ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ. ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. "വീണ്ടും കാണാം എന്ന ഉറപ്പോടെ"..അല്ലെ? നല്ല കവിത..എല്ലാ ഭാവുകങ്ങളും..
"ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ... കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ. ...."
ഇഷ്ടമാണെങ്കിൽ യാതൊരു ഉപാധിയും ഇല്ലാതെ ഒന്നും തിരിചു പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്നും എന്നെന്നും.... ഒരു നാൾ അവൾ ആ സ്നേഹം തിരിച്ചറിയും സ്നേഹിച്ചാൽ ഒരിക്കലും അതു വെറുതെ ആവില്ലാ.....
ചില സാങ്കേതിക കാരണങ്ങളാല്‍ കുറച്ചു ദിവസങ്ങളായി ഞാന്‍ ഓണ്‍ ലൈന്‍ വരാറില്ലാരുന്നു. അതിനാല്‍ മറിപടി വൈകിയത്. ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി...
21 comments:
ഈ ദിനത്തില്‍ അവള് തന്ന വേദനയാല്‍
എന്റെ നെഞ്ചാകെ തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു
അയ്യോ… അത് കഷ്ടമായിപോയി.!!
ദുഖമാണങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്ത് ആനന്ദ മാണോമനെ
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
"വീണ്ടും കാണാം എന്ന ഉറപ്പോടെ"..അല്ലെ?
നല്ല കവിത..എല്ലാ ഭാവുകങ്ങളും..
mm..dhukham thanne..
പ്രണയനഷ്ടത്ത്തിന്റെ ദുഃഖം തളം കെട്ടിയ വരികള്‍.
ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ....
:)
'ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു'
ഇത്ര നിസ്സാരകാര്യത്തിനോ..
ഇത്ര നിസ്സാരമായോ...
:)
"ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ. ...."
ഇഷ്ടമാണെങ്കിൽ യാതൊരു ഉപാധിയും ഇല്ലാതെ ഒന്നും തിരിചു പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്നും എന്നെന്നും....
ഒരു നാൾ അവൾ ആ സ്നേഹം തിരിച്ചറിയും
സ്നേഹിച്ചാൽ ഒരിക്കലും അതു വെറുതെ ആവില്ലാ.....
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു
അത് വേണ്ടായിരുന്നു
വേര്‍പെടല്‍ വേദനയല്ലേ?
നിങ്ങള്‍ പിരിയെണ്ടായിരുന്നു... :)
:(
aasamsakal!!!!
കഷ്ടമായിപോയി.!!
നന്നായിട്ടുണ്ട്
കുട്ടിത്തം വിട്ടിട്ടില്ലല്ലേ
അയ്യോ കഷ്ട്ടം :(
ഇനി കാണില്ലെന്നുപറഞ്ഞ് പിരിഞ്ഞത് നന്നായി
ഇനി മന:സമാധാനമായല്ലോ...
വ്യര്ത്ഥപ്രണയം തിരിച്ചറിഞ്ഞല്ലൊ....
അതുകൂടിയറിയാതെ എത്രയോപേര്‍...
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എല്ലാ ആശംസകളും!!!
ചില സാങ്കേതിക കാരണങ്ങളാല്‍ കുറച്ചു ദിവസങ്ങളായി ഞാന്‍ ഓണ്‍ ലൈന്‍ വരാറില്ലാരുന്നു. അതിനാല്‍ മറിപടി വൈകിയത്.
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി...
oru pranayam enathu kurachuneratheke ulaathayi kanakakaruthu enum athu nilanilkanam enalle athinu pranayam enu parayuvan kazhiyugayullu..........
ashamsagal nerunu
അവളെന്റെ ജീവന് ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.
pinnenthinanaval chodichath.?????
appol thanne thirichariyende aniya,avale nampaan kollillennu.
enthayaalum rakshapettallo.thanks god!!!
Post a Comment