
കാണുമ്പൊള്‍ തോന്നിയ ഒരു കൊച്ചു സ്നേഹം...
ഇന്നലെകളിലെ ഒരു സുന്ദര സ്വപ്നമായ് മാറിയപ്പോള്‍ ...
നമ്മുടെ ഈ സ്നേഹബന്ധം ഓരോ പുലര്‍ വേളയിലും...
സന്ധ്യായമാങ്ങളിലും നമുക്കു മാത്രം സ്വന്തമാക്കുവാന്‍ ..
ഞാന്‍ നിറബേദമില്ലാതെ ആഗ്രഹിക്കുന്നു...
ഈ വര്‍ ണ്ണ സുന്ദരമായ കൂട്ടില്‍ താന്‍ മാത്രം ആണ് എനിക്ക് സ്വന്തം...
വഴുതി പോകുന്ന പ്രണയത്തേക്കാള്‍ ഞാന്‍ ഇന്നു കാണുന്നത് ..നമ്മുടെ ജീവിതം ആണ്..
നാം ഒന്നിച്ചുള്ള നമ്മുടെ സ്വപ്ന ജീവിതം..
ഇനിയുള്ള നിമിഷങ്ങളില്‍ ഞാന്‍ പ്രണയിക്കുവാന്‍ മറക്കുകയാണ്
എന്റെ ഹൃദയത്തിനുള്ളില്‍ കൂട് കൂട്ടിയ എന്റെ ഇണക്കിളിയെ സ്വന്തമാക്കുവാനുള്ള മോഹങ്ങള്‍ പൂവണിയിക്കുകയാണ്...
ഈ സുന്ദര സ്വപ്നങ്ങളില്‍ തന്റെ മനസ്സ് മാത്രമെ എനിക്ക് വേണ്ടു....
എനിക്ക് താനും തനിക്ക് ഞാനും ...അതാണ്എന്‍ മോഹം...
പ്രാര്‍ത്ഥിക്കാന്‍ അറിയില്ലാ .... പക്ഷേ ... ചില നിമിഷങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നു..... ഉണ്ടെടോ .... ഈ പ്രപഞ്ചത്തില്‍ ... ഒരു ദൈവമേ ഉള്ളൂ ...താനും ഞാനും പ്രാര്‍ഥിക്കുന്ന ഒരേ ഒരു ദൈവവും ആ ദൈവം കൈവിടില്ല എന്ന വിശ്വാസവും .........
0 comments:
Post a Comment