06 April 2010

എന്റെ ഊഴം


പൊരിവെയിലേറ്റും ...
പൊടിക്കാറ്റേറ്റും ...
രാത്രിയെന്നോ... പകലെന്നോ ഇല്ലാതെ...
ചുട്ടുപഴുത്തും ... തണുത്തുവിറച്ചും ...
കാത്തിരിക്കുന്നു ഞാന്‍ നിന്നെ...
എന്നു കൊണ്ടുപ്പോകുമെന്നെ?
എന്നുവരുമെന്റെ ഊഴം?
മൊഹങ്ങള്‍ എല്ലാം മാറ്റിവെച്ചു...
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.

9 comments:

ഗീത രാജന്‍ said...

ജിഷാദ് ....ആരാ ഇങ്ങനെ കാത്തിരിക്കുന്നെ? നിയ ആണോ?
കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

മോഹങ്ങളെല്ലാം മാറ്റിവെച്ച്
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.....


വിരഹ ലോലയായ പ്രിയതമയാണൊ ?

ഭ്രാന്തനച്ചൂസ് said...

കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!

അനീസ said...

കുറച്ച കൂടി വലുതാക്കാമായിരുന്നു കവിത

നിയ ജിഷാദ് said...

മോഹങ്ങളെല്ലാം മാറ്റിവെച്ച്
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.....

ദൃശ്യ- INTIMATE STRANGER said...

vaayichu..aashamsakal

mukthaRionism said...

ഉം...
പുതിയ കാഴ്ചകള്‍
കാണുക..
നല്ല
കവിതകള്‍
എഴുതുക..

പുതിയ
കവിതകള്‍
കൂടുതല്‍ വായിക്കുക..

ഭാവുകങ്ങള്‍...

ജീവി കരിവെള്ളൂർ said...

കാത്തിരിപ്പിനൊടുവില്‍ സംഭവിക്കാനുള്ള സമാഗമത്തിന് ആശംസകള്‍

Unknown said...

ജിഷാദ് വായിച്ചു . ആശംസകൾ