
എന്റെ മനസ്സില്‍ എന്നോ സ്ഥാനം പിടിച്ച എന്‍ ജീവനേ....
മനസിന് ഏറ്റ വേദനകള്‍ മറക്കുവാന്‍ ശ്രമിക്കുമ്പോളും...
ആ മുഖം മനസിലേക്ക് ഓടിയെത്തുന്നു...
നിഷ്ക്കളങ്കമായ പുഞ്ചിരിയുള്ള ഞാന്‍ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന......എന്‍ ജീവനെ....
ഞാന്‍ നിന്നെ ഇപ്പോളും സ്നേഹിക്കുന്നു.
എന്താണ് നിന്നെ എന്നിലേക്ക് അടുപിച്ചത് എന്നറിയില്ല.....
നിന്നിലെ നിഷ്കളങ്കമായ പുഞ്ചിരി ഞാന്‍ പോലും അറിയാതെ എന്നെ നിന്നിലേക്ക് അടുപിച്ചു...
കഴിയില്ല എനിക്ക് ഇന്നു .....
മായിക്കുവാന്‍ നിന്മുഖം ......
നി അറിയാതെ നിന്നെയോര്‍ത്തു എത്രയോ രാത്രിയില്‍ എന്‍ മനം കണ്ണുനീര്‍ തൂകിയിരുന്നു....
ജീവനേ.... നിന്നോടെനിക്ക് പറയണമെന്നുണ്ടേ....
ജീവനേ... ഞാന്‍ നിന്നെ സ്വന്തം ആക്കുമെന്ന്....
പക്ഷെ.... വേണ്ട...... സ്നേഹിച്ചവര്‍ ക്കെല്ലാം ദുഖം മാത്രം നല്കിയ എനിക്കതിനു കഴിയില്ല എന്‍ ജീവനേ.........
ഈ ദുഖ കണ്ണിയില്‍ നിന്നും നി എങ്കിലും രക്ഷപെടുക ....
കാരണം.... അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ......
ജനമാന്തങ്ങളില്‍ എന്നോ എനിക്ക് കിട്ടിയ സ്നേഹകുടം ആണ് നി.....
എന്‍ ഹൃദയമേ നി അവളോട് പറയുക .....
നി മാത്രം ആണ് എന്റെ സ്വന്തം എന്ന്........
നി ആണ് എന്‍ സ്വപ്നമെന്നു....
നിസഹായനായ എനിക്ക് നിന്നെ എന്‍ മനസിലിട്ട് തലോലിക്കാനെ കഴിയു...
ജീവനെ... നി എന്നെ സ്നേഹിക്കാതിരുന്നിരുനെങ്കില്‍ ...
ഒഴിച്ച് കൂടാനാവാത്ത എന്‍ ജീവിത യാത്രയില്‍ ....യാത്ര ചോതിക്കുവാന്‍ എനിക്ക് കഴിയില്ല......അത്രയ്ക്ക് ഇഷ്ടമാണെനിക്കുനിന്നെ
യാത്ര പറച്ചിലിനിടയില്‍ എല്ലാവരെയും പോലെ നി ആയിരുന്നു എങ്കില്‍.....
എനിക്ക് ചോതിക്കുവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ .....
വയ്യ........... നിന്‍ മുഖം എന്‍ മനസ്സില്‍ നിന്നും മായുന്നില്ല..... കാരണം....... അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
2 comments:
kollaammm..enikye ishtayii..enthe makri ithrem nanayi eyuthum ene ariyillayirunu...pakshe veshemikyune makriye enikye vendaa...jeevitham santhoshichum akoshichum nadakune makriye ane enikye ishtamm....u r NOT ALWAYS ALONE...i will be there with u still whenva i can...
thnks ma dear makriiiiiii
Post a Comment