ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചേട്ടന് എന്നും ജന്കളുടെ ക്ലാസിന്റെ ജനലരികില്‍ വന്നു നോക്കി നില്കരുണ്ടയിരുനു ഒരു ദിവസം ഇന്റര്‍വെല്‍ സമയത്ത് ആ ചേട്ടന് എന്നെ അടുത്തേക്ക് വിളിക്കുകയും വളരെ സ്നേഹത്തോടെ പേരു ചോതിക്കുക്കയും ചെയ്തു പിന്നെ എനിക്ക് രണ്ടു മിട്ടായി നീടിയിട്ടു പറഞ്ഞു നീഎനിക്ക് ഒരു ഉപകാരം ചെയ്യണം എന്ന്. അപ്പോള്‍ ഒന്നും എനിക്ക് എന്താ എന്ന് മനസിലായില്ല ആ ചേട്ടന് എനിക്ക് ഒരു കൊച്ചിനെ കാണിച്ചു തനിട്ടു പറഞ്ഞു ആ കുട്ടിയെ എനിക്ക് ഇഷ്ടം ആണ് അത് കൊണ്ടു നീ എനിക്ക് കുറച്ചു സഹായം ചെയണം ഈ കാര്യത്തില്‍ എന്ന്. ആ ചേട്ടന് അങ്ങനെ പരഞതില്‍ തെറ്റില്ല കാരണം ചേട്ടന് കാണിച്ചു തന്ന കുട്ടി ഞാന്‍ ആയി വളരെ അടുപതിലയിരുനു എന്റെ തൊട്ടു തന്നെ ഇരുന്നിരുന്ന അവള് ആ ക്ലാസിലെ ഏറ്റവും സുന്ദരി ആയ ജന്കള് എല്ലാം സ്നേഹത്തോടെ വിളിക്കുന്ന " പ്രാവ് " ആയിരുന്നു.
കാരണം അവളെ കണ്ടാല്‍ ശരിക്കും എന്താ പറയാ...വെളുത്തു തുടുത്ത ഒരു സുന്ദരി കുട്ടി ആയിരുന്നു. ആ ചേട്ടന് അങ്ങനെ തോന്നിയതില്‍ യാതൊരു തെറ്റും ഇല്ല കാരണം ഇപ്പോള്‍ അവളെ കുറിച്ചു ആലോചിക്കുമ്പോള്‍ അന്ന് എനിക്ക് പറ്റിയ തെറ്റിനെ കുറിച്ചു ഞാന്‍ എപ്പോളും പശ്ചാതപിക്കാര് ഉണ്ടേ (എനിക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് വഴിയേ മനസിലാകും) അങ്ങനെ ആ ചേട്ടന് എന്നും വരും അവളെ നോക്കി നില്കും അപ്പോള്‍ എല്ലാം ഞാന്‍ അവളുമായി സംസാരിച്ചും അടി കൂടിയും നില്ക്കുന്നുണ്ടാകും അത് കൊണ്ടാവും ആ ചേട്ടന് എന്നെ തന്നെ ധൂഥന്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണം.
അന്ന് ജന്കള് ആ സ്കൂളിലെ മോശം ഇല്ലാത്ത പഠിപ്പിസ്റ്റ് ടീം ആയിരുന്നു അത് കൊണ്ടു തന്നെ ജന്കളുടെ ക്ലാസ്സില്‍ എല്ലംരും മോശം അല്ലാത്തവര്‍ ആയിരുന്നു. അത് കൊണ്ടു തന്നെ ക്ലാസ് എല്ലപോലും വളരെ സൈലന്റ് ആയിരുന്നു. എന്നാലും ജന്കള് വളരെ അടിച്ച് പൊളിച്ചും ക്ലാസ് മുന്നോട്ടു പോയത്. ക്ലാസിലെ സുന്ദരികളില്‍ ഏറ്റവും സുന്ദരിയായിരുന്നു " പ്രാവ് " അത് കൊണ്ടു തന്നെ യാണ് അവളെ ജന്കള് അങ്ങിനെ വിളിച്ചിരുന്നത് . അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ വെച്ചു മാത്രമെ ജന്കള് സംസരിക്കര് ഉള്ളു . അവള് എല്ലപോലും എന്റെ കൂടെ സംസരികുന്നതും ഇടക്ക് ജന്കള് ഉച്ച ഭക്ഷണം പങ്കു വെക്കുന്ന്നതും ആ ചേട്ടന് കണ്ടിട്ടുണ്ടേ അത് കൊണ്ടാണ് ആ ചേട്ടന് എന്നെ തന്നെ അയാള്‍ക് അവളോടുള്ള സ്നേഹം തുറന്നു പറയുവാന്‍ തിരഞ്ഞു എടുത്തത്. എന്നാല്‍ അവളോട് അത് നേരിട്ടു പറയാന്‍ ആ ചേട്ടന് ദൈര്യം ഇല്ലാത്തത് കൊണ്ടു ആ ചേട്ടന് എന്റെ കയ്യില്‍ ഒരു ലെറ്റര്‍ തന്നിട്ട് അവള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ആ ലെറ്റര്‍ ഒരു പ്രണയ ലേഖനം ആണെനു എനിക്ക് അറിയില്ലാരുന്നു.
ഞാന്‍ എന്നത്തേയും പോലെ ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസില്‍ സൊറ പറഞ്ഞു ഇരിക്കര്‍ ഉണ്ടേ എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അപ്പോളെല്ലാം " പ്രാവ്" എന്റെ കൂടെ ആണ് ഇരിക്കാര് ,ഞാന്‍ അവളെ പതുക്കെ പുറത്തേക്ക് വിളിച്ചു എനിട്ട് ആ ചേട്ടന്റെ പേരു പറഞ്ഞു ആ ചേട്ടന് നിനക്കു തന്നതാണ് ഈ ലെറ്റര്‍ വായിച്ചു മറുപടി കൊടുക്കാന്‍ പറഞ്ഞു. അവള് അത് മേടിച്ചു എനിട്ട് എന്റെ മുഘത് നോക്കി ഞാന്‍ അവളെ ഒന്നേ നോക്കിയുള്ള് അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു നില്കുന്നു. ആ രംഗം അത്ര പന്തിയല്ല എന്ന് മനസിലകിയ ഞാന്‍ പതുക്കെ ഗ്രൌണ്ടിലേക്ക് തടി തപ്പി.
പേടിച്ചു പേടിച്ചാണ് ഞാന്‍ പിന്നെ ക്ലാസില്‍ ചെന്നത് അവിടെ ചെന്നത് എല്ലാരും കൂടെ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടേ. ഞാന്‍ ഒന്നും അറിയാതെ പോലെ എന്റെ സീറ്റില്‍ ചെന്നു ഇരുന്നു. എന്റെ സീറ്റിന്റെ അടുത്ത് തന്നെ ആണ് അവളും ഇരുന്നിരുന്നത് എന്റെ ഡസ്ക് അവളുടെ ഡസ്ക് തമ്മില്‍ ജസ്റ്റ് ഒരു ആള്‍ക്ക് നടന്നു പോകാന്‍ ഉള്ള ഗാപ് മാത്രേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഉച്ചക്ക് ശേഷം ഉള്ള ക്ലാസുകള്‍ ഓരോന്നും കഴിഞ്ഞു തുടങ്ങി എനിക്കാണേല്‍ ഭയം കൂടുകയും ചെയുന്നു കാരണം അവളുടെ ഇക്ക അവിടെ തന്നെ ഉള്ള അതായത് കൊണ്ടു എന്തേലും ഉണ്ടാകുമോ എണ്ണ പേടിയും അത് സ്കൂളില്‍ അറിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ തോമസ് മാഷുടെ അടിയും ഓര്‍ത്തു ഞാന്‍ ആകെ വിറച്ചു ഇരുന്ന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ക്ലാസിലെ മറ്റുകുട്ടികളുടെ പെരുമാറ്റത്തില്‍ നിന്നും എനിക്ക് മനസിലായി അത് അവളും ഞാനും മാത്രേ അറിഞ്ഞിട്ടുള്ളൂ ഈ ലെറ്റര്‍ കേസ് എന്ന്. അപ്പോള്‍ തന്നെ പകുതി സമാധാനം ആയി.അങ്ങനെ ക്ലാസ് കഴിഞ്ഞു എല്ലാരും വീട്ടിലേക്ക് പോയി, എനിക്കാണേല്‍ വീട്ടില്‍ പോയിട്ടും സമാധാനം ഇല്ല നാളെ എന്താണ് സംഭവിക്കുക എന്ന് അറിയില്ല അത് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് ഉറക്കം വരുനില്ല, എങ്ങനെയോ ഉരുണ്ടും മറിഞ്ഞും ഞാന്‍ നേരം വെളുപ്പിച്ചു.

രാവിലെ എന്നത്തേയും പോലെ സ്കൂളില്‍ പോകാന്‍ വല്യ ഇന്റെരെസ്റ്റ് ഇല്ല എന്തോ ഒരു ചെറിയ പേടി. എങ്ങിലും രണ്ടും കല്പിച്ചു വണ്ടിയില്‍ കേറി ചെന്നു ഇറങ്ങുനത് തന്നെ അവള്ടെ ഇക്കാടെ മുന്നിലെക്കയിരുന്നു. അതുവരെ ഉണ്ടായിരുന്ന ദൈരം എല്ലാം പോയി, അയാള്‍ എന്റെ അടുക്കലേക്കു നടന്നു വരികയാണ് എന്റെ അടുത്ത് വരും തോറും ഞാന്‍ പേടിച്ചു വിറക്കുകയാണ് എന്താണ് സംഭവിക്കുക എന്നറിയാതെ. അയാള്‍ അടുത്ത് വന്നു ഒന്നു ചിരിച്ചു എനിട്ട് ഒരു ഇന്‍സ്ട്രുമെന്റ് ബോക്സ് എന്റെ കയില് തന്നു പറഞ്ഞു ഇതു എന്റെ അനിയത്തിക്ക് കൊടുക്കണം അവള് പോരുമ്പോള്‍ എടുക്കാന്‍ മറന്നതാണ് എന്ന് പറഞ്ഞു, അതിനെന്താ ഞാന്‍ കൊടുക്കാലോ എവിടെന്നോ കിട്ടിയ ദൈരം സംഭരിച്ച് ഞാന്‍ പറഞ്ഞു, അവള്ടെ ഇക്ക പോയപ്പോള്‍ എനിക്ക് സമാധാനം ആയി അവള് വീട്ടില്‍ പറഞ്ഞിട്ടില്ല എന്റെ പേടി എല്ലാം അപ്പോള്‍ തന്നെ പമ്പ കടന്നു. ഞാന്‍ എവിടെയും തങ്ങാതെ നേരെ ക്ലാസില്‍ ചെന്നു, അവിടെ എല്ലാരും ഇരികുന്നുണ്ടേ അവളും ഉണ്ടേ എല്ലാവരും അന്ന് പടിക്കെണ്ടാതായ പഥ്യം ഒന്നുകൂടെ പഠിക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാനും എന്റെ സീറ്റില്‍ പോയി ഇരുന്നു അവളുടെ ബോക്സ് അവള്‍ക്ക് നീട്ടിയിട്ട് ഞാന്‍ മുഘത് നോക്കാതെ പറഞ്ഞു നിന്റെ ഇക്ക തന്നതാ പുറത്തു വെച്ചു നിന്നെ എല്പികാന് വേണ്ടി എന്ന് പറഞ്ഞു ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവള് എന്നോട് ഒന്നു പുഞ്ചിരിച്ചു അത് കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സമാധാനം ആയി അവള്കും എന്നോട് ദേഷ്യം ഇല്ല എന്ന് മനസിലായി. അപ്പോള്‍ അവള് ഒരു കിളി കൊഞ്ഞലോടെ എന്നോട് ചോതിച്ചു . എന്താ എന്നെ കാണുമ്പോള്‍ ഒരു വല്ലാത്ത ഗൌരവം , ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാന്‍ നേരെ പുറത്തേക്ക് ഓടി പോയി അവിടെ നിന്നു ഞാന്‍ വിളിച്ചതായ എല്ലാ ദൈവങ്ങല്കും നന്ദി പറഞ്ഞു.
തിരികെ ക്ലാസില്‍ വന്നു കേറിയപ്പോള്‍ ഹിന്ദി ടീച്ചര്‍ നിര്‍മല ടീച്ചര്‍ ക്ലാസ് തുടങ്ങി ഞാന്‍ വേഗം ബുക്ക് തുറന്നു എടുക്കുന്ന പാഠം നോക്കിയപ്പോള്‍ അതില്‍ ഒരു ലെറ്റര്‍ ഇരിക്കുന്നു. അതില്‍ എങ്ങനെ എഴുതിയിരിക്കുന്നു അവള് " പറഞ്ഞേക്ക് ആ ലെറ്റര്‍ തന്ന ചേട്ടനോട് എനിക്ക് ഇഷ്ടം അന്നെന്നു പക്ഷെ ചേട്ടനെ അല്ല ഇഷ്ടം എനിക്കിഷ്ടം നിന്നെ ആണെന്ന്". പതുക്കെ ഞാന്‍ ബുക്ക് അടച്ചു അവള്ടെ മുഗത്ത് നോകിയപ്പോള്‍ അവളുടെ മുഘത് എന്നോടുള്ള സ്നേഹം എനിക്ക് കാണാമായിരുന്നു. അങ്ങനെ പിന്നെ എന്റെ അടുത്ത ചില കൂട്ടുകാരും പിന്നെ എന്റെ രണ്ടു മൂന്നു കസിന്‍സ് അറിഞ്ഞു ഈ സംഭവം , എങ്ങിലും അതികം ആരും അറിയാതെ ജന്കള് ശ്രദ്ധിച്ചിരുന്നു മാത്രവും അല്ല അവള് ഇഷ്ടം ആണെന്ന് പറഞ്ഞെങ്കിലും ആ പ്രായത്തിന്റെ ആണെന്ന് തോന്നുന്നു യാതൊരു വ്യതസവും ജന്കല്കിടയില് ഉണ്ടായില്ല എന്നത്തേയും പോയെ നല്ല രീതിയില്‍ മുന്നോട്ടു പോയി. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോളെക്കും എക്സാം കഴിഞ്ഞു പിന്നെ ഞാന്‍ അവളെ കണ്ടിട്ടില്ല ഹൈ സ്കൂള്‍ പഠനം ജന്കള് വേറെ ആയിരുന്നു അത് കൊണ്ടു തന്നെ ജന്കള് പിന്നെ കണ്ടിട്ടില്ല അന്ന് ഇഷ്ടം ആണെന്ന് പറഞ്ഞതു അല്ലാതെ ജന്കള് തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല കാരണം എക്സാം ടൈം ആയതു കൊണ്ടു എല്ലാരും സീരിയസ് പടിപ്പിലയിരുന്നു മാത്രവും അല്ല ഞാന്‍ മുന്നേ പറഞ്ഞല്ലോ പ്രായത്തിന്റെ പക്കതകുരവും പിന്നെ അയാളില്‍ നിന്നു രക്ഷപെടുവാന്‍ ആയി അവള് അങ്ങനെ പറഞ്ഞതാണെന്ന് ഞാനും വിശ്വസിച്ചു . ഇടക്ക് അവളോട് ഒരു ചെറിയ ഇഷ്ടം എനിക്കും തോന്നിയിരുന്നു പക്ഷെ പിന്നെ അവളുടെ വീടിന്റെ അടുത്ത് പോയി കാണുവാന്‍ ഉള്ള ദൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ ആ ഇഷ്ടം അവിടെ തന്നെ കിടന്നു . പിന്നിട് മൂന്നു വര്‍ഷങ്ങല്ക് ശേഷം ഞാന്‍ പ്രി ഡിഗ്രി പഠിക്കുമ്പോള്‍ ഞാനും എന്റെ കസിന്‍സ് കൂടെ നടന്നു പോകുമ്പോള്‍ പെട്ടന്ന് ഒരു കസിന് വിളിച്ചു പറഞ്ഞു ഡാ ദെ നിന്റെ " പ്രാവ്" പരന്നു പോകുന്നു എന്ന്. ഞാന്‍ നോക്കുമ്പോള്‍ അവള് കല്യണം കഴിഞ്ഞു അവള്ടെ ചെക്കന്റെ ഒപ്പം വണ്ടിയില്‍ പോകുന്നതാണ് . അപ്പോള്‍ ജന്കള് എല്ലാരും കൂടെ അന്ന് എനിക്ക് ആ ലെറ്റര്‍ കേസ് കൊണ്ടു ഉണ്ടായ തമാശയെ കുറിച്ചു പറഞ്ഞു ഒരുപാടു ചിരിച്ചു.
ആ ലെറ്റര്‍ തന്ന ചേട്ടന്റെ കാര്യം പറയാന്‍ ഞാന്‍ മറന്നു പോയി, അങ്ങേരോട് ഞാന്‍ പറഞ്ഞു ലെറ്റര്‍ കൊടുത്തപ്പോള്‍ അവള് അത് കീറി കളഞ്ഞു എന്നെ കുറെ ചീത്ത വിളിച്ചു ടീച്ചറോട് പറയും എന്ന് പറഞ്ഞിട്ടുണ്ടേ എന്റെ കാര്യം കട്ടപൊക ആണ് ചേട്ടാ എന്തേലും വന്നാല്‍ ചെടന്‍ എന്റെ കൂടെ നില്കണം എന്നും പറഞ്ഞതും ചേട്ടന് എവിടേക്കോ മുങ്ങി പിന്നെ ആ ചേട്ടനെ ഞാന്‍ കാണുന്നത് പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ് മാസം ഞാന്‍ ലീവിനു നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ വെച്ചു കണ്ടു ഞാന്‍ ചേട്ടനോട് ചോതിച്ചു എന്നെ മനസ്സിലായോ എന്ന് എല്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഈ കഥ പറഞ്ഞു അപ്പോള്‍ അയാള്‍ക് എന്നെ നല്ലോണം ഓര്മ ഉണ്ട് ആ ചേട്ടന് എനിട്ട് എന്നോട് പറയാ " അതിന് ശേഷം ജനക്ല് ബയങ്ങര പ്രേമം ആയിരുന്നു കല്യണം കഴിക്കാന്‍ വരെ ഞാന്‍ പോയതാ പിന്നെ ഞാന്‍ തന്നെ വേണ്ട വെച്ചു എന്നൊക്കെ പറഞ്ഞു ബയങ്ങര ബടായി വിട്ടു, അന്ന് ഉണ്ടായ സംഭവം ഓര്‍ത്തു ഞാന്‍ മനസ്സില്‍ അപ്പോള്‍ ചിരിച്ചു. അതിന് ശേഷം എനിക്ക് ബയങ്ങര ധൈരം അന്ന് ഒരു "ഹംസം" ആയി ദൂത് കൈമാറുന്നതിനു ഒരു പ്രത്യേക ദൈരം തന്നെ എനിക്ക് ഉണ്ടായി ആ പ്രണയ ലേഖനം കൊണ്ടു.

11 comments:
kollammm....kaathe sukshiche kashuri mambhazam kaka kothi poyi :P:P:P
jaan onnum kothiyillla molee
nice memories..:)
അപ്പോള്‍ ഇതുവരെ വേറെ ലവ് ലെറ്റര്‍ കിട്ടിയിട്ടില്ല?
ഓഹോ അപ്പോള്‍ ഇതാണല്ലേ ഇപ്പോള്‍ പണി
ചേട്ടോ എനിക്കും വേണം ഒരു പ്രേമ ലേഖനം
മറക്കാന്‍ കഴിയില്ല പഴയ കാലം...
മനസ്സില്‍ കളി പെണ്ണിന് മെലിഞ്ഞ കോലം...
മനസിലേക്കു പഴയകാല ഓര്‍മ്മകള്‍ ഓടിയെത്തുന്നു...
ഞാനെപ്പോഴും ഓര്ക്കാനഗ്രഹിക്കുന്ന ചില നിമിഷങ്ങള്‍
അതു സമ്മാനിച്ച എന്റെ പ്രിയ കൂട്ടുകാരനു ഒരായിരം നന്ദി...
കൊള്ളാം...
അക്ഷരപ്പിശാശ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.....
hentammo!
Post a Comment