
എനിക്ക് നിന്നെയും നിനക്കു എന്നെയും....
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന സത്യം.....
അറിയാതെ പറയാതെ.... ഒരു തേങ്ങലോടെ ഞാന്‍ യാത്രയായി.......
കണ്ണുനീര്‍ തൂകുന്ന നിന്റെ യാത്ര പറച്ചിലിനൊടുവില്‍...
എപ്പോളോ ഞാന്‍ ഒന്നു തേങ്ങി......
എത്ര ഇണങ്ങിനാം.... എത്ര പിണങ്ങിനാം.......
ഈ കൊച്ചു ജീവിതയാത്രയില്‍......
എന്നിട്ടും എന്തെ നി വന്നില്ല എന്‍റെ താരാട്ടു തൊട്ടിലില്‍.....
എന്‍റെ ആരോമലായി.....
ആരോരും അറിയാതെ എന്തിന് നി എവിടെയോ തേങ്ങി നിന്നു....
എന്നെ അകന്നു നി പൊയ് മറഞ്ഞു......
1 comments:
അടക്കി വച്ച വിങ്ങലുകള്‍ ....
Post a Comment