03 August 2009

അവള്‍ എന്‍ പ്രിയ കാമുകി

അവളെ ഞാന്‍ ഇപ്പോളും എന്‍ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു...
കാരണം അവള്‍ ഒരിക്കലും എന്നെ വേരുതിരുന്നില്ല.
ബന്ധങ്ങളും കടപ്പാടുകളും ഞങ്ങളെ വേര്പെടുതിയപ്പോലും....
ഒരികല്‍ പോലും അവളെന്നെ വേദനിപിചിരുനില്ല....
കാരണം അവളും അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു.
വേദനകളില്‍ അവളൊരു തലോടലായി എന്‍ കാമുകിയായും...
രാത്രികളില്‍ താരാട്ടു പാടി ഉറക്കുന്ന എന്‍ അമ്മയായും...
ശ്വസനകളാല്‍ അവള്‍ എന്‍ പ്രിയ തോഴിയായും...
ഒരു താങ്ങലായും തലോടലായും അവള്‍ കൂടെ ഉണ്ടായിരുന്നു.
ശോകന്തമായ വഴിത്താരയില്‍ എന്‍ ഏകാന്ത ജീവിതത്തില്‍ .....
കൂട്ടിനായി വന്ന എന്‍ ഇനകിളിയെ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക്...
അകലുവാന്‍ വയ്യ എനിക്ക് നിന്നെ തനിച്ചാക്കി.
വിടചൊല്ലി പിരിയുമീ വേളയില്‍...
പൊഴിയുന്ന മിഴിനീര്‍ കണങ്ങളെ...
വെറുതെ ഞാന്‍ എടുത്തു എന്‍ മനചെപ്പിലടക്കട്ടെ.
ഇനിയൊരു തിരിച്ചുവരവിലെന്ന സത്യം....
പറയുന്നു നിന്നോട് ഞാന്‍ ഒരു വിങ്ങലോടെ.
നാം കണ്ട സ്വപ്നവും സന്ധ്യകളും...
എല്ലാം പൊഴിയുന്നു ഇന്നു ഓര്‍മകളുടെ തീരത്ത്.
കണ്ണുനീര്‍ പൊഴിയുന്ന എന്‍ മുഖം പൊത്തി കരയുവാന്‍ പോലും കഴിയാതെ...
പുതിയ ജീവിതം തേടി .... നിശബ്ധമായി അലയുന്നു ഞാന്‍ ശൂന്യമായി.
ഇനിയും നിന്‍ വെറുപ്പിന്റെ വേരുകള്‍ ഉനര്നീല...
ഇനിയും നീ വിഷാദത്തില്‍ അലിഞ്ഞില്ല...
എല്ലാം അറിഞ്ഞിട്ടും നാം എന്തിന് അര്‍ത്ഥശൂന്യമായ ജീവിതം മോഹിച്ചു.
നന്ദി ഉണ്ട് എനിക്കേറെ നിന്നോട് .......
എന്നെ ഇത്രമേല്‍ സ്നേഹിച്ചതിനും......
എന്നെ ഒരിക്കലും വേരുക്കാതിരിന്നതിനും.

ജിഷാദ് ക്രോണിക്‌....

5 comments:

makri said...

may God Bless You in all walks of ur lifee...nd hope u get bak her if not in this life..next life atleast...she will be waiting for u...luv u lottzzz

ASAP said...

കവിത ഉഗ്രന്‍.....എങ്കിലും എനിക്കൊരു സംശയം അവളാണോ??? അതോ അവളുമാരോ??????? ആരാണ് ഈ അവള്‍

sojan said...

കവിത ഉഗ്രന്‍.....

laya said...

keep it up

Raju Trissur said...

വിടചൊല്ലി പിരിയുമീ വേളയില്‍...
പൊഴിയുന്ന മിഴിനീര്‍ കണങ്ങളെ...
വെറുതെ ഞാന്‍ എടുത്തു എന്‍ മനചെപ്പിലടക്കട്ടെ......

ഈ വരികള്‍ കൊള്ളാം പക്ഷെ ഒന്നുടെ നന്നാക്കാന്‍ ശ്രമിക്കുക.