30 December 2010

നിനക്കായ് മാത്രം


എന്നുമെന്‍ ആത്മാവിന്‍ കുളിരേകുവാന്‍
എന്‍ മുന്നില്‍ തെളിഞ്ഞ പൊന്‍ദീപമേ
എന്നിലെ ജീവനെ നിനക്കു നല്‍കി
എന്നും ഞാന്‍ നിന്നരികില്‍ കൂട്ടിരിക്കാം....
നിനക്കായ് മാത്രമായ് കൂട്ടിരിക്കാം.

ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം,
ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഒരാള്‍ കൂടെ വരും, ഞങ്ങളെ അനുഗ്രഹിച്ചാലും...

107 comments:

പാവപ്പെട്ടവൻ said...

എല്ലാ‍ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കട്ടെ നിങ്ങളുടെ ജീവിതം ...
ആശംസകൾ

Sranj said...

May God Bless you both!
Many Happy Returns of the day!!!

പ്രയാണ്‍ said...

ആദ്യം കമന്റിടാന്‍ ഒന്നു ഓടിനോക്കി ....PC പറ്റിച്ചു............ ഇതാപിടിച്ചോളു ഒരു നൂറായിരം ആശംസകള്‍ ...:)

ദിവാരേട്ടN said...

ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ ...

കുസുമം ആര്‍ പുന്നപ്ര said...

നിങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും
നിറഞ്ഞ ഒരു ജീവിതം..അതോടൊപ്പം ആവശ്യാനുസരണം കുഞ്ഞു കുട്ടികളോടും കൂടി സന്തോഷമായിട്ട് കല്‍പ്പാന്ത കാലത്തോളം ജീവിച്ചിരിക്കാന്‍
ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ!! ഒപ്പം എന്‍റ അനുഗ്രഹവും.

CeeCee said...

സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ


ആശംസകളോടെ

സി സി

keraladasanunni said...

ഈശ്വരന്‍ എല്ലാവിധ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.

Gopakumar V S (ഗോപന്‍ ) said...

ആശംസകള്‍
സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാവട്ടേ...

Sukanya said...

വിവാഹ വാര്‍ഷികത്തിന് ആശംസകളുടെ ഒരുപിടി പൂക്കളിതാ..... ഒരാള്‍ കൂടെ സന്തോഷം പങ്കു വെക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ഉണ്ടാവുമല്ലോ. അഭിനന്ദനങ്ങള്‍. കൂടെ പുതുവത്സര ആശംസകളും.

പഞ്ചാരക്കുട്ടന്‍.... said...

ജിഷാദിനും നിയക്കും എന്റെ ഒരായിരം ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍ ....
സ്നേഹപുര്‍വ്വം
ദീപ്

പഞ്ചാരക്കുട്ടന്‍.... said...

ജിഷാദിനും നിയക്കും എന്റെ ഒരായിരം ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍ ....
സ്നേഹപുര്‍വ്വം
ദീപ്

mini//മിനി said...

ആയിരമായിരം ആശംസകൾ, ഇനി വരാനിരിക്കുന്ന കൊച്ചു ബ്ലോഗർക്കും ആശംസകൾ.

Unknown said...

ഒരായിരമായിരം ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കല്ല്യാണക്കുറി വല്ല സ്വർണ്ണപ്പീടികയുടേയും പരസ്യമായിരുന്നോ ഗെഡീ..?

ഈ സ്വർണ്ണത്തിളക്കം അടുത്തകൊല്ലം മുതൽ നിങ്ങൾ മൂവരുടേയും ജീവിതത്തിൽ എന്നുമെന്നും തിളങ്ങി നിൽക്കട്ടേ എന്നാശംസിച്ചു കൊള്ളുന്നൂ...!

jayanEvoor said...

ഹൃദയം നിറഞ്ഞ ആശംസകൾ!

ഒരു നുറുങ്ങ് said...

:-)

-;-)

G.MANU said...

jishaad

aiswaryam niranja jeevitham iniyum undavate..

santhoshathil panku cherunnu

Umesh Pilicode said...

ആശംസകള്‍... ജിഷാദ്, നിയയ്ക്കും ..

പുതുവത്സരാശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉമ്മക്കും ബാപ്പയ്ക്കും ആയിരമായിരം .........
മരണംവരെ നവദമ്പതികളായി ഐശ്വര്യത്തോടെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

(മഞ്ഞലോഹത്തിന് ആളേക്കാള്‍ തിളക്കം വേണമായിരുന്നോ?)

Unknown said...

വിവാഹമംഗളാശംസകളുടെ...
വിടര്‍ന്ന പൂക്കളിതാ....

നിങ്ങളുടെ ദാമ്പത്യം ഐശ്വര്യപൂര്‍ണമാകാന്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം വരാനിരിക്കുന്ന
കുഞ്ഞുവാവയ്ക്കും സ്വാഗതം...

""ഈ ആനന്ദദിനത്തില്‍ ജിഷാദിനിനി ഒന്നേ ചെയ്യാനുള്ളൂ.
നല്ലൊരു കഥ കേള്‍പ്പിക്കുക..
അതും ഒരു കുളക്കഥയായാലോ..
പശ്ട്ട്..""
അതിനുള്ള "വക" ഞമ്മളൊരുക്കിയിട്ടുണ്ട്..ഒന്നത്രടം വരെ വന്നാല്‍ മാത്രം മതി.

(വിളിചാലെ വരൂന്ന്‍ച്ചാ എന്താ പിന്നെ ചെയ്യാ..)

the man to walk with said...

All the Best
Happy New Year

വിരോധാഭാസന്‍ said...

Have a colourful,meaningful & wonderful time ahead..aLL the best..!!

വിരോധാഭാസന്‍ said...

Happy New Year..

സാബിബാവ said...

നിയ എന്ന എന്‍റെ അനുജത്തിയെ നല്ലൊരു ഇണയായും തുണയായും ഇനിയുള്ള വര്‍ഷങ്ങളിലേക്ക്
നിന്‍റെ ജീവിത നൌകയിലെ മധുരമേരുന്ന മധു പകരുന്നൊരു മലര്‍ വണ്ട്‌ പോലെ നിന്നിലേക്ക്‌ ഞാന്‍ തുറന്നു വിട്ട് തന്നിരിക്കുന്നു
നീ എടുത്താലും ഈ പുതുവര്‍ഷ പുലരിയും മധുരമായ വാകുകളും സ്നേഹോപഹാരങ്ങളും ഞാന്‍ നിങ്ങള്‍ക്കായ്

ഹംസ said...

പഹയാ മറ്റന്നാല്‍ കെട്ടിയാ പോരായിരുന്നോ എന്നാല്‍ കണക്ക് കൂട്ടാന്‍ എളുപ്പമല്ലെ ( ചുമ്മാ)

എന്‍റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകളോടൊപ്പം പുതുവത്സരാശംസകളും നേരുന്നു

പട്ടേപ്പാടം റാംജി said...

സന്തോഷം നിറഞ്ഞ ജീവിതമാകട്ടെ എല്ലായിപ്പോഴും.

Ismail Chemmad said...

എല്ലാ‍ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കട്ടെ നിങ്ങളുടെ ജീവിതം ...
ആശംസകളോടെ
ismailchemmad

Marykkutty said...

Jishad$ Niya ...

Many Many Happy Returns Of The Day...!

Eagerly waiting 4 the Birth Of New Bappa $ Umma...!

SERIN / വികാരിയച്ചൻ said...

വിശ്വാസം അതല്ലെ എല്ലാം................ എന്നും ഒന്നായിരിക്കുവാന്‍ ദൈവം സഹായിക്കട്ടെ

അച്ചന്റെ എല്ലാവിധ ആശംസകളും....ആമേന്‍

Unknown said...

orayiram asamsakal.,
happy new year.

siya said...

ജിഷാദിനും നിയക്കും എല്ലാ വിധ ആശംസകളും , കൂടെ പുതുവത്സര ആശംസകളുംനേരുന്നു

വരയും വരിയും : സിബു നൂറനാട് said...

ഹൃദയം നിറഞ്ഞ ആശംസകള്‍ !!

ഹാപ്പി ബാച്ചിലേഴ്സ് said...

വിവാഹവാർഷികത്തിനും, പുതുവർഷത്തിൽ വരാൻ പോകുന്ന പുതിയ മെംബറിനും, പുതുവത്സരത്തിനും എല്ലാം കൂടി ഒരു ഇമ്മിണി വലിയ ആശംസകൾ!!

ഗന്ധർവൻ said...

വിവാഹവാർഷികാശംസകൾ
ഒപ്പം പുതുവത്സരാശംസകളും

നാമൂസ് said...

രണ്ടില്‍ മുളച്ച പുതിയ ഒന്ന് എന്ന അധികത്തില്‍ സമ്പന്നത ആശംസിക്കട്ടെ..!!

hafeez said...

ഒരായിരം ആശംസകള്‍ ..

Anil cheleri kumaran said...

ശുഭാശംസകള്‍!

SAJAN S said...

നൂറായിരം ആശംസകള്‍
സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

Manoraj said...

ഐശ്വര്യം നിറഞ്ഞ ദാമ്പത്യം ആശംസിക്കുന്നു. ചിത്രത്തില്‍ ഇന്നത്തെ ഡെയിറ്റില്‍ വെഡിങ് എന്നാണല്ലോ കൊടുത്തിരിക്കുന്നത്. അതെന്ത് പറ്റി. കഴിഞ്ഞ വര്‍ഷമല്ലേ വെഡിങ്.

mukthaRionism said...

അനുഗ്രഹിച്ചിരിക്കുന്നു.
പ്രാര്‍ഥനകള്‍...
ബാറകല്ലാഹു ലകുമാ...

LiDi said...

ഹൃദയം നിറഞ്ഞ ആശംസകൾ!

HAINA said...

ആശംസകൾ

എന്‍.പി മുനീര്‍ said...

വിവാഹവാര്‍ഷികദിനാശംസകള്‍..

Sidheek Thozhiyoor said...

എല്ലാം നന്നായി ഭവിക്കട്ടെ , ഒരു.. നൂറ്റൊന്നു ആശംസകള്‍ .. ഇപ്പൊ അത്ര മതി - ഇനി ഒരു പത്തമ്പത് കൊല്ലം മുടങ്ങാതെ ആശംസ തരേണ്ടി വരുമെല്ലോ -അതോണ്ടാ ...

faisu madeena said...

ബെസ്റ്റ്‌ ഓഫ് ലക്ക് ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഡാ..പഹയാ..നിനക്കൊരു വാക്കു മുന്‍കൂട്ടി പറഞ്ഞൂടായിരുന്നോ...
നിങ്ങള്‍ക്കുള്ള ഗ്ഗിഫ്റ്റ് ഞാന്‍ റെഡിയാക്കി വെച്ചതായിരുന്നു...
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു...അതു കൊണ്ട് തല്‍ക്കാലം
ഗിഫ്റ്റ് അയക്കുന്നില്ല...പകരം എന്റെ ഒരായിരം ആശംസകള്‍ നേരുന്നു....

ശ്രീനാഥന്‍ said...

എല്ലാ ആശംസകളും നേരുന്നു!

ആളവന്‍താന്‍ said...

:-)..... ആശംസകള്‍ . രണ്ടാള്‍ക്കും.

Sneha said...

wish u a happy new year...and a happy life filled with joy and laughter... belated wishes for the marriage anniversary ...

varanirikkunna dhinangal santhosham niranjathakette..:)

നിഷാർ ആലാട്ട് said...

Many Many Happy Returns Of The Day.

Vayady said...

നിങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍
ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷവും നേരുന്നു.

kARNOr(കാര്‍ന്നോര്) said...

ഹൃദയം നിറഞ്ഞ ആശംസകൾ

Jishad Cronic said...

thanks to all my dear frnds...

anupama said...

പ്രിയപ്പെട്ട നിയക്കും ജിഷാദിനും,

വിവാഹ വാര്‍ഷികാശംസകള്‍....

നവവത്സര സമ്മാനം ഈശ്വരാനുഗ്രഹം.............

ഒരു നാളെ....അവിടെ തെളിയുന്ന പാല്‍പുഞ്ചിരി.....

എല്ലാ നമ്കളും നേര്‍ന്നു കൊണ്ട്,

സസ്നേഹം,

അനു

Naushu said...

പുതുവത്സരാശംസകള്‍ .....

dreams said...

ennum ee randu panineerpoovugal vadathirikatte ente ella aashamsakulum الله nigalle anugrahikatte...........

മൻസൂർ അബ്ദു ചെറുവാടി said...

സന്തോഷവും ഐശ്വര്യവും സ്നേഹവും എന്നും നിങ്ങളുടെ ജീവിതത്തില്‍ പെയ്തിറങ്ങട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ആശംസകളോടെ

MT Manaf said...

"The most beautiful thing in the world can't be seen or even heard, but must be felt with the heart" Helen Ketter

Jazmikkutty said...

വിവാഹവാർഷികാശംസകൾ
ഒപ്പം പുതുവത്സരാശംസകളും

mayflowers said...

ഇരുമെയ്യാണെന്നാലും മനമൊന്നായ്..
മരണം വരെയും നിങ്ങള്‍ പിരിയാതെ..

ആശ നിരാശകള്‍ ..
ആജീവാനാന്തവും
പങ്കിട്ടു വാഴണമെന്നാളും..

വിജിത... said...

Congrats to Jishad and Niya... God bless u always.. :)

വിജിത... said...
This comment has been removed by the author.
റഷീദ് കോട്ടപ്പാടം said...

All the best!

ManzoorAluvila said...

all the very best and wishes of all good to your new expecting..

jeyo mera laal ...with love

happy new year 2011

TPShukooR said...

സന്തോഷ പൂര്‍ണമായ മംഗല്യ ജീവിതത്തിന് ഒരായിരം വര്‍ഷത്തേക്ക് മംഗളം നേരുന്നു.

പൊന്ന് പെട്ടിയില്‍ തന്നെ വെക്കാമായിരുന്നു എന്നാ അഭിപ്രായം എനിക്കുമുണ്ട്. വീഴാതെ നടക്കണ്ടേ!

MOIDEEN ANGADIMUGAR said...

ആശംസകൾ

Pranavam Ravikumar said...

Best wishes...!!! May goD blesS!

K@nn(())raan*خلي ولي said...

@@
ഡേയ്, കണ്ണൂരാന്‍ അറിയാതെ അതും കഴിഞ്ഞോ!

പാര്‍ട്ടി വേണം പാര്‍ട്ടി. ഇപ്പം വേണ്ട. അഞ്ചാറു മാസം കഴിഞ്ഞിട്ട് മതി. ഹമ്പടാ.!

******

ente lokam said...

ഞാന്‍ ഇതിനു ആശംസ പറഞ്ഞത് എവിടെപ്പോയി ?
ഒന്ന് കൂടി ബലത്തില്‍ എല്ലാ ആശംസകളും...ഗൂഗിലെ
ചതിക്കല്ലേ ..കാതോളനെ .. ജിശാദിനെയും കുടുംബത്തെയും
പിന്നെ കമന്റുകളെയും..

ജസ്റ്റിന്‍ said...

Wish you all the best and Good Luck in your life dear friend.

Unknown said...

ആശംസകള്‍ ....

കളിക്കൂട്ടുകാരി said...

എല്ലാവിധ ആശംസകളും ഈ പുതുവര്‍ഷത്തില്‍ നേരുന്നു

Unknown said...

ഇവിടിങ്ങനൊന്നുണ്ടായിരുന്നല്ലെ :)

എല്ലാ‍ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കട്ടെ..
ആശംസകള്‍.

അന്ന്യൻ said...

അന്ന്യന്റെയും ഒരായിരം ആശംസകൾ, രണ്ടാൾക്കും...
സോറീ..., മൂന്നാൾക്കും...

വേണു venu said...

സര്‍വ്വ മംഗളങ്ങളും നന്മകളും.
ആശംസകള്‍:)

Anonymous said...

പുതിയ അംഗത്തെ ഉടന്‍ ബ്ലോഗര്‍ ആക്കണം. ഭാര്യയെയും. ആശംസകള്‍. എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

khader patteppadam said...

ഹൃദയം നിറഞ്ഞ ആശംസകള്‍!

Anonymous said...

വൈകിവന്ന എന്റേയും ആശംസകൾ... മബ്റൂക്ക്!!!!!!!!!! എന്റെ വക പുതിയ അംഗം വരികയല്ലെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു..

Unknown said...

വീണ്ടും കുളമായി,,,

ചിത്രം said...

:)

അനീസ said...

പുതുവര്‍ഷത്തില്‍ തന്നെ സന്തോഷമുള്ള കാര്യമാണല്ലോ, ആശംസകള്‍

Harish Thachody said...

വിവാഹ വാര്‍ഷികത്തിന് ആശംസകളോടെ........

Unknown said...

വരാന്‍ വൈകി..എങ്കിലും ഇരിക്കട്ടെ ഒരു ആശംസ..ഇനിയും ഒരുപാട് വര്ഷം നിങ്ങള്‍ രണ്ടാളും തോളില്‍ കയ്യിട്ടു നടക്കട്ടെ..ആശംസകള്‍..

Unknown said...

നന്മകള്‍ നേരുന്നു

Joji said...

belated anniversary wishes

റശീദ് പുന്നശ്ശേരി said...

ക്രോണിക്
എന്ന്‍ ഇനിയും വിളിക്കുന്നതില്‍
കാര്യമുണ്ടോ സഖാവേ

വൈകി എങ്കിലും
ഹ്ര്‍ദ്യമായ ആശംസകള്‍
:)

Unknown said...

ടാ നീ പറഞ്ഞില്ലല്ലോ, എന്നാലിനി വൈകിയ ആശംസകള്‍...

ഗീത രാജന്‍ said...

May God bless both of you dear

Unknown said...

വൈകിയ വിവാഹവാര്‍ഷികാശംസകള്‍...

Echmukutty said...

എല്ലാ ഐശ്വര്യങ്ങളും എന്നും ജീവിതത്തിലുണ്ടാവട്ടെ. നന്മകൾ നേരുന്നു.

Kadalass said...

എല്ലാ നന്മകളും നേരുന്നു
സന്തോഷകരമായ ജീവിതം താങ്കള്‍ക്കും
പ്രിയതമക്കും എന്നുമുണ്ടാവട്ടെ എന്നാശംസിക്കുന്നു

Unknown said...

ഇത്തിരിനാണം പെണ്ണിന്‍ കവിളില്‍ കുങ്കുമമേകുമ്പോള്‍..
മംഗളഗന്ധം ആണിന്‍ കരളിനെയിക്കിളി കൂട്ടുമ്പോള്‍...
ആശംസാപുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നു ഞാന്‍..!!
.............................
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു...

Congratulations!!!
:)

നികു കേച്ചേരി said...

best wishes.

Jishad Cronic said...

ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി....

Unknown said...

കുസുമം ചേച്ചിയുടെ കമെന്റിനു കീഴില്‍ എന്റെ ഒപ്പ്.

pournami said...

sho late ayo...anyway orupadu ashmasakal

avathar said...

i love all of u

avathar said...

എല്ലാ നന്മകളും നേരുന്നു
സന്തോഷകരമായ ജീവിതം താങ്കള്‍ക്കും
പ്രിയതമക്കും എന്നുമുണ്ടാവട്ടെ എന്നാശംസിക്കുന്നു

avathar said...

i love all of u
span new

avathar said...

enda nee evide
varunnille

Sulfikar Manalvayal said...

ഒരായിരം വിവാഹ മംഗളാശംസകള്‍.
കൂടെ വരാനിരിക്കുന്ന ആ "താരകത്തിന്" എല്ലാ വിധ ആയുര്‍ ആരോഗ്യ സൌഖ്യങ്ങളും നേരുന്നു.

Reema Ajoy said...

ആശംസകള്‍..അനുഗ്രഹങ്ങള്‍..പ്രാര്‍ഥനകള്‍...

മദീനത്തീ... said...

ആയുരാരോഗ്യ സൌക്യം നേരുന്നു.

Basheer Vallikkunnu said...

അല്പം വൈകിപ്പോയി.. എന്നാലും ആശംസകള്‍. ഇനി ഒരു വര്‍ഷത്തേക്ക് ഈ വഴിക്കൊന്നും കണ്ടു പോകരുത്..

OAB/ഒഎബി said...

സ്വര്‍ണ്ണം എടുത്ത് കാണിച്ചതിനാല്‍ എന്റെ അനുഗ്രഹമില്ല ട്ടോ :)

sAj!Ra fA!z@L said...

വരാന്‍ വൈകി.....

സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

റഷീദ് കോട്ടപ്പാടം said...

വൈകിപ്പോയി.. എന്നാലും ആശംസകള്‍.