
അറിയുന്നു ഇന്നു ഞാന്‍ ആ ദുഖസത്യം....
നി എന്നെ വിട്ടു അകലുകയാണെന്ന്...
രാവുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ .....
വിരഹം മഴയായി പെയ്യുമ്പോള്‍...
മരിക്കുന്നു ഞാന്‍ നിന് ഓര്‍മകളില്‍.....
നിന് സ്വരം എന്നും കേട്ടുറങ്ങുന്ന എനിക്ക്...
കഴിയില്ല ഇനിയെന്നും നിന്നില്‍ അലിയാന്‍.....
നിന് ചിരി കേട്ട് ഉണരുന്ന എന്‍ പുലര്‍വേളകള്‍...
ഇനിയെന്നും എന്‍ സ്വപ്നമായി മാറുമല്ലോ....
അകലരുതേ നി എന്‍ പ്രിയയെ....
എന്നെ തനിച്ചാക്കി നി മായരുതേ.....
മനസിന്റെ വേദന മാറുവാന്‍ ആയി...
ചോതിച്ചു ഞാന്എന് പ്രിയയോടു.....
പോകുവാന്‍ ആകുമോ നിനക്കു....
എന്നെ തനിച്ചാക്കി അകലുവാന്‍ ആകുമോ...
അറിയില്ല എന്ന ദുഃഖസത്യം.......
അറിയുന്നു ഞാന്‍ ആ മാത്രയില്‍.....
എങ്കിലും എന്റെ അവസാന ശ്വാസം..
ചൊല്ലുന്നു അവളോട് കാതില്‍ മെല്ലെ....
പിരിയില്ല നിന്നെ ഞാന്‍ ഒരിക്കലും....
എന്‍ ഹൃദയത്തില്‍ നിന്നെ ഞാന്‍ കാത്തു വെക്കും.....
എന്‍ മരണം വരെ ഞാന്‍ കാത്തു വെക്കും.....