
എന്നുമെന്‍ ആത്മാവിന് കുളിരേകുവാന്‍
എന്‍ മുന്നില്‍ തെളിഞ്ഞ പൊന്‍ദീപമേ
എന്നിലെ ജീവനെ നിനക്കു നല്കി
എന്നും ഞാന്‍ നിന്നരികില്‍ കൂട്ടിരിക്കാം....
നിനക്കായ് മാത്രമായ് കൂട്ടിരിക്കാം.
ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം,
ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഒരാള്‍ കൂടെ വരും, ഞങ്ങളെ അനുഗ്രഹിച്ചാലും...