ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
ഗള്‍ഫ് നിവാസികളുടെ ദേശീയ ഭക്ഷണമാണു കുബ്ബൂസ്... അതു തിന്നു മടുത്ത ഞങ്ങളുടെ രോദനമാണു താഴെ... ആരും തല്ലരുതു ഇതു വായിച്ച് കാരണം കുബ്ബൂസ് ഇഷ്ടപ്പെടുന്നവരും ഈ കൂട്ടത്തില്‍ കാണും .
നേരത്തെ എണീറ്റ് ചൂടാക്കി കഴിക്കണം ഈ കുബ്ബൂസ് രാത്രിയില്‍ ചൂട്ടോടെ കഴിക്കാം ഈ കുബ്ബൂസ് കാതങ്ങള്‍ താണ്ടണം ഈ ഭൂമിയില്‍ ലബനീസ്, സ്വീറ്റ്, തവിട്ട് കുബ്ബൂസുകള്‍ എത്രയോ വാരിവലിച്ചു തിന്നണം .
ഫ്രഷ് ഖുബ്സ് ഇതുവരെ കാണാത്ത ഗള്‍ഫ് മലയാളികള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട് . ഒരു റിയാലിന് നാല് പേര്‍ക്ക് കഴിക്കാവുന്ന ഫ്രഷ് ഖുബ്സ് വിട്ടു, കുടലില്‍ കൊണ്ക്രീറ്റ് ഇടുന്ന 'പൊറോട്ട' കൂടിയ വില കൊടുത്തു വാങ്ങി അകത്താക്കുന്ന മലയാളികള്‍ അല്ലെ അധികവും.
"ഉരുളച്ചോറ് കൈവിട്ടിട്ടുള്ളം കൈ നക്കുന്നവന്" എന്ന് പണ്ട് ആരോ പറഞ്ഞത് നമ്മളെ പറ്റിയാ... ഭാവുകങ്ങള്‍!!
ഖുബ്ബൂസ് നന്നായിട്ടുണ്ട് പ്രവാസിയുടെ മുഖ്യാഹാരം പ്രവാസികളുടെ വിയർപ്പുള്ളതു കൊണ്ടാകാം അതിനു രുചിയേറെ ... ചൂടുള്ള ഖുബ്ബൂസിനെ പോലെ രുചികരം ഈ ഖുബ്ബൂസും ആശംസകൾ
എറക്കാടൊ... ആരും അറിയണ്ട അതു കുബ്ബൂസ് അല്ലാ എന്നു. ഗൂഗിളില്‍ കിട്ടാന്‍ ഇല്ല കുബ്ബൂസ് ഫോട്ടോ... ഇന്നു റൂമില്‍ പോയി ഒറിജിനല്‍ ഫോട്ടോ ഇട്ടിട്ട് തന്നെ കാര്യം ... അഹാ അത്രക്യായോ????
ജിന്ഷാധെ... ഇത് ശരിക്കും ഒരു ക്രോണിക് കവിത തന്നെ കേട്ടോ ... ഒരു കഷ്ണം കുബ്സും ഒരു റിയാലിന്റെ ഫൂലും കൊണ്ട് മറ്റുള്ളവരെ തീറ്റിക്കാന്‍ പാട് പെടുന്നവന്നു ഈ കുബ്ബൂസ് വരമാണ് മോനെ.. ജീവിതത്തിന്റെ പരുക്കന്‍ യാതാര്ത്യ ങ്ങളോട് സമരസപെടാന്‍ പ്രയസപെടുമ്പോഴാണ് ഇത്തരം കവിതകള്‍ ജനിക്കുന്നത്. എന്തായാലും താങ്കളുടെ കവിത ശകലങ്ങളെല്ലാം നന്നായിടുണ്ട്... അഭിനന്ദനം
കുബ്ബുസ് ഒട്ടും മോശമല്ല അതു ഏതു കറിയും കൂട്ടി കഴിക്കാം .. .. മരുഭൂമിയില്‍ നിന്ന് പോന്നാലും നാവില്‍ കുബ്ബുസ് ന്റെ രുചി നില്ക്കും ചിത്രം റൂമാലി റൊട്ടി അല്ലെ? അതും ആ ഉര്‍ദൂ പത്രത്തില്‍ തന്നെ പൊതിഞ്ഞ്:)!!
ഞങ്ങള്‍ ഇതിനെ തമീസ് എന്നു വിളിക്കുന്നു. അഫ്ഗാനികളുടെ തമീസ് ആണു കൂടുതല്‍ രുചികരം. പാക്കിസ്താനികളും ബംഗാളികളും ഒരു റിയാലിനു തമീസും ഒരു റിയാലിനു ദാലും കൊണ്ടു വിശപ്പടക്കുമ്പോള്‍ നമ്മള് അതു ഇറച്ചിക്കറിയും കൂട്ടി കഴിക്കുന്നു. ഒരു തമീസു കൊണ്ടു ശരാശരി രണ്ടുപേര്‍ക്കു വിശപ്പടക്കാവുന്ന ഈ അപ്പം ഗള്‍ഫിലെ ചെലവു കുറഞ്ഞ ഭക്ക്ഷണം തന്നെ! ------------------------- കവിതകള്‍ ധാരാളം വായിക്കൂ... കാച്ചിക്കുറുക്കി എഴുതാനും ശീലിക്കൂ.. ആശംസകള്‍!
കുബ്ബൂസല്ല എന്ത് മണ്ണാകട്ടയാണേലും ഒരിക്കലും പ്രാകി പ്രാകി ... കഴിക്കാതിരിക്കുക . ഈ അടുത്ത നാളില്‍ ഒരു നെറ്റില്‍ ഒരു കാഴ്ച്ച കണ്ടു . ഒരു മുന്തിയ ഹോട്ടലിലെ( ആളുകള്‍ തിന്നതിന്റെ ബാക്കി ) കടിച്ച് ചപ്പിയ ഇറച്ചി കഷണത്തിന്റെ ( കുറച്ച് ഇറച്ചി ബാക്കിയുള്ള കഷണങ്ങള്‍) പെറുക്കി ഒരു കിറ്റ്ലിറ്റ് (അത്തരത്തിലുള്ള മറ്റ് പലതും ഉണ്ട്) കൊണ്ടുപോയി കുറെ ഏറെ പാവങ്ങള്‍ക്ക് കൊടുക്കുന്നു . എഴുതാന്‍ ഒരുപാടുണ്ട് . അത് കൊണ്ട് പ്രാകി കഴിക്കാതിരിക്കുക . എന്ത് കഴിച്ചാലും നന്ദി പറയുക .
ജിഷാദേ കുബ്ബൂസ് വലിയ ഒരു ദാര്‍ശനിക പ്രശ്നമാക്കി മാറ്റിയല്ലോ.
ജീവിതം ഒരു യാത്രായാണ്. എവിടെപ്പോയാലും ഈ കുബ്ബൂസ് നമ്മുടെ കൂടെ കാണും. ജീവിതം ഒരു ഇടത്താവളമാണ്. അതില്‍ കുബ്ബൂസിന്റെ സാന്നിദ്ധ്യം ഒഴിവാക്കന്‍ പറ്റില്ല. ചുക്കു ചേരാത്ത കഷായമില്ലന്നു പറയുന്നപോലെ, കുബ്ബൂസില്ലാത്ത പ്രവാസജീവിതമോ. തമാശ കലര്ന്നിട്ടുണ്ണ്ടെങ്കിലും ജീവിതം മുഴുവന്‍ ഇഷ്ടമില്ലാത്തതിനെ വിഴുങ്ങാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ അവസ്ഥ നിന്റെ എഴുത്തില്‍ ഉണ്ട്. നല്ലത്.
പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ സേവിക്കുന്ന ഒരു ഭക്ഷണമാണ് ഖുബ്ബൂസ്. ചില നാട്ടുകാര്‍ക്കിത് ദേശിയ ഭക്ഷണവും. ഭക്ഷണം അനുഗ്രഹമാണ്, അത് പ്രാകാതെ കഴിക്കൂ !
43 comments:
പ്രവാസിയുടെ കഷ്ടപ്പാട് തന്നെ ഈ കുബ്ബൂസ്…
കവിത കൊള്ളാം.
ഫ്രഷ് ഖുബ്സ് ഇതുവരെ കാണാത്ത ഗള്‍ഫ് മലയാളികള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട് .
ഒരു റിയാലിന് നാല് പേര്‍ക്ക് കഴിക്കാവുന്ന ഫ്രഷ് ഖുബ്സ് വിട്ടു, കുടലില്‍ കൊണ്ക്രീറ്റ് ഇടുന്ന 'പൊറോട്ട' കൂടിയ വില കൊടുത്തു വാങ്ങി അകത്താക്കുന്ന മലയാളികള്‍ അല്ലെ അധികവും.
"ഉരുളച്ചോറ് കൈവിട്ടിട്ടുള്ളം കൈ നക്കുന്നവന്" എന്ന് പണ്ട് ആരോ പറഞ്ഞത് നമ്മളെ പറ്റിയാ...
ഭാവുകങ്ങള്‍!!
ഖുബ്ബൂസ് നന്നായിട്ടുണ്ട് പ്രവാസിയുടെ മുഖ്യാഹാരം പ്രവാസികളുടെ വിയർപ്പുള്ളതു കൊണ്ടാകാം അതിനു രുചിയേറെ ... ചൂടുള്ള ഖുബ്ബൂസിനെ പോലെ രുചികരം ഈ ഖുബ്ബൂസും ആശംസകൾ
നല്ല രുചിയുണ്ടായിരുന്നു കുബ്ബൂസ്.. അല്ല പോസ്റ്റ്.
കബൂസ് പ്രവാസികൾക്ക് കഷ്ടപ്പാട് തന്നെ. .പക്ഷെ, ഇവിടെ കേരളത്തിൽ ഇന്നത് ഷവർമ്മയുടെ ഭാഗമായതിനാൽ വിലകൂടിയ ഭക്ഷണം.. എന്തൊരു വിരോധാഭാസമല്ലേ..
കഷ്ടം തന്നെ-
കവിത നന്നായി
കുപ്പൂസ് കവിത കൊള്ളാം..
വിഷു ആശംസകൾ...
ചിത്രത്തിൽ കാണുന്നത് കുപ്പൂസ് അല്ലല്ലൊ...
മ്ടെ... ചപ്പാത്തിയല്ലെ...?
ഇതു കുബ്ബൂസല്ലല്ലോ കൂട്ടുകാരാ പാകിസ്താനി റൊട്ടിയാണല്ലോ
ഇവിടെ എത്തിയ എല്ലാര്ക്കും എന്റെ വക വിഷുസദ്യ ഉണ്ടായിരിക്കുന്നതാണ്... ഹ...ഹ...ഹ...
എല്ലാര്ക്കും ഒരിക്കല്‍കൂടി വിഷു ആശംസകള്‍ നേരുന്നു.
പിന്നെ... വി കെ... എനിക്കു കുബ്ബൂസ് കാണുന്നതെ അലര്‍ജിയാണു അതു കൊണ്ടാണു ചപ്പാത്തി ഫോട്ടോ ഇട്ടത്...
ഹ..ഹ...ഹ....
എറക്കാടൊ... ആരും അറിയണ്ട അതു കുബ്ബൂസ് അല്ലാ എന്നു. ഗൂഗിളില്‍ കിട്ടാന്‍ ഇല്ല കുബ്ബൂസ് ഫോട്ടോ... ഇന്നു റൂമില്‍ പോയി ഒറിജിനല്‍ ഫോട്ടോ ഇട്ടിട്ട് തന്നെ കാര്യം ... അഹാ അത്രക്യായോ????
ജിന്ഷാധെ... ഇത് ശരിക്കും ഒരു ക്രോണിക് കവിത തന്നെ കേട്ടോ ...
ഒരു കഷ്ണം കുബ്സും ഒരു റിയാലിന്റെ ഫൂലും കൊണ്ട് മറ്റുള്ളവരെ തീറ്റിക്കാന്‍ പാട് പെടുന്നവന്നു ഈ കുബ്ബൂസ് വരമാണ് മോനെ..
ജീവിതത്തിന്റെ പരുക്കന്‍ യാതാര്ത്യ ങ്ങളോട് സമരസപെടാന്‍ പ്രയസപെടുമ്പോഴാണ് ഇത്തരം കവിതകള്‍ ജനിക്കുന്നത്.
എന്തായാലും താങ്കളുടെ കവിത ശകലങ്ങളെല്ലാം നന്നായിടുണ്ട്... അഭിനന്ദനം
കുബ്ബൂസ്..
പ്രവാസം ഒരു കവിതയെങ്കില്‍..
ഖുബ്ബൂസും നല്ലൊരു കവിതയാണ്..
തല്ലാജയില്‍ തണുത്ത്..
ഓവലില്‍ ചൂടായി...
(ഓവലില്ലാത്തവന് വെള്ളം തിളപ്പിച്ച്
അതിന്റെ ആവിയിലാണ് ചൂടാക്കുന്നത്)
വിഷയം നന്നു..
കവിത
തല്ലാജയില്‍ വെച്ചൊന്നു തണുപ്പിക്കുകയോ
ഓവലില്‍ വെച്ചിത്തിരി ചൂടാക്കുകയോ ചെയ്തിരുന്നെങ്കില്‍...
വരികള്‍ക്കിടയില്‍ കവിത കണ്ടു..
ചില വരികളുടെ ആവര്‍ത്തനം വിരസമാവുന്നു..
തല്ലാജയില്‍ തണുത്ത് ഖുബ്ബൂസ്..
വെള്ളം അടുപ്പത്ത്.. (ഓവലില്ല)
ചൂടാക്കി കവിത കൂട്ടിക്കഴിക്കട്ടെ..
രണ്ടെണ്ണം..
ഖുബ്ബൂസ് ചുട്ടെടുക്കുന്ന
അടുപ്പ് കണ്ടിട്ടുണ്ടോ..
കത്തിയാളുന്ന അടുപ്പില്‍ ചുട്ടെടുക്കുന്ന
ഖുബ്ബൂസു പോലെയാവണം കവിത..
ഭാവുകങ്ങള്‍..
കുപ്പൂസൊന്നു നിന്നാല്‍
നേരത്തേ എണീക്കണം
നേരെ വല്ലതും
തല്ലിപ്പരത്തി
വായിലാക്കാന്‍
സമയം ഏറെ നഷ്ടം
പണി തന്നെ പണി...
കുബ്ബുസ് ഒട്ടും മോശമല്ല അതു ഏതു കറിയും കൂട്ടി കഴിക്കാം .. .. മരുഭൂമിയില്‍ നിന്ന് പോന്നാലും നാവില്‍ കുബ്ബുസ് ന്റെ രുചി നില്ക്കും
ചിത്രം റൂമാലി റൊട്ടി അല്ലെ?
അതും ആ ഉര്‍ദൂ പത്രത്തില്‍ തന്നെ പൊതിഞ്ഞ്:)!!
"ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍"...!!
>>മലബാറി കഴിക്കുന്നു കറികള്‍ കൂട്ടി
ഞങ്ങള്‍ കഴിക്കുന്നു പ്രാകി പ്രാകി!
<<
ജിഷാദ് മലബാറിയല്ലേ ??
ചപ്പാത്തിയുടെ ഫോട്ടോ മാറ്റൂ ജിഷാദേ.. :)
ഈ കുബ്ബൂസില്ലെങ്കിൽ മലബാറിയുടെ വയറിന്റെ വലിപ്പം ഇനിയും കൂടിയേനേ..
കവിതയായോ എന്നറിയില്ല. എങ്കിലും വേദന മനസ്സിലാക്കുന്നു
ഞങ്ങള്‍ ഇതിനെ തമീസ് എന്നു വിളിക്കുന്നു.
അഫ്ഗാനികളുടെ തമീസ് ആണു കൂടുതല്‍ രുചികരം.
പാക്കിസ്താനികളും ബംഗാളികളും ഒരു റിയാലിനു തമീസും ഒരു റിയാലിനു ദാലും
കൊണ്ടു വിശപ്പടക്കുമ്പോള്‍ നമ്മള് അതു ഇറച്ചിക്കറിയും കൂട്ടി കഴിക്കുന്നു.
ഒരു തമീസു കൊണ്ടു ശരാശരി രണ്ടുപേര്‍ക്കു വിശപ്പടക്കാവുന്ന ഈ അപ്പം
ഗള്‍ഫിലെ ചെലവു കുറഞ്ഞ ഭക്ക്ഷണം തന്നെ!
-------------------------
കവിതകള്‍ ധാരാളം വായിക്കൂ...
കാച്ചിക്കുറുക്കി എഴുതാനും ശീലിക്കൂ..
ആശംസകള്‍!
കുബ്ബൂസ് കവിത നന്നായി.. ഇനി ഞാന്‍ എത്ര് നാള് കഴിഞ്ഞാലാണോ ഇതില്‍ നിന്നും മോചനം ലഭിക്കുക??? വിഷു ആശംസകള്‍...
njanum kubboos kazhichittundu kurachunal..pakshe athenikku valiya upakaramayirunnu..athu kondu kubboosine thalli parayilla
എനിക്കിഷ്ടപ്പെട്ടു കുബ്ബുസ്.
എനിക്കിഷ്ടമാണ് ഖുബ്സ്
കറിയും കൂട്ടി തട്ടാന്‍
തൈരില്‍ മുക്കിയടിക്കാന്.
]ഗൂഗിളില്‍ ഒരു പക്ഷെ കുബ്ബൂസ് ഉണ്ടാവില്ല.
എന്നാല്‍ ഖുബ്സ് (khubz) ഉണ്ടാവും. ഉണ്ട്
ഇത് നോക്കൂ
www.hughesinternet.com/Recipes/FlatBreads.htm
kubboos kavithayile rodanan manassil kondu....
:-)
കുബ്ബൂസല്ല എന്ത് മണ്ണാകട്ടയാണേലും ഒരിക്കലും പ്രാകി പ്രാകി ... കഴിക്കാതിരിക്കുക . ഈ അടുത്ത നാളില്‍ ഒരു നെറ്റില്‍ ഒരു കാഴ്ച്ച കണ്ടു . ഒരു മുന്തിയ ഹോട്ടലിലെ( ആളുകള്‍ തിന്നതിന്റെ ബാക്കി ) കടിച്ച് ചപ്പിയ ഇറച്ചി കഷണത്തിന്റെ ( കുറച്ച് ഇറച്ചി ബാക്കിയുള്ള കഷണങ്ങള്‍) പെറുക്കി ഒരു കിറ്റ്ലിറ്റ് (അത്തരത്തിലുള്ള മറ്റ് പലതും ഉണ്ട്) കൊണ്ടുപോയി കുറെ ഏറെ പാവങ്ങള്‍ക്ക് കൊടുക്കുന്നു . എഴുതാന്‍ ഒരുപാടുണ്ട് . അത് കൊണ്ട് പ്രാകി കഴിക്കാതിരിക്കുക . എന്ത് കഴിച്ചാലും നന്ദി പറയുക .
ആശംസകൾ ഇയാളുടെ ബ്ലോഗിനെ പറ്റി ഇന്നത്തെ പത്രത്തിൽ വന്നു അതു അയക്കണമൊ അഭിനന്ദനങ്ങൾ.....
ഈ ഖുബ്സ് കവിത...നന്നായി..എങ്കിലും പ്രരാകി കഴിക്കണ്ട..കേട്ടോ..?
അന്നന്നുള്ളന്നമളക്കയിൽ..
എന്നെണ്ണവും ചേരുകില്ലയെഗ്ഗിൽ..
പട്ടിണി തന്നെ മിച്ചം..
ആശംസകൾ
ജിഷാദേ കുബ്ബൂസ് വലിയ ഒരു ദാര്‍ശനിക പ്രശ്നമാക്കി മാറ്റിയല്ലോ.
ജീവിതം ഒരു യാത്രായാണ്. എവിടെപ്പോയാലും ഈ കുബ്ബൂസ് നമ്മുടെ കൂടെ കാണും. ജീവിതം ഒരു ഇടത്താവളമാണ്. അതില്‍ കുബ്ബൂസിന്റെ സാന്നിദ്ധ്യം ഒഴിവാക്കന്‍ പറ്റില്ല.
ചുക്കു ചേരാത്ത കഷായമില്ലന്നു പറയുന്നപോലെ, കുബ്ബൂസില്ലാത്ത പ്രവാസജീവിതമോ. തമാശ കലര്ന്നിട്ടുണ്ണ്ടെങ്കിലും ജീവിതം മുഴുവന്‍ ഇഷ്ടമില്ലാത്തതിനെ വിഴുങ്ങാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ അവസ്ഥ നിന്റെ എഴുത്തില്‍ ഉണ്ട്. നല്ലത്.
ജിഷാദ് ഈ കുബൂസ് ഇത്രക്കും കുഴപ്പകാരന്‍ ആണോ? കവിത കൊള്ളാം ആശംസകള്‍
നന്ദി... ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും ഒരായിരം നന്ദി...
പലരുടെയും ഉപദേശം അനുസരിച്ച് ഞാന്‍ ഇന്നലെത്തൊട്ട് കുബ്ബൂസ് "പ്രാകതെ" തിന്നാന്‍ തുടങ്ങി. നന്ദി എല്ലാവരെയും വീണ്ടും കാണാം .
ഇത്രക്കും മോശം ആണോ കുബ്ബൂസ് ? ഇക്ക പറഞ്ഞപ്പോള്‍ ഇത്രക്കും കരുതിയില്ല ?
കുബ്ബൂസ് പലരാജ്യത്തും വിശപ്പിന്റെ ശമനദൈവമാണ്
ദൈവത്തെ നമ്മൾ പ്രാകാറില്ലല്ലോ..?
ചേരതിന്നുന്ന നാട്ടിൽ പോയാൽ നടുതുണ്ടം തിന്നണമെന്നാണല്ലൊ പ്രമാണം...
പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ സേവിക്കുന്ന ഒരു ഭക്ഷണമാണ് ഖുബ്ബൂസ്. ചില നാട്ടുകാര്‍ക്കിത് ദേശിയ ഭക്ഷണവും.
ഭക്ഷണം അനുഗ്രഹമാണ്, അത് പ്രാകാതെ കഴിക്കൂ !
ഇല്ല നിര്‍ത്തി ഇതോടെ നിര്‍ത്തി ഇനി പ്രാകില്ല...
കുബ്ബൂസ് കീ ജയ്...
കുബൂസ് കീ ജയ്...
ഇനി ഇതൊന്നു സംഗീതം ചെയ്ത് പാടണം!
എന്നിട്ടത് പ്രവാസികളുടെ ദേശീയഗാനമാക്കണം.
അല്ല ഒരു കുബ്ബൂസിനി താങ്കളുടേതാണെന്ന് അവകാശപ്പെട്ട് നടക്കുന്നുണ്ടല്ലൊ ബ്ലോഗില്‍ കഞിയൊന്നും ഉണ്ടാക്കി തരില്ലെ?
:)
Best of Luck ,,, continue with your style..................
nice to read,khubboos kollaam athinde koode jiban koode undengil kalakkum, nice keep it up, found about your blog in "madyamam chepp"
i just started a blog , yet to start posting, but with in notime. i will start,
ഈ കുബൂസ് ഇഷ്ടായി. :)
കവിത കൊള്ളാം. :)
ഹ ഹ ഇഷ്ടപ്പെട്ടു . നല്ല ഭാവന ....
നന്ദി... ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും ഒരായിരം നന്ദി...
കുബ്ബൂസിനുവേണ്ടി ഒരു തുള്ളി കണ്ണീര്....!!
Hummm Nannayittund
Ninakkangine Thanne Venam
Khuboos Thinnu Thinnu Marikku
Ha ahahahaha
Post a Comment