ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
അരികില്‍ നീ ഉണ്ടെന്ന സത്യം അറിയുവാന്‍ എന്തേ വൈകി ഞാന്‍ എന്‍ ജീവന്റെ താങ്ങും തലോടലായി എവിടെയോ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു നിന്റെ മൌന സ്നേഹത്തിനായ് കൊതിച്ചിരുന്നു ആര്‍ക്കും നല്‍കാത്ത നിന് സ്നേഹം നീ എപ്പോഴോ എനിക്കായ് മാത്രം പങ്കുവെച്ചു എന്നിട്ടും എന്തെ ഞാന്‍ കണ്ടില്ല നിന് സ്നേഹം .. എത്രമേല്‍ ദിവ്യമയിരുന്നു എന്ന് ഒരു തുള്ളി സ്നേഹത്തിന് മധുരംപോല്‍ നല്‍കാതെ.... എപ്പോഴും ഞാന്‍ കരയിച്ചിരുന്നു പൊഴിയുന്ന കണ്ണുനീര് കാണാതെ പലവട്ടം നിന്നെ ഞാന്‍ കുത്തി നോവിച്ചിരുന്നു എന്നിട്ടും ആരോടും പറയാതെ തളരാതെ എനിക്ക് മാത്രമായി നീ പ്രാര്‍ത്ഥിച്ചിരുന്നു ഒടുവില്‍ നീ മിഴിനീര് തൂകി വന്നതും യാത്ര ചോതിച്ചതും...എന്നില്‍ നിന്നും പറന്നകന്നതും നോക്കി കണ്ണുനീര് പൊഴിക്കാനെ എനിക്ക് കഴിയൂ.. എന്നിട്ടും എന്തേ അറിയുവാന്‍ വൈകി ഞാന്‍ നിന് സ്നേഹം ഇപ്പോള്‍ ഞാന്‍ അറിയുന്ന ഒന്നുണ്ടേ.....അത്രയ്ക്കും അവളെന്നെ സ്നേഹിച്ചിരുന്നു...മോഹിച്ചിരുന്നു. കഴിയില്ല എനിക്ക് ഇന്നു മോഹിക്കുവാന്‍ നിന്നെ കഴിയില്ല എനിക്ക് ഇന്നു പിരിയുവാന്‍ നിന്നെ എങ്കിലും പറയാതെ വയ്യ.... അരികില്‍ നീ എപ്പോളും ഉണ്ടെങ്കില്‍ എന്ന് അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും..... എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.
"അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും..... എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം" അത് വെറുതെയാ സാറേ.. "ഭാവത്തിന് പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം" എന്നാ ചൊല്ല്...
Dear Jishad, Good Afternoon! Kannullappol kanninte vilayarillallo.... pakshe arikil aval undayirunnengil,avalku karayane neramundakumayirunnullu.ee vagdhangal veruthe......eethoru purushanum parayunnathu! Lines are touching;but they should touch the right person.:) I have restarted my Malayalam blog. http://anupama-sincerlyblogspot.com.blogspot.com Wishing you a wonderful evening, Sasneham, Anu
ഇന്നലെയും നാളെയും ഇല്ലാതെ നമ്മുക്ക് ഇനെന്റെ കുടക്കീഴില് ഒന്നാവാം. എനിക്ക് നീയും നിനക്ക് ഞാനും സ്വന്തം ആകുന്ന നിമിഷങ്ങളിലൂടെ കൈ കോര്‍ത്തു നടക്കാം....................... ഇതു പോലെ ആയിരിക്കട്ടെ നിന്റെ ജീവിതവും എന്റെ എല്ലാ ആശംസകളും .................
"അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും..... എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം." വാക്കാണല്ലോ? ഇനി മാറ്റിപ്പറയരുത്. എങ്കില്‍ എന്നും അവള് അരികിലുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.:)
അരികിലുണ്ടാകുമ്പോൾ ആസത്യം തിറിച്ചറിയാതെ നമ്മിൽ നിന്നും അകന്നാൽ ആ സത്യം തിരിച്ചറിയുന്ന അതല്ലെ സ്നേഹം അതെ അതു തന്നെയാണു സ്നേഹം.... വരികൾ ഒന്നു കൂടി കുറുക്കാമായിരുന്നു.. ആശംസകൾ
ജിഷാദ്.... ആദ്യം എന്റെ ബ്ലോഗില്‍ വന്നതിനും എന്റെ ദുഃഖത്തില്‍ പങ്കു ചെര്ന്നതിനും നന്ദി. വെറുതെ ഒന്ന് വന്നു നോകിയതാ ഇവിടെ. മൊത്തം വിരഹ ഗാനങ്ങളും. കവിതകളും. ന്റമ്മോ. എനിക്ക് പിടിക്കൂല മാഷെ ഇത്. കവിത ചെറുപ്പം മുതലേ എനിക്കലര്‍ജിയാ. ഒന്നും തോന്നരുത്. നല്ല ഭാഷ (അത് കവിതയിലാനെന്നറിയാം) അതില്‍ നിന്നും ഓടി ഒളിക്കാനുള്ള വെമ്പലായിരിക്കാം എങ്കിലും ഞാനിത് വായിച്ചു. നമുക്കൊക്കെ അനുഭവപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യം. അകലുമ്പോള്‍ അല്ലെങ്കില്‍ അടുത്ത് നിന്ന് മാറുംബോഴേ അരികിലുണ്ടായിരുന്നതിന്റെ വില അറിയൂ. ഭാവുകങ്ങള്‍.
അകലുമ്പോളെ സ്നേഹത്തിന്റെ ആഴം മനസിലാകൂ.. എങ്ങുംശൂന്യത ബാക്കിയാകുമ്പോൾ അവിടെ നാം അറിയാതെ വന്നു നിറയും ആ നഷ്ട്ടപ്പെട്ട സ്നേഹം .. അടുത്തുണ്ട്ങ്കിൽ എന്നാരും ആശിക്കുന്ന നിമിഷം ഏതു വർണ്ണനക്കും അതീതമാണത്.. ആശംസകൾ..
33 comments:
ennum ninee snehichonde irikyum....nee santhosham ayi jeevikyunathe ane enikye kanandethe...epolum ondakum opam....near ur beatss....
ശരിക്കും ത്രിലിംഗ് വാകുക്കള്‍ ...കൊതിച്ചു പോക്കുന്നു ഞാനും ...അരികില്‍ നീ ഉണ്ടായിരുന്നു എങ്കില്‍"
എന്നും ഉണ്ടാവട്ടെ അരികില്‍ ...
"അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം"
അത് വെറുതെയാ സാറേ..
"ഭാവത്തിന് പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം" എന്നാ ചൊല്ല്...
അരികിലവളുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
അറിയാതെയുള്ളില്‍ കൊതിച്ചു പോയി..
ഒരു തെന്നലായെന്നെ പുല്കിയിരുന്നെങ്കിലെന്നു
ഞാനറിയാതെയാശിച്ചു മോഹിച്ചു പോയി
ഒരു പകലിന് കിനാവിന് ചിറകിലായ്
എന്തിനോ പിന്നെ നീ പറന്നു പോയീ..
എന്റെ സ്വപ്നങ്ങളത്രയും കൊണ്ടു പോയി..
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ നീ തന്നൊരാ നിമിഷങ്ങള്‍
മായാതെ മറയാതെ കൂടെയീന്നുമെന്റെ
മരണം വരേക്കും കൂടെയെന്നും..!
((ഇത് ജിഷാദിന്റെ മനോഹര വരികള്‍ക്ക്
എന്റെ വക സമ്മാനം..))
(
Dear Jishad,
Good Afternoon!
Kannullappol kanninte vilayarillallo....
pakshe arikil aval undayirunnengil,avalku karayane neramundakumayirunnullu.ee vagdhangal veruthe......eethoru purushanum parayunnathu!
Lines are touching;but they should touch the right person.:)
I have restarted my Malayalam blog.
http://anupama-sincerlyblogspot.com.blogspot.com
Wishing you a wonderful evening,
Sasneham,
Anu
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്തെല്ലാം പരിപാടികളുണ്ടായിരുന്നു.
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.
ജിഷാദ് അരുകില്‍ ഇപ്പോള്‍ ഉള്ള ആളെ കാത്തു വച്ചോളു ട്ടോ...
എന്നും ഉണ്ടാവട്ടെ.....
ഇന്നലെയും നാളെയും ഇല്ലാതെ നമ്മുക്ക് ഇനെന്റെ കുടക്കീഴില് ഒന്നാവാം. എനിക്ക് നീയും നിനക്ക് ഞാനും സ്വന്തം ആകുന്ന നിമിഷങ്ങളിലൂടെ കൈ കോര്‍ത്തു നടക്കാം.......................
ഇതു പോലെ ആയിരിക്കട്ടെ നിന്റെ ജീവിതവും എന്റെ എല്ലാ ആശംസകളും .................
:)
mm arikilundaavatte ennum
പറയാതെ പോകുന്നതും അറിയാതെ പോകുന്നതും പിന്നീടൊരിക്കല്‍ കണ്ണു നനയ്ക്കുന്നതുമായ ഇഷ്ടം ...
വന്നു.
വായിച്ചു.
:)
ആരാണത് ?.........വാക്കുകള്‍ സാന്ദ്രം ...തീവ്രത ഒരിത്തിരി കുറഞ്ഞോ
എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ ...എന്നാര്ദ്ര നയനങ്ങള്‍ തുടചില്ലല്ലോ..
സാന്ദ്രമായ വരികൾ
അരികില്‍ എപ്പോഴും ഉണ്ടാവട്ടെ...അതാരാണാവോ? ആ, ആരെങ്കിലും കാണും!
"അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം."
വാക്കാണല്ലോ? ഇനി മാറ്റിപ്പറയരുത്. എങ്കില്‍ എന്നും അവള് അരികിലുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.:)
അരികിലുണ്ടാകുമ്പോൾ ആസത്യം തിറിച്ചറിയാതെ നമ്മിൽ നിന്നും അകന്നാൽ ആ സത്യം തിരിച്ചറിയുന്ന അതല്ലെ സ്നേഹം അതെ അതു തന്നെയാണു സ്നേഹം.... വരികൾ ഒന്നു കൂടി കുറുക്കാമായിരുന്നു.. ആശംസകൾ
pls...check ur gmail.
snehapoorvam,
teacher
:)
അതെപ്പോഴും അങ്ങനെയാണല്ലോ. അരികിലുള്ളപ്പോള്‍ അറിയില്ല. അകലുമ്പോള്‍ മനസ്സിലാക്കും..
കണ്ണുള്ളപോള് കണ്ണിന്റെ കാഴ്ച അറിയില്ലത്രേ..!!
വിരഹം... കൊള്ളാം..!!
നല്ല വരികള്‍...
എനിക്കിഷ്ട്ടായി...
ജിഷാദ്....
ആദ്യം എന്റെ ബ്ലോഗില്‍ വന്നതിനും എന്റെ ദുഃഖത്തില്‍ പങ്കു ചെര്ന്നതിനും നന്ദി.
വെറുതെ ഒന്ന് വന്നു നോകിയതാ ഇവിടെ. മൊത്തം വിരഹ ഗാനങ്ങളും. കവിതകളും.
ന്റമ്മോ. എനിക്ക് പിടിക്കൂല മാഷെ ഇത്. കവിത ചെറുപ്പം മുതലേ എനിക്കലര്‍ജിയാ. ഒന്നും തോന്നരുത്.
നല്ല ഭാഷ (അത് കവിതയിലാനെന്നറിയാം) അതില്‍ നിന്നും ഓടി ഒളിക്കാനുള്ള വെമ്പലായിരിക്കാം
എങ്കിലും ഞാനിത് വായിച്ചു. നമുക്കൊക്കെ അനുഭവപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യം.
അകലുമ്പോള്‍ അല്ലെങ്കില്‍ അടുത്ത് നിന്ന് മാറുംബോഴേ അരികിലുണ്ടായിരുന്നതിന്റെ വില അറിയൂ.
ഭാവുകങ്ങള്‍.
അകലുമ്പോളെ സ്നേഹത്തിന്റെ ആഴം മനസിലാകൂ.. എങ്ങുംശൂന്യത ബാക്കിയാകുമ്പോൾ അവിടെ നാം അറിയാതെ വന്നു നിറയും ആ നഷ്ട്ടപ്പെട്ട സ്നേഹം .. അടുത്തുണ്ട്ങ്കിൽ എന്നാരും ആശിക്കുന്ന നിമിഷം ഏതു വർണ്ണനക്കും അതീതമാണത്.. ആശംസകൾ..
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.
ഭാവുകങ്ങള്‍. (കവിത വായിക്കാം. അഭിപ്രായം പറയാന്‍,അയ്യോ..)
ഇവിടെ വന്നു അഭിപ്രായവും നിര്‍ദേശവും നല്കിയ എല്ലാവര്ക്കും എന്റെ നന്ദി...
എന്നെന്നും നിങ്ങളൊന്നിച്ചുണ്ടായിരിക്കട്ടെ...
കവിത നന്നായി.
അരികില്‍ ഉണ്ടാകണം എന്ന് നമ്മള് ആഗ്രഹിക്കുന്നവരെല്ലാം
അകന്നന്നകന്നു പോകുന്നല്ലോ സുഹൃത്തേ!
കവിത നന്നായി.
ഭാവുകങ്ങള്‍!
അരുകില്‍ നീ ഇല്ല എന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപോളും....
film : Thirakkatha
Copy anoo,,,?
Post a Comment