
മനസ്സുകള്‍ പിരിയുവാന്‍ ശ്രമിക്കുമ്പോളും......
കണ്ണുകള്‍ ഇറനണിയുന്നത് കാണുന്നില്ലയോ...
എന്തിനായിരുന്നു ഇതെല്ലാം....
എല്ലാം ഒരു നിമിഷത്തേക്ക് വേണ്ടി മാത്രം ആയിരുന്നുവോ.....
അറിയില്ല എനിക്കെന്ന മറുപടി കേട്ടു ഞാന്‍ മടുത്തു....
ആരോടും പറയാതെ നിനക്കു വേണ്ടി ഞാന്‍ എല്ലാം സഹിച്ചു.....
എന്നിട്ടും നി എന്നില്‍ നിന്നും അകലുകയായിരുന്നു....
ആരോരും ഇല്ലാതെ നി എന്നെ തനിച്ചാക്കി എവിടേക്കോ നി മാഞ്ഞു പോയി....
നിന്നെയും കാത്തു ഞാന്‍ വിങ്ങുന്ന മനസുമായ് എന്നും ഞാന്‍ കാത്തിരിക്കും.....
0 comments:
Post a Comment