ലാം ശരി ആകും
ഇതിനും പറയുന്ന പേര് പ്രണയം(?)...........
അവൾ പ്രണയിക്ക്ട്ടേ,....
“ആർക്കും നിങ്ങളെ മുഴുവനായി നൽകാതിരിക്കുക. ആരും മുഴുവനായും നിങ്ങളുടേതാണ് എന്നു കരുതാതിരിക്കുക.“ :-)
ഇതാ പറഞ്ഞത് പെണ്ണ് രുംബിട്ടാല്
ങാ..കൊള്ളാം
സകല പൂവാലന്മാർക്കും പൂവാലികൾക്കും ഒരു ദിനം... ഒരുദിനം മാത്രം!
CHEERS..
:)
Dont't worry be happy..
:D
ഈ പ്രണയം കപടം. അപകടവും.
ഓടി ഓടി പ്രണയിക്കട്ടെ..
:) പ്രണയദിനാശംസകള്‍
കൊള്ളാം ....
അവനു മുൻപേ, അവനെപ്പോലെയുള്ളവർ അവളെ ഇങ്ങനാക്കിയതാകും.അവൾ കണ്ടറിഞ്ഞതല്ലേ....
പ്രണയദിനാശംസകള്‍
പ്രണയദിനാശംസകള്‍..........
അവള് പോയലല്ലോ. താങ്കള്‍ രക്ഷപെട്ടു
ഇപ്പോഴത്തെ പ്രണയങ്ങള്‍...കുപ്പായംഊരി മാറ്റുന്ന അത്ര ലാഖവത്തോടെ മാറാവുന്നത് ആയിരിക്കുന്നു ...അല്ലെ .
അവന് പിന്നീട് പറയും ഇന്ന് ഞാന്‍ നാളെ നീ.......
പ്രണയ ദിനാശംസകള്‍..
ഇവളാണ് പെണ്ണ്. ജീവിക്കാനറിയുന്നവള്
ഓ!
ഇതിലിപ്പോ അങ്ങനൊന്നും വിചാരിക്കാനില്ലന്നേ!
ആണുങ്ങളെന്താ മോശക്കാരാ?
ഇവളേക്കാൾ വില്ലന്മാരല്യോ, നമ്മൾ!?
സോ, ഷ്രഗ് ഇറ്റ് ഓഫ് ബഡീ...
ചിയർ അപ്!
കൊള്ളാം.........:)
വാലന്റൈന്‍സ് ദിനം എന്ന് ഒരു ദിവസത്തില്‍ ഒതുക്കി പ്രേമിക്കണമെങ്കില്‍ ഇങ്ങനത്തെ പ്രേമമേ പറ്റൂ... ഒറിജിനലാണെങ്കില്‍ താനേ ഉണ്ടാവും. കാലവും നേരവും കണ്ണും മൂക്കുമുണ്ടാവില്ല.
പോസ്റ്റിനു ആശംസകള്‍.
അവളുടെ ഹൃദയം തുറന്ന് അകത്തു
കടന്നപ്പോൾ ദേ ഇരിക്കുന്നു
എന്നെപ്പോലെ വേറെയും ചിലർ
പ്രണയദിനാശംസകൾ
നമ്പര്‍ മാറാതെ തന്നെ കണക്ഷന് മാറാന്‍ പറ്റുന്ന കാലമല്ലേ..പോയവള്‍ പോട്ടെ എന്ന് വെക്കണം...
ജിഷു....മോനെ... അവള് ഒരു വേശ്യ ആയിരുന്നോ?
എന്തു പെണ്ണാണവള്‍
സാരമില്ലടാ വിട്ടുകള
ഭാഗ്യവാന്. രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.
അവൾ പ്രണയിക്ക്ട്ടേ..
ഇവരെയൊക്കെ പ്രേമിക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു...
സത്യമാണ് സുഹൃത്തെ ഈ പറഞ്ഞത്..കപടത പുതപ്പിച്ച സ്നേഹപ്രകനത്തിൽ വീണുപോകും മനുഷ്യനല്ലേ..? ചതിയായിരുന്നന്നു പിന്നീടു തിരിച്ചറിയുംപ്പോൾ...മനസുപിടയും
പഴയ അനുഭവം എന്ന ലേബലില്‍ തന്നെ കൊടുത്തതിനാല്‍ ചോദിക്കട്ടെ, ഇനിയും ഇതൊക്കെ അയവിറക്കണോ? പെണ്ണുമ്പിള്ള എന്തു പറയുന്നു!.അവളോടൊരു കമന്റിടാന്‍ പറ!
use and throw അല്ലെ നമുക്ക് ശീലം..
പോയത് പോട്ടെ! അടുത്തത് നോക്ക്! ഹല്ല പിന്നെ :)
ഇക്കാലത്ത് ഇട്ടേച്ചു പോകുമോ എന്ന പേടി ചെക്കന്മാർക്കാണല്ലേ..
സുഹൃത്തുക്കളെ ,
ഇത് എനിക്ക് പറ്റിയ അനുഭവം അല്ല, എന്റെ ഒരു സുഹൃത്തിന് പറ്റിയ അനുഭവം ആണിത് , നാളേ ഇത് നിങ്ങള്‍ക്കും പറ്റാം !
കുട്ടിക്ക - നമ്മളെ പറ്റിച്ചു കടക്കണം എങ്കില്‍ ഇവളുമാര് രണ്ടാമത് ജനിക്കണം ഹ ഹ ഹ ....
അവളുടെ പ്രണയം തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലേ..
നല്ലൊരു വായന നല്കി.
:)
നിരാശപ്പെടണ്ടാ. ഇവര്‍ക്കുള്ള മറുപടി കുമാരന് മാഷിന്റെ പുതിയ പോസ്റ്റിലിണ്ട്
എന്തൊക്കെ കേള്‍ക്കണം.. ! ഇതില്ലെങ്കില്‍ മറ്റൊന്ന് എന്നാ കാലം വന്നു കഴിഞ്ഞു..!
enikkonnum parayaan ille..
nalla mini kadha...ha..ha..
കലക്കി :)
ചുളുവില്‍ ഒരു പോസ്റ്റും... കള്ളാ..!
ഈ മുടിഞ്ഞ ഒരു ദിനം കാരണം എല്ലാരും പ്രേമത്തില്‍ കേറി പിടിച്ചിരിക്കുകയാണല്ലേ?
hahahahhaa pranayam dhukhamanunni thabhasallo sughapradham....... "dharshane punayam sparshane pabhabam"
എന്നിട്ടും ഈ ഇടവഴിയില്‍ നിന്നെ ഞാന്‍ കാത്തുനിന്നിട്ടുണ്ട്, ഒരുപാടുനേരം...
നിന്റെ മൌനം എന്നോട് പറഞ്ഞത് ഇതായിരുന്നോ...?
പിന്നെ എന്തിനു നീ വന്നു, ഈ ഇടവഴിയിലൂടെ ...
നിന്റെ വീടിലേക്കുള്ള വഴി ഇതല്ലാതിരുന്നിട്ടും....!
innathe pranayam........ bhavukangal....
ഇത് പോലുള്ളവ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ആണുങ്ങളിലല്ലെ?
ummmmmmmmmm
കൊള്ളാം.. ആശംസ്കള്‍
ഇതൊക്കെ തന്നെയാ നടക്കുന്നത്.
രസകരം ജിഷാദ്.
പ്രണയം എന്നത് പലപ്പോഴും പലരുമായും പങ്കിടലാണ്.
(വൈരുദ്യം അല്ല വൈരുദ്ധ്യം ആണ് ശരി)
അയ്യോ ജിശാദെ,അവളെ ഇപ്പോഴും വിട്ടില്ലേ..?
:)
ഒന്നേ പറയാനുള്ളൂ.. ആ പെൺകുട്ടി ഇപ്പോൾ ബ്ലോഗ് എഴുതുകയാവും!
അവൾ കൈയിൽ ഒളിപ്പിച്ചു പിടിച്ചിരിക്കുന്നതെന്താ? ചൂലാണോ?
so, love has eyes?
orikkal koodi vannu nokki ,.... aashamsakal........
പഴയ കാശ് കൊടുത്തില്ല അല്ലെ ? :)
അയ്യോ!
:))))))))))))) super http://www.shafeeqts.co.cc/
:)
നല്ലൊരു വായനയേകി. പിന്നെ ഒരു
രഹസ്യം ഇവിടെ അതു പരസ്യമാകും
അതു കൊണ്ടു്.
agnijwala.blogspot.com
വിശദമായി പിന്നീട് വരാം..
ജിഷാദ് ഈ അലിഫിനെ മറന്നിട്ടില്ലല്ലോ അല്ലേ?
enthe puthiya postukal kanunnilla......
അപ്പോ അതൊക്കെയാ സംഭവം .. അല്ലേ?
കൊള്ളാം.. നിന്നെയല്ല ..നിന്റെ കഥ!
ഭാവുകങ്ങൾ
aarenthokke paranjaalum ehtoru kavitha thanneyanu jishd
mabrook mabrook, Hashim mailed me about your new born babygirl.
പോസ്റ്റിടാത്തതെന്താ? വളരെ തിരക്കിലായിരിയ്ക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാലും എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യൂ.
pranayam by blessi kanuka
chila pranayaghal anganeyan
raihan7.blogspot.com
chila pranayaghal anganeyan
raihan7.blogspot.com
പ്രണയത്തിനു കണ്ണും മൂക്കും മാത്രമല്ല ഹൃദയവുമില്ല എന്നല്ലേ..
വൈരുദ്യം / വൈരുധ്യം ഏതാണ് ശരി. ?
oT
താങ്കള്‍ എവിടെയാണ് ? പുതിയ വല്ല പ്രണയവും
:)
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന് വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.
സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.
അതാണ് പെണ്ണ്!!!! :)
ജിഷാദേ .. ഇതെവിടാ ഇപ്പൊ??
Post a Comment