
ഞാന്‍ ഒരിക്കലും മറക്കുകില്ല.....
നമ്മള് തമ്മില്‍ ഉണ്ടായിരുന്ന ദിവസങ്ങള്‍.....
നി എന്റെ എല്ലാം ആയിരുന്ന ദിവസങ്ങള്‍.....
എന്റെ മനസ്സ് എല്ലാപ്പോലും പറയുമായിരുന്നു....
നി എന്റെ സ്വന്തം ആകുമെന്ന്.....
പക്ഷെ... ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അതെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രം ആയിരുന്നു എന്ന്.........
എനിക്ക് നിന്നോടുള്ള സ്നേഹം ഒരിക്കലും മായുകില്ല....
ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു ആ ദിവസം മായിച്ചു കളയുവാന്‍ പറ്റിയിരുന്നു എങ്കില്‍....
ആ ഒരു ദിവസം ഞാന്‍ നിന്റെ കൈകള്‍ വിട്ടതും....
ഞാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല ആ ഒരു പ്രവര്‍ത്തിയുടെ വിഷമം....
അതായതു ഞാന്‍ ഒരു ദിവസം നോക്കി നില്കെ നി വേറെ ഒരാളുടെ ആയി മാറുന്നത്.....
ആ കാഴ്ചകള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു...
ഇപ്പോള്‍ എനിക്ക് തോന്നാര് ഉണ്ടേ നി എന്നെ കുറിച്ചു ആലോചിക്കാര്‍ ഉണ്ടോ എന്ന്.....
അതോ ഞാന്‍ നിനക്കു വെറും ഒരു അന്ന്യന് ആണോ ആള് കൂട്ടത്തിനിടയില്‍ ....
ഞാന്‍ ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു...
എല്ലം തിരിച്ചു എടുക്കുന്ന ആ ഒരു ദിവസത്തിനായി.....
പക്ഷെ ഞാന്‍ ഇപ്പോള്‍ മൌനം പാലിക്കുന്നു...
എല്ലാ ദിവസങ്ങളും... നമ്മള് ഒരുമിച്ചുണ്ടായ ദിവസങ്ങള്‍ ഓര്‍ത്തു....
ഒരു ദിവസം എന്റെ സ്നേഹം ശക്തം ആകുന്നു...
നിനക്കും ഒരു ദിവസം അങ്ങനെ തോന്നും എന്ന് ഞാന്‍ കരുതുന്നു....
എന്നിട്ട് നി എന്റെ തകര്‍ന്ന ഹൃദയം കൂട്ടി ചേര്‍ക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....
1 comments:
എനിക്ക് നിന്നോടുള്ള സ്നേഹം ഒരിക്കലും മായുകില്ല....
മനോഹരം...
Post a Comment