27 March 2010

ഇതിലേതാണു സത്യം


അച്ചന്‍ നഷ്ട്പ്പെട്ട മകനെ....
അമ്മ നെഞ്ചൊടുചേര്‍ത്തുവെച്ചു വളര്‍ത്തുന്നു...
ഒരുരാവു പുലര്‍ന്നപ്പോളവന്‍ ...
അമ്മയുടെ സ്നേഹത്തെ തള്ളിപ്പറഞ്ഞ് ...
കാമുകിയോടൊപ്പം പോകുന്നു...
നെഞ്ചോടുചേര്‍ത്തുവെച്ചു വളര്‍ത്തിയ അമ്മയുടെ സ്നേഹമോ...?
അതോ... ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയുടെ സ്നേഹമോ...?
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം .... ഇതിലേതാണു സത്യം !

25 comments:

t.a.sasi said...

ജിഷാദ് എഴുത്ത് നന്നായി വരുന്നുണ്ട്
കൂടുതല്‍ കൂടുതല്‍ വായിക്കുക
അപ്പോള്‍ കവിത നന്നാവും
ആശംസകള്‍

ഹംസ said...

അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം

ഇത് രണ്ടും രണ്ട് വിധം സ്നേഹമാണ് അമ്മയുടെ സ്നേഹം കാമുകിയില്‍ നിന്നും കാമുകിയുടെ സ്നേഹം അമ്മയില്‍ നിന്നും കിട്ടില്ല. അമ്മയെ തള്ളിപറഞ്ഞ് കാമുകിയുടെ പിറകേ പോവുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

നിയ ജിഷാദ് said...

അമ്മയുടെ താരട്ടിനാണു കൂടുതല്‍ സ്നേഹം .ഒരിക്കലും ആ സ്നേഹത്തെ തള്ളിപ്പറയരുത്.

Unknown said...

nanyit onde...enikye ishtam ayi...ammayude sneham ane veluthe....

സിനു said...

ഹംസ ഇക്ക പറഞ്ഞ പോലെ..രണ്ടും രണ്ടു വിധമാണ് സ്നേഹം
പക്ഷെ..അമ്മയുടെ സ്നേഹം തന്നെയാ..മുന്നില്‍

Jishad Cronic said...

പേരെടുത്തു പറയുന്നില്ല അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി... വീണ്ടും വരണം .

SIRAJ said...

HA HAHA!!!!!

NINAKKENGANE EE KAVITHAKALOKKE VARUNNU!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് ജിഷാദ്
ഹംസക്ക & സിനു
അവര്‍ പറഞ്ഞതിനോടു ഞാനും
യോജിക്കുന്നു...
കൊള്ളാം..എല്ലാ ആശംസകളും നേരുന്നു..

ഗീത രാജന്‍ said...

kollam jishad....good attempt...
അമ്മയുടെ സ്നേഹം...അത് അമ്മയ്ക്കും....
കാമുകിയുടെ തലോടല്‍....അത് കാമുകിക്കും മാത്രമേ
നല്‍കാന്‍ പറ്റു.....രണ്ടും പ്രധാനമാണ്.....
ഒന്നിന് വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കുന്നത്
വേദനജനകമാണ്......

Jishad Cronic said...

RIYAS, SIRAJ, GEETHA CHECHIIIII... നന്ദി... വീണ്ടും വരണം .

Sukanya said...

അമ്മ ഒന്നേ ഉള്ളു. അമ്മതന്‍ സ്നേഹം സത്യം. കൂട്ടുകാരിയുടെ സ്നേഹം സത്യം ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മാറാം.

Anil cheleri kumaran said...

അവനൊരു അടിയുടെ കുറവുണ്ട്.

Jishad Cronic said...

സുകന്യ ചേച്ചീ... സത്യം ആണു പറഞ്ഞത്.. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

കുമാരേട്ടാ....
ഞാന്‍ കൊടുക്കുന്നുണ്ട് അവനു തീര്‍ ച്ചയായും കൊടുക്കും ... ആ അമ്മ വേദനിച്ചാല്‍ .... നന്ദി വന്നതിനും അടിക്കാന്‍ ഓര്‍മ്മിപ്പിച്ചതിനും .ഹ...ഹ...ഹ...

Lathika subhash said...

Which one is un conditional love? That is true.

Unknown said...

‘അമ്മ‘ അത് സ്നേഹത്തിന്നുറവിടമാണ്.അറ്റുപോകാത്ത പൊക്കിൾ കൊടി ബന്ധം...
സ്നേഹം മനസ്സിൽ ഉതിക്കേണ്ട മ്രുതു വികാരം. കപട മനസ്സിൽ ‘പൊന്നും പണവും‘ മാത്രം മോഹിച്ച കാമുകി കാമുക ബന്ധങ്ങൾ.... അവയിൽ പലതും..!! ഇന്ന് സ്നേഹം ബുദ്ധിയിലുദിച്ച് ‘ഉപാധി‘ വെക്കുന്നു എന്നതാണ് മറ്റൊരു സത്ത്യം. മറിച്ചും ഉണ്ട് എന്നത് പുണ്ണ്യം....
എത്തിയതിൽ സന്തോഷം.

sm sadique said...

അമ്മയുടെ സ്നേഹം ദൈവത്തെ പോലെ സത്യം . കാമുകിയുടെ അല്ലെങ്കില്‍ ഭാര്യയുടെ സ്നേഹം സത്യമോ ........? ചോദ്യചിന്നങ്ങള്‍ ആപേക്ഷികമായി മാറിയും മറിഞ്ഞും കിടക്കുന്നു .

ഗോപീകൃഷ്ണ൯.വി.ജി said...

എല്ലാത്തിനെയും അങ്ങ് സ്നേഹിച്ചോളൂ ...ഒരു ആശയക്കുഴപ്പം വേണ്ട... “നന്നായിരിക്കുന്നു.

Jishad Cronic said...

ലതികചേച്ചീ...
ഇഖ്ബാല്‍ക്കാ...
സാദിക്കാ...
ഗോപീക്രിഷ്ണന്‍ ...
വന്നതിനും അഭിപ്രായത്തിനും നന്ദി...
വീണ്ടും വരണം .

Unknown said...

രണ്ടും രണ്ടു തരത്തില്‍, പക്ഷെ വേര്‍പിരിക്കാന്‍ പറ്റാത്ത സ്നേഹം അമ്മയുടേത് മാത്രം.

Jishad Cronic said...

തെച്ചിക്കൊടന്‍ ...
വന്നതിനും അഭിപ്രായത്തിനും നന്ദി...

വരയും വരിയും : സിബു നൂറനാട് said...

"കൃത്യമായിട്ട്‌ അറിയണമെങ്കില്‍ കല്യാണം കഴിഞ്ഞവരോട് ചോദിക്കാം..അല്ലെ..??"
അമ്മയുടെ അളവില്ലാത്ത സ്നേഹത്തോളം വരുമോ കാമുകിയുടെ 'conditional' പ്രേമം..??!!
കുറച്ചു വരികള്‍..കൂടുതല്‍ കാര്യങ്ങള്‍..നന്നായിരിക്കുന്നു.

Renjith Kumar CR said...

നന്നായിരിക്കുന്നു:)

Jishad Cronic said...

ഷിബു... രഞ്ജിത്ത്...
അഭിപ്രായത്തിനും ഇവിടെ വന്നതിനും ഒരായിരം നന്ദി....

Sulthan | സുൽത്താൻ said...

ജിഷാദ്

രണ്ടും രണ്ടാണെന്ന് പലരും പറഞ്ഞു. അമ്മയുടെ സ്നേഹത്തിന്‌ വേണ്ടി കാമുകിയെ തള്ളുന്നതും, കമുകിക്ക് വേണ്ടി അമ്മയെ തള്ളുന്നതും തെറ്റാണ്‌.

അമ്മയുടെ സ്നേഹം എന്നും കൂടെയുണ്ടാവും, ഒരു നല്ല കാമുകിയുടെ സ്നേഹവും.

ബാക്കി കുമാരൻ പറഞ്ഞുട്ടാ.

അല്ലിഷ്ടാ, ഇതെന്താ ഇങ്ങനെ...

dreams said...

ethinu oru abhiprayam parayan kazhiyunila karanam randu tharathilula snehathil ethu thirejedukum enulathu a kutiyude manasine ashrayichirikum