
പ്രിയസഖി എന്‍ പ്രണയിനി നിനക്കു മാത്രം എന്‍ പ്രണയം......
അരികില്‍ നി വരുമെങ്കില്‍ നിനക്കു മാത്രം എന്‍ പ്രണയം.....
ഒരിക്കലും തീരാത്ത സ്നേഹത്തിന്‍ മധുരം ഞാന്‍ നിനക്കു മാത്രമായി പങ്കുവെക്കാം...
അരികില്‍ നി വരുമെങ്കില്‍ നിനക്കു മാത്രമായി ഞാന്‍ പങ്കുവെക്കാം...
എത്രയോ ജന്മമായ് അരികില്‍ നി വരുന്നതും കാത്തു....
ഏകനായി നിന്നെയും തേടി ഞാന്‍ ഇരിപ്പൂ...
അരികില്‍ നി എപ്പോളും ഉണ്ടെങ്കില്‍ എന്ന് ഞാന്‍ ..... അറിയാതെ ആശിക്കറുണ്ടെന്നും ....
നിന്നെ ഓര്‍ത്തു ഞാന്‍ കണ്ണുനീര്‍ വാര്‍ത്തപ്പോള്‍....
ആശിച്ചു പോയി ഞാന്‍ നിയെന്‍ അരികില്‍ ഉണ്ടെങ്കില്‍......
പിരിയില്ല എന്നു ഞാന്‍ ആശിക്കറുണ്ടെങ്കിലുമ്
കഴിയില്ല എനിക്ക് സ്വന്തമാക്കുവാന്‍ നിന്നെ.....
പൊഴിക്കില്ല കണ്ണുനീര്‍ നിനക്കായ് ഞാന്‍....
കാരണം അത്രക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ.
1 comments:
luvd u always nd will love u a lottt in ma life...u will b thr always in my heart...gonna a miss u a lott(wish i was thr wid u).....
ikkade
makrikutti
Post a Comment