
നിനക്കായ് മാത്രം നല്‍കാം എന്‍ സ്നേഹം....
നിനക്കായ് മാത്രം പങ്കുവെക്കാം......
ഇതുവരെ തോന്നാത്ത... ആര്‍കും നല്‍കാത്ത എന്‍ സ്നേഹം.....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം.......
ഇതുവരെ കണ്ട കിനാവുകള്‍ എല്ലാം......
നിനക്കു മാത്രം ഞാന്‍ പങ്കു വെക്കാം......
ഇതുവരെ കേള്‍കാത്ത പാട്ടുകള്‍ എല്ലാം ഞാന്‍ ......
നിനക്കായ് മാത്രമായി പാടാം ഞാന്‍.......
ഇതുവരെ ഇല്ലാത്ത സ്നേഹത്തില്‍ മധുരം ഞാന്‍....
മതിവരുവോളം ഞാന്‍ നുകര്‍നിടാം....
ആര്‍കും നല്‍കാതെ... ആരും കാണാതെ നുകര്‍ നീടാം ......
ഇതുവരെ ചൊല്ലിയ വാക്കുകള്‍ എല്ലാം ഞാന്‍......
കണ്ട കിനാവുകള്‍ ആയിരുന്നു......
ഒരിക്കല്‍ എങ്ങിലും ഈ കിനാവുകള്‍ എല്ലാം....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം......
2 comments:
ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വരികള്‍ ...
അത് ശരി............കിനാവായിരുന്നു അല്ലേ............:)
Post a Comment