ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ... ഇതിലേതാണു സ്നേഹം
ഇത് രണ്ടും രണ്ട് വിധം സ്നേഹമാണ് അമ്മയുടെ സ്നേഹം കാമുകിയില്‍ നിന്നും കാമുകിയുടെ സ്നേഹം അമ്മയില്‍ നിന്നും കിട്ടില്ല. അമ്മയെ തള്ളിപറഞ്ഞ് കാമുകിയുടെ പിറകേ പോവുന്നതിനോട് യോജിക്കാന്‍ കഴിയില്ല.
kollam jishad....good attempt... അമ്മയുടെ സ്നേഹം...അത് അമ്മയ്ക്കും.... കാമുകിയുടെ തലോടല്‍....അത് കാമുകിക്കും മാത്രമേ നല്കാന് പറ്റു.....രണ്ടും പ്രധാനമാണ്..... ഒന്നിന് വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കുന്നത് വേദനജനകമാണ്......
‘അമ്മ‘ അത് സ്നേഹത്തിന്നുറവിടമാണ്.അറ്റുപോകാത്ത പൊക്കിൾ കൊടി ബന്ധം... സ്നേഹം മനസ്സിൽ ഉതിക്കേണ്ട മ്രുതു വികാരം. കപട മനസ്സിൽ ‘പൊന്നും പണവും‘ മാത്രം മോഹിച്ച കാമുകി കാമുക ബന്ധങ്ങൾ.... അവയിൽ പലതും..!! ഇന്ന് സ്നേഹം ബുദ്ധിയിലുദിച്ച് ‘ഉപാധി‘ വെക്കുന്നു എന്നതാണ് മറ്റൊരു സത്ത്യം. മറിച്ചും ഉണ്ട് എന്നത് പുണ്ണ്യം.... എത്തിയതിൽ സന്തോഷം.
അമ്മയുടെ സ്നേഹം ദൈവത്തെ പോലെ സത്യം . കാമുകിയുടെ അല്ലെങ്കില്‍ ഭാര്യയുടെ സ്നേഹം സത്യമോ ........? ചോദ്യചിന്നങ്ങള് ആപേക്ഷികമായി മാറിയും മറിഞ്ഞും കിടക്കുന്നു .
25 comments:
ജിഷാദ് എഴുത്ത് നന്നായി വരുന്നുണ്ട്
കൂടുതല്‍ കൂടുതല്‍ വായിക്കുക
അപ്പോള്‍ കവിത നന്നാവും
ആശംസകള്‍
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം
ഇത് രണ്ടും രണ്ട് വിധം സ്നേഹമാണ് അമ്മയുടെ സ്നേഹം കാമുകിയില്‍ നിന്നും കാമുകിയുടെ സ്നേഹം അമ്മയില്‍ നിന്നും കിട്ടില്ല. അമ്മയെ തള്ളിപറഞ്ഞ് കാമുകിയുടെ പിറകേ പോവുന്നതിനോട് യോജിക്കാന്‍ കഴിയില്ല.
അമ്മയുടെ താരട്ടിനാണു കൂടുതല്‍ സ്നേഹം .ഒരിക്കലും ആ സ്നേഹത്തെ തള്ളിപ്പറയരുത്.
nanyit onde...enikye ishtam ayi...ammayude sneham ane veluthe....
ഹംസ ഇക്ക പറഞ്ഞ പോലെ..രണ്ടും രണ്ടു വിധമാണ് സ്നേഹം
പക്ഷെ..അമ്മയുടെ സ്നേഹം തന്നെയാ..മുന്നില്‍
പേരെടുത്തു പറയുന്നില്ല അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി... വീണ്ടും വരണം .
HA HAHA!!!!!
NINAKKENGANE EE KAVITHAKALOKKE VARUNNU!!
ഹായ് ജിഷാദ്
ഹംസക്ക & സിനു
അവര്‍ പറഞ്ഞതിനോടു ഞാനും
യോജിക്കുന്നു...
കൊള്ളാം..എല്ലാ ആശംസകളും നേരുന്നു..
kollam jishad....good attempt...
അമ്മയുടെ സ്നേഹം...അത് അമ്മയ്ക്കും....
കാമുകിയുടെ തലോടല്‍....അത് കാമുകിക്കും മാത്രമേ
നല്കാന് പറ്റു.....രണ്ടും പ്രധാനമാണ്.....
ഒന്നിന് വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കുന്നത്
വേദനജനകമാണ്......
RIYAS, SIRAJ, GEETHA CHECHIIIII... നന്ദി... വീണ്ടും വരണം .
അമ്മ ഒന്നേ ഉള്ളു. അമ്മതന്‍ സ്നേഹം സത്യം. കൂട്ടുകാരിയുടെ സ്നേഹം സത്യം ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മാറാം.
അവനൊരു അടിയുടെ കുറവുണ്ട്.
സുകന്യ ചേച്ചീ... സത്യം ആണു പറഞ്ഞത്.. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
കുമാരേട്ടാ....
ഞാന്‍ കൊടുക്കുന്നുണ്ട് അവനു തീര് ച്ചയായും കൊടുക്കും ... ആ അമ്മ വേദനിച്ചാല്‍ .... നന്ദി വന്നതിനും അടിക്കാന്‍ ഓര്‍മ്മിപ്പിച്ചതിനും .ഹ...ഹ...ഹ...
Which one is un conditional love? That is true.
‘അമ്മ‘ അത് സ്നേഹത്തിന്നുറവിടമാണ്.അറ്റുപോകാത്ത പൊക്കിൾ കൊടി ബന്ധം...
സ്നേഹം മനസ്സിൽ ഉതിക്കേണ്ട മ്രുതു വികാരം. കപട മനസ്സിൽ ‘പൊന്നും പണവും‘ മാത്രം മോഹിച്ച കാമുകി കാമുക ബന്ധങ്ങൾ.... അവയിൽ പലതും..!! ഇന്ന് സ്നേഹം ബുദ്ധിയിലുദിച്ച് ‘ഉപാധി‘ വെക്കുന്നു എന്നതാണ് മറ്റൊരു സത്ത്യം. മറിച്ചും ഉണ്ട് എന്നത് പുണ്ണ്യം....
എത്തിയതിൽ സന്തോഷം.
അമ്മയുടെ സ്നേഹം ദൈവത്തെ പോലെ സത്യം . കാമുകിയുടെ അല്ലെങ്കില്‍ ഭാര്യയുടെ സ്നേഹം സത്യമോ ........? ചോദ്യചിന്നങ്ങള് ആപേക്ഷികമായി മാറിയും മറിഞ്ഞും കിടക്കുന്നു .
എല്ലാത്തിനെയും അങ്ങ് സ്നേഹിച്ചോളൂ ...ഒരു ആശയക്കുഴപ്പം വേണ്ട... “നന്നായിരിക്കുന്നു.
ലതികചേച്ചീ...
ഇഖ്ബാല്‍ക്കാ...
സാദിക്കാ...
ഗോപീക്രിഷ്ണന്‍ ...
വന്നതിനും അഭിപ്രായത്തിനും നന്ദി...
വീണ്ടും വരണം .
രണ്ടും രണ്ടു തരത്തില്‍, പക്ഷെ വേര്‍പിരിക്കാന്‍ പറ്റാത്ത സ്നേഹം അമ്മയുടേത് മാത്രം.
തെച്ചിക്കൊടന് ...
വന്നതിനും അഭിപ്രായത്തിനും നന്ദി...
"കൃത്യമായിട്ട് അറിയണമെങ്കില്‍ കല്യാണം കഴിഞ്ഞവരോട് ചോദിക്കാം..അല്ലെ..??"
അമ്മയുടെ അളവില്ലാത്ത സ്നേഹത്തോളം വരുമോ കാമുകിയുടെ 'conditional' പ്രേമം..??!!
കുറച്ചു വരികള്‍..കൂടുതല്‍ കാര്യങ്ങള്‍..നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു:)
ഷിബു... രഞ്ജിത്ത്...
അഭിപ്രായത്തിനും ഇവിടെ വന്നതിനും ഒരായിരം നന്ദി....
ജിഷാദ്
രണ്ടും രണ്ടാണെന്ന് പലരും പറഞ്ഞു. അമ്മയുടെ സ്നേഹത്തിന് വേണ്ടി കാമുകിയെ തള്ളുന്നതും, കമുകിക്ക് വേണ്ടി അമ്മയെ തള്ളുന്നതും തെറ്റാണ്.
അമ്മയുടെ സ്നേഹം എന്നും കൂടെയുണ്ടാവും, ഒരു നല്ല കാമുകിയുടെ സ്നേഹവും.
ബാക്കി കുമാരൻ പറഞ്ഞുട്ടാ.
അല്ലിഷ്ടാ, ഇതെന്താ ഇങ്ങനെ...
ethinu oru abhiprayam parayan kazhiyunila karanam randu tharathilula snehathil ethu thirejedukum enulathu a kutiyude manasine ashrayichirikum
Post a Comment