
കാണുമ്പോള്‍ ഒരു കൊച്ചു സ്നേഹം....
ഇന്നലെകളിലെ ഒരു സുന്ദരമായ സ്വപ്നമായ് മാറിയപ്പോള്‍....
നമ്മുടെ ഈ സ്നേഹബന്ധം.... ഓരോ പുലര്‍വേളയിലും .... സന്ധ്യയമാങ്ങളിലും... നമുക്കു മാത്രം സ്വന്തം ആക്കുവാന്‍ ഞാന്‍ നിറഭേദമില്ലാതെ....ആഗ്രഹിക്കുന്നു.....
ഈ വര്‍ണ സുന്ദരമായ കൂട്ടില്‍ താന്‍ മാത്രം ആണ് എന്‍ സ്വന്തം.......
വഴുതി പോകുന്ന പ്രനയത്തെക്കാള്‍.... ഞാനിന്നു കാണുന്നത് നമ്മുടെ ജീവിതം ആണ്....
ഇനിയുള്ള നിമിഷങ്ങളില്‍ ഞാന്‍ പ്രണയിക്കുവാന്‍ മറക്കുകയാണ്...
എന്റെ ഹൃദയത്തില്‍... കൂടുകൂട്ടിയ എന്‍ ഇണക്കിളിയെ സ്വന്തം ആക്കുവാനുള്ള എന്റെ മോഹങ്ങള്‍ പൂവണിയുകയാണ്.
0 comments:
Post a Comment