
കടലില്‍ ആഞ്ഞു വീശുന്ന തിരമാലകള്‍ പോലെ....
പ്രകൃതിയില്‍ അലിയും കാറ്റു പോലെ.......
എന്റെ ഹൃദയത്തില്‍ നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മാത്രം ആണ്....
ഇന്നും ... എന്നും... ഇനിയെന്നും...
ഓര്‍ക്കുവാന്‍ കുറച്ചു ഓര്‍മ്മകള്‍ മാത്രം.....
അതില്‍ ദുഖവും സന്തോഷവും നിയെനിക്ക് തന്നു .....
മറക്കുവാന്‍ വേണ്ടി ആരും ആരെയും സ്നേഹിക്കരുത്.....
സ്നേഹം ആത്മാര്‍ ഥമായിരിക്കണം
പ്രണയം സത്യം ആയിരിക്കണം.....
പിടിച്ചു വാങ്ങിയ സ്നേഹത്തിനു സൌദര്യം ഇല്ലെന്നെനിക്കറിയാം
എന്നിരുന്നാലും ..നിന്നെ കുറിച്ചുള്ള ഓരോ നിമിഷങ്ങളും.....സ്വപ്നങ്ങളും കൊണ്ടെന്‍ ജീവിതം സ്വപ്നമായി മാറുകയായിരുന്നു.
0 comments:
Post a Comment