06 June 2010

മറന്നുവോ നീ എന്നെ


നിന്‍ മുഖം കാണാന്‍ കാത്തിരിന്നു
നിന്‍ മോഴികെള്‍ക്കാനായി കാതോര്‍ത്തിരുന്നു
എവിടെ പൊയ് മറഞ്ഞു നീ എന്‍ പ്രിയയെ
മറന്നുവോ ഈ പ്രിയതമനെ.

നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി ‍
കണ്ണുനീര്‍ പൊഴിച്ചു നിന്നിരുന്നു.


ഒരിക്കല്‍ നീയെന്നരികില്‍ വരുമെന്ന്
ഒരുപാടു ഞാന്‍ ആശിച്ചിരുന്നു
നിയെന്നെ ഓര്‍ക്കില്ല ഒരിക്കലെങ്കിലും
നീ തന്ന മധുര നിമിഷങ്ങള്‍
മറക്കുവാനാകില്ല ഒരിക്കലും .

അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്
ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.

34 comments:

Umesh Pilicode said...

എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.

ആശംസകള്‍

നൗഷാദ് അകമ്പാടം said...

"മറക്കാതിരിക്കുക
ഒന്നും
ഒപ്പം
ഓര്‍ക്കാതേയുമിരിക്കുക !

മറവി നിന്നെ മരിപ്പിക്കുന്നു..
ഓര്‍മ്മകള്‍ നിന്നെ ജനിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് മറന്നു കൊണ്ട് എന്നെ ഓര്‍ത്തിരിക്കുക.
ഓര്‍മ്മയുടെ ശത്രുവായി മറവിയെത്തും വരേ.."

നല്ല വരികള്‍ ജിഷാദ്...ആശംസകള്‍!

അലി said...

വരും... വരാ‍തിരിക്കില്ല!
പ്രതീക്ഷയോടെ കാത്തിരിക്കാം.

ആശംസകള്‍!

ഹംസ said...

കൊള്ളാം :)

dreams said...

ജിഷു................................ നന്നായിട്ടുണ്ട്ട്ടോ എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു.......................................................................................................

Unknown said...

ഒരു കാര്‍ടൂണ്‍ ചാനലില്‍ കണ്ടത് "fun is good but it is not all in life"

പ്രണയത്തിനപ്പുറം ചില വിഷയങ്ങള്‍ ശ്രമിച്ചുകൂടെ?!

Mohamedkutty മുഹമ്മദുകുട്ടി said...

അതെ, തെച്ചിക്കോടന്‍ പറഞ്ഞ പോലെ പ്രണയത്തിനപ്പുറം ലോകത്തു വേറൊന്നുമില്ലെ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അതന്നെ...

സാബിബാവ said...

കൊള്ളാം

Unknown said...

വല്ലാത്ത ഒരു കാത്തിരിപ്പ്

Anonymous said...

പ്രണയം വിട്ടൊന്നു ചിന്തിച്ചു നോക്കൂ‍ വളരെ നന്നാകുമായിരിക്കും.. ആ‍ശംസകൾ..

the man to walk with said...

varumenne..
varathirikkilla

best wishes

Anonymous said...

കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു ...:)
http://www.youtube.com/watch?v=iNIA9kjEm4I

Vayady said...

പ്രണയ നൈരാശ്യം...?
ഉം..കൊള്ളാം.
ഉമ്മു അമ്മാര്‍ പറഞ്ഞതു പോലെ അടുത്ത തവണ മറ്റെന്തിനെയെങ്കിലും കുറിച്ച് എഴുതാന്‍ ശ്രമിച്ചു കൂടേ?

Anees Hassan said...

Ellavarkkum love feaver

കൂതറHashimܓ said...

ഹെഡ്ഡെര്‍ ചിത്രത്തിലെ കൊച്ച് കയ്യ് അപ്പളാ മാറ്റാ..? എനിക്കൊന്നും കാണുന്നില്ലാ
(ഹംക്കേ... ഈ പടം കൊള്ളൂലാ)
കവിത വായിച്ചില്ലാ.. അല്ലാതെ തന്നെ അറിയാം, ജിഷാദ് എഴുതിയാ അത് പ്രണയം തന്നെ ആയിരിക്കും
(ഓന്ത് ഓടിയാ....!!!)

Sabu Kottotty said...

കൂതറകള്‍ക്ക് കവിത മനസ്സിലായിക്കൊള്ളണമെന്നില്ല. കയ്യക്ഷരം നന്നാവാത്തത് പേനയുടെ കുറ്റം കൊണ്ടല്ലല്ലോ...

പട്ടേപ്പാടം റാംജി said...

ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ


അതു വേണോ..

shajkumar said...

ഹൃദയം നീറുകയാണ്....

അരുണ്‍ കരിമുട്ടം said...

കൊള്ളാം :)

ManzoorAluvila said...

നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി ‍
കണ്ണുനീര്‍ പൊഴിച്ചു നിന്നിരുന്നു.

ആശംസകള്‍

ഒഴാക്കന്‍. said...

ഉം കാത്തിരുന്നോ കേട്ടോ

ജീവി കരിവെള്ളൂർ said...

പ്രണയം വിരഹത്തിന് വഴിമാറുകയാണോ ...

സ്നേഹിത said...

vannillenno...?

varum varathe evideppokan....?

നിയ ജിഷാദ് said...

കാത്തിരുന്നോ

mazhamekhangal said...

varum ..varathirikkilla....

lekshmi. lachu said...

varum..varaathirikkillya

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം..

mukthaRionism said...

ഉം..
കാത്തിരിക്കാം..

Jishad Cronic said...

ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും...

Abdulkader kodungallur said...

അപ്പോള്‍ കവിതയും കഥയും ആയി. എല്ലാം നന്നായി വഴങ്ങുന്നു.ഇനിയെതൊക്കെയാണാവോ ..തുടര്‍ച്ചയായി എഴുതുക

pournami said...

അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്...nalla varikal..

ഭാനു കളരിക്കല്‍ said...

pranayikkan ariyaththavaranu vishayam mattan parayunnath. theevramayi paranayaththe kurichezhuthu. aazamsakal

Anonymous said...

ithrayum budhiyullavananennu ariyan vayki poyi jishadhe